ശ്രീ :ഞാനും പറയാൻ വരുവായിരുന്നു നമുക്ക് ഇവിടെ താങ്ങാം എന്ന്.
ദിവ്യ :അതിനു എന്താ ശ്രീ ഇവിടെ നിന്നോളും.
ഞാൻ :എന്നാൽ ഞാൻ ഇറങ്ങുവാ നാളെ കാണാം. പിന്നെ കവിതേ നാളെ ഞാൻ 11:30ക് വരുമ്പോൾ രാവിലെ റെഡി ആയി നിന്നോളണം നിന്റെ കോളേജ് പഠനം നിർത്താണ്ട ഞാൻ ഫീ അടച്ചോളാം.
കവിത :അയ്യോ ചെട്ടാ ഒരുപാട് പൈസ വേണം പിന്നെ മാനേജ്‍മെന്റ് സമ്മതിക്കോ എന്ന് അറിയില്ല ഇത്രയും നാൾ പോകാതെ ഇരുന്നു കൊണ്ട്.
കവിതക് ഇപ്പോഴും എന്റെ അസ്തി, പവർ ഒന്നും അറിയില്ല എന്ന് മനസിൽ ആയി കാരണം ഞാൻ ഇവിടെ വന്നത് സാധ പാന്റും ഷർട്ടും ആണ് വേഷം. പിന്നെ ഒരു കാർ അത് ഇപ്പൊ എല്ലാവർക്കും ഉള്ളത് കൊണ്ട് മൈൻഡ് ചെയ്യാതില്ല. പിന്നെ മൊബൈൽ അതും എല്ലാവരും കോമൺ യൂസ് ചെയുന്നത് തന്നെ. അതും അല്ലാ ശ്രീക് കാശ് കരി ആണെന്ന് ഉള്ള ഇത് പോലും ഇല്ലാ അവളും എന്നെ പോലെ തന്നെ സ്വർണം ഒന്നും ഇടില്ല ആകെ പാടെ ഉള്ളത് ഞാൻ കെട്ടി കൊടുത്ത ഒരു മാലയും വച്ചും ആണ് ഉള്ള്.
ശ്രീക് ഒരു ചിരി വന്നു പക്ഷേ നാളെ അവൾ ശെരിക്കും കാണട്ടെ എന്ന് പറഞ്ഞു സസ്പെൻസ് ആക്കി തന്നെ വെച്ച്. ദിവ്യകും അറിയില്ല അന്ന് എന്റെ കയ്യിൽ ഒന്നും ഇല്ലായിരുന്നല്ലോ.
ഞാൻ :ശെരി. ഞാൻ എന്നാ ഇറങ്ങിക്കോട്ടെ
എന്ന് പറഞ്ഞു കാർ തിരിച്ചു അവളും വന്നു സൈഡ് ഒക്കെ പറഞ്ഞു തന്നു. പോകാൻ നേരം അവർ നോക്കി കൊണ്ട് ഇരിക്കെ എന്റെ കവിളിൽ ഒരു ഉമ്മാ തന്നു എന്നിട്ട് സൂക്ഷിച്ചു പോകണേ. എന്തെങ്കിലും ഉണ്ടേൽ വിളികാണാം എന്ന് ഞാൻ പറഞ്ഞു. കാരണം അവളുടെ അമ്മ പെയിന് കില്ലർ ആണ് ഇപ്പൊ യൂസ് ചെയ്യുന്നേ ഏത് നിമിഷവും മരികം എന്ന് ആണ് ദിവ്യ പറഞ്ഞേ. രോഗം കൂടുതൽ ആണ് ചികിത്സ കൊടുത്തെങ്കിലും ഒന്നും പറയാൻ പറ്റില്ല എന്ന് പറഞ്ഞു
പിന്നെ ഞാൻ അവിടെ നിന്ന് വണ്ടി തിരിച്ചു റോഡിൽക് കയറ്റി പോകുന്നവരെ ആ മൂന്നു പേരും എന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നെ കാറിൽ പോയിക്കൊണ്ട് ഇരുന്നപ്പോൾ അമ്മെയ് വിളിച്ചു പറഞ്ഞു ഞാൻ ഒറ്റക്ക് ഉള്ള് നമുക്ക് ഒന്ന് ആഘോഷികം എന്ന്. അമ്മക് സന്തോഷം ആയി. ഞാൻ രാത്രി 11മണി ആയപ്പോഴേക്കും വീട്ടിൽ ചെന്നു. കതക് തുറന്നു വന്നാ ആ രൂപത്തെ കണ്ടു