നോക്കിയപ്പോൾ നമ്മൾ അറിയുന്ന ആൾകാർ അവിടെ ഉണ്ട് എന്ന് മനസിൽ ആയി. കാരണം ആ കോളേജ് ന്റെ പുതിയ ബ്ലോക്ക് പണിയുന്നത്തെ ഞങ്ങളുടെ കമ്പനിയ. പിന്നെ മാനേജ്‍മെന്റ്ഉള്ളവരെ ഒക്കെ പണ്ടേ അറിയാം ഇക്കാ ഒക്കെ ശെരിക്കും അരിയും.
അങ്ങനെ കോളേജിൽ എത്തി. എന്നത്തെ പോലെ ക്ലാസ്സ് ഒക്കെ ഉണ്ടായിരുന്നു.
ശ്രീ ആയിരികാം അവളുടെ തലമുടി കെട്ടി കൊടുത്തത് എന്ന് മനസിൽ ആയി കാരണം ആ സ്റ്റൈൽ ശ്രീ ടെ മാസ്റ്റർ പിസ് ആണ്. ചോദിച്ചപ്പോൾ അവളും പറഞ്ഞു ശ്രീ ചേച്ചി ആണ് മൂടി പിൻ ചെയ്തു തന്നത് എന്ന്. പിന്നെ ഞങ്ങൾ ഓഫീസിൽ കയറി പക്ഷേ അവിടെ ഉള്ളവർക്ക് ഒന്നും അത്രേ ബഹുമാനം ഇല്ലായിരുന്നു. കവിത ആണേൽ ഒന്നും മിണ്ടാതെ നില്കുന്നു. ഞങ്ങൾ അനോഷിച്ചിട്ട് പറയാം എന്ന് പറഞ്ഞു പോയി അവിടത്തെ കസേരയിൽ ഇരിക്കാൻ പറഞ്ഞു. ശെരിക്കും പറഞ്ഞാൽ ഇവളെ ആ പുള്ളിക് ഇഷ്ടം ഇല്ലാ എന്ന് അവൾ തന്നെ പറഞ്ഞു. ഒരുപാട് തവണ വിളിച്ചു പൈസ പിരിക്കൽ ആണ് പുള്ളിടെ ജോലി എന്ന് ഒക്കെ കവിത പറഞ്ഞു. പുള്ളി ആയി പണ്ട് ഉടക്കി എന്നും പറഞ്ഞു. പൈസ ഇല്ലേ കൂടെ ഒരു ദിവസം വന്നാൽ മതി ഞാൻ കൊടുത്തോളം എന്ന് വരെ ആ ചെറ്റ പറിഞ്ഞിട്ട് ഉണ്ട് എന്ന് പറഞ്ഞു.
എനിക്ക് ആണേൽ ദേഷ്യം കയറി ഇരിക്കുവായിരുന്നു. പെട്ടന്ന് കാര്യം തീർത്ത് ഫീ അടച്ചു പോകാൻ വന്നാ ഞാൻ ആയിരുന്നു അവിടെ ആരും തന്നെ പരിചയക്കാർ പോലും ഇല്ലാതെ 2മണ്ണിക്കൂർ ഇരുന്നു.കാരണം കാശ് ഉണ്ടെങ്കിലും എന്നെ കുറച്ചു ആർക്കും അങ്ങനെ അറിയില്ലായിരുന്നു. കമ്പനി ഫേമസ് ആണേലും അതിന്റെ തല ഞാൻ ആണെന്ന് കമ്പനിയിൽ ജോലി ചെയ്യുന്നവർ അല്ലാതെ ആർക്കും തന്നെ അറിയില്ല എന്ന് വേണം പറയാൻ. അവിടെ ഇരുന്നു മടുത്തോടെ ക്ഷമ എന്നാ സാധനം എനിക്ക് കൂടുതൽ ഉള്ളത് കൊണ്ട് അവളെ വിളിച്ചു കാന്റീനിൽ പോയി ചായ കുടികം എന്ന് പറഞ്ഞു പുറത്തേക് ഇറങ്ങി അപ്പോഴാണ് അവളുടെ കൂട്ടുകാരികളെ കണ്ടത്. പിന്നെ അവൾ ഇപ്പൊ വരാം എന്ന് പറഞ്ഞു പോച്ച അടിക്കാൻ പോയ താകാം നോക്കി ഞാൻ എന്നാ കുഞ്ഞി സിംഹം വലിയ സിംഹം ആയ ഇക്കാനെ വിളിച്ചു കാര്യം അങ്ങ് പറഞ്ഞു.
ഇപ്പൊ ഇക്കാ ആർക്കും തൊടാൻ കഴിയാത്ത വിധം വളർന്നിരുന്നു .
ഇങ്ങനെ ഒക്കെ ആണെന്ന് കോളേജിന്റെ പേര് പറഞ്ഞപ്പോൾ ഇക്കാ ഫോണിലൂടെ ഒരു ചിരി.
“എന്താ ഇക്കാ ഇങ്ങനെ കിടന്ന് ചിരിക്കാൻ ”
“എന്നാടാവേ നമുക്ക് ഓഹരി ഉള്ള കോളേജ് ആടെ.നീ പോയി ചായയും ഒക്കെ കുടിച് ഇരിക്ക് ഇപ്പൊ തന്നെ ശെരിയാക്കി തരാം ”
എന്ന് ഫോൺ വെച്ച്.
ഞാൻ അവളെ നോക്കിയപ്പോൾ അവളുടെ കൂട്ടുകാരികളും എല്ലാം ഒടുക്കത്തെ