“അയ്യോ ഇച്ചിരി നേരം മുൻപ് അവനെ കിട്ടിയാൽ അതാകും ഇതാകും എന്ന് പറഞ്ഞ ആൾ ആണോ ഇത് ”
“ഡാ എന്റെ മരുമകനെ മോളെ നോക്കിയേക്കണം ഞാനും ഇത്തയും അങ്ങ് എത്തിയെകം.
പിന്നെ പോയി രജിസ്റ്റർ മാര്യേജ് കഴിച്ചെക് കുറയെ നാറികൾ സമുദായ പ്രശ്നം ആണെന്ന് പറഞ്ഞു പാര വെക്കാൻ ചാൻസ് ഉണ്ട്.”
“ഇപ്പൊ ഉപദേശം ഇങ്ങോട്ട് ആയോ ”
“നീ എന്റെ മോളെ യും മരുമകനേയും ടെൻഷൻ അടിപ്പിക്കാതെ കാര്യം പറഞ്ഞോളണം ഇപ്പൊ തന്നെ ഏതാണ്ട് പരിവം ആയി കഴിഞ്ഞു കാണും.
നമ്മുടെ ഒക്കെ കാലം കഴിഞ്ഞില്ലെടാ ഇനി നമ്മുടെ തേരോട്ടം അല്ലെ വരാൻ പോകുന്നെ ”
“ഉം ”
“ഞാൻ ഈ സന്തോഷം നിന്റെ ഇത്ത യോട് പറയട്ടെ ”
“ശെരി ഇക്കാ. ഉടനെ വരണം നമുക്ക് ഒരു ചെറിയ ഫങ്ക്ഷന് അറൻജ് ചെയാം ”
“ഒക്കെ ഡാ ഹംകേ ”
ഇക്കാക് സ്വർഗം കിട്ടിയപോലെ ആയി പോയി. ഞങ്ങൾ തമ്മിൽ ഉള്ള ബന്ധത്തിൽ ഒരു ശക്തമായ ഒരു ചെങ്ല കൂടി വന്നതിന്റെ സന്തോഷം. ഇത് ഇത്ത അറിഞ്ഞാലോ. ഓർക്കാൻ പോലും കഴിയില്ല ആ സന്തോഷം. വർഷങ്ങൾക് ശേഷം ഞങ്ങൾ ഒറ്റ കുടുംബം അവൻ പോകുന്നതിന്റെ സന്തോഷം എനിക്ക് പറയാൻ കഴിയുന്നില്ലായിരുന്നു. ഇനി ഈ സസ്പെൻസ് ഇവിടെ അവതരിപ്പികം എന്ന് വെച്ച് വീട്ടിലേക് കയറി. കവിത ആണേൽ ഇക്കയുടെ കുട്ടിടെ അടുത്ത് ഇരുന്നു അസോസിപ്പിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു.
ഞാൻ ചെന്നപ്പോൾ എല്ലാവരും എന്റെ നേരെ നോക്കി.
അപ്പു പറയാൻ തുടങ്ങി.
“വല്ല പ്രശ്നം ഉണ്ടോ ”
“ആട്ടെ മോന് ഇവളെ എവിടന്ന് കിട്ടി. ഇവളുടെ അച്ഛനെ കുറിച്ച് ഒക്കെ