നോട്ടം. പിന്നെ എന്റെ അടുത്ത് വന്നു പരിചയപ്പെട്ടു. പിന്നെ ഞങ്ങൾ പോയി ചായ ഒക്കെ കുടിച്ചു
. അവൾ ഇനി അങ്ങോട്ട് പോകണ്ടാ എന്ന് പറഞ്ഞു അയാൾ എന്നെ വീണ്ടും ചിലപ്പോൾ കളിയാകും എന്ന് പറഞ്ഞു. ഞാൻ അങ്ങോട്ട് ചെന്നതും പ്രിൻസിപ്പൽ അടകം ട്രസ്റ്റിലെ ആൾകാർ വരെയും വന്നു. മറ്റേ പുളിക് പറ്റിയ അബദ്ധം മനസിൽ ആയി എന്നോളണം. അവിടത്തെ കോളേജ് മാനേജ്‍മെന്റിലെ വലിയ പോസിഷനിൽ ഉള്ള ആൾ ആണെന്ന് തോന്നുന്നു ഫീ അടച്ച റെസിതും മോള് നാളെ ക്ലാസ്സിൽ കയറിക്കോ എന്ന് ഒക്കെ വന്നു പറഞ്ഞു. എന്നിട്ട് ഇരുത്തിയതിന് ക്ഷേമ ചോദിക്കുന്നു. ആരാണെന്ന് അറിഞ്ഞില്ല എന്നും ഒരു ഡയലോഗും. ഇതൊക്കെ കണ്ടു കവിത ഇവിടെ എന്ത് സംഭവിക്കുന്നു എന്ന് പോലും അറിയാതെ അവിടെ സ്ഥാമ്പത്തെ പോലെ നില്കുവായിരുന്നു.
പിന്നെ അവളുടെ വൃത്തികേട് പറഞ്ഞ മഹാന്റെ അടുത്ത് ചെന്ന്.
“നീ ഒരു ദിവസം എന്തൊ ഇവളോട് പറഞ്ഞു എന്ന് കേട്ടല്ലോ”
“അത് പിന്നെ സാർ…”
ഞാൻ ഒന്നും നോക്കി ഇല്ലാ അത്രയും പേരുടെയും മുന്നിൽ വെച്ച് ഒറ്റ അടി.
“ഇനി മേലാൽ അങ്ങനെ എന്തെങ്കിലും നിന്റെ വായിൽ നിന്ന് ചാടി എന്ന് ഞാൻ അറിഞ്ഞാൽ. അത് ഇവളോട് മാത്രം അല്ലാ ആരോടെങ്കിലും പറഞ്ഞാൽ ഇവിടെ ഉള്ള ജോലിയും പോകും പിന്നെ വീട്ടിൽ തന്നെ കട്ടിലിൽ കിടക്കേണ്ടി വരും കേട്ടോ ”
എന്ന് ഒരു ഡയലോഗ് അടിച്ചു. ഇത് കണ്ടിട്ടും അവിടെ നിന്നാ ഒരുത്തവനും പ്രീതികരിച്ചില്ല. പക്ഷേ പ്രിൻസിപ്പാൾ ഒരു സ്ത്രീ ആയിരുന്നു എന്താണെന്ന് കാര്യം എന്ന് ചോദിച്ചു ഞാൻ ഒന്നും പറഞ്ഞില്ല.
പ്രിൻസിപ്പാൾ ന്റെ റൂമിലേക്കു ഞങ്ങൾ ചെന്നു. എന്നോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു. പ്രായത്തിനു മുത്തത് ആയതു കൊണ്ടും ഒരു നല്ല സ്ത്രീ ആണെന്ന് തോന്നിയത് കൊണ്ടും. ഞാൻ ബഹുമാനം കൊടുത്തു എന്നോട് ഇരിക്കാൻ പറഞ്ഞു. ഇവൾക്ക് ഉണ്ടായ ആ കാര്യം പറഞ്ഞു കവിതയോടും ചോദിച്ചു ആണെന്ന് പറഞ്ഞു. ആരെങ്കിലും അങ്ങനെ അപ്പൊ കേട്ടത് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ കൂട്ടുകാരികൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞു. നടപടി എടുത്തു കോളം എന്നു അപ്പൊ തന്നെ അവൾക് വാക്ക് കൊടുത്തു.
പിന്നെ അവൾ തിരിച്ചു കയറിയത്തിന്റെ സന്തോഷം ആ മേഡത്തിന് ഉണ്ടായിരുന്നു. പിന്നെ കുറച്ച് പുകഴ്ത്തി പറയലും നാളെ തൊട്ട് ക്ലാസ്സിൽ