എന്ന് വെച്ച് പക്ഷേ അവൾക് മടി കാരണം സോഭയിൽ ഇരുന്നു tv വെച്ച് കണ്ടു കൊണ്ട് ഇരുന്നു. ഞാനും അവളുടെ അടുത്ത് ചേർന്ന് ഇരുന്ന ശേഷം അവളുടെ തോളിലേക്കു കിടന്നു. അപ്പൊ തന്നെ അവൾ പറയുവാ. എനിക്ക് ബീച്ചിൽ പോകണം എന്ന്. പിന്നെ അവളുടെ ആഗ്രഹം അല്ലെ വാ പോകാം എന്ന് വെച്ചപ്പോൾ അവള് പറഞ്ഞു കവിതയെയും ദിവ്യ ചേച്ചിയെയും വിളിക്കണം എന്ന്. പിന്നെ അവരോട് വിളിച്ചു പറഞ്ഞു അവരും ഇത് വരെ പുറത്തേക് ഒന്നും പോയിട്ട് ഇല്ലല്ലോ തിരക്ക് കാരണം. അവർ വൈകുന്നേരം റെഡി ആയി നിൽകാം എന്ന് പറഞ്ഞു. ദിവ്യക് ഞാൻ ഒരു കമ്പനിയിൽ ഒരു സ്റ്റാഫ് ആയി വീടു മാറിയ അന്ന് തന്നെ കയറ്റി ആയിരുന്നു. ഒരു പ്യൂൺ എന്നാ നിലയിൽ. വലിയത് ഒന്നും വേണ്ടാ എന്ന് ദിവ്യ തന്നെ എന്നോട് പറഞ്ഞു ആയിരുന്നു. പിന്നെ ഞങ്ങൾ അമ്മയോട് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി അവരെയും വിളിച്ചു അവിടെ അടുത്ത് ഉള്ള ഒരു ബീച്ചിൽ പോയി അവിടെ തിരക്ക് ഇല്ലാത്തോടത് പോയി ഞാനും ദിവ്യയും അവിടെ ഒരു കല്ലിൽ ഇരുന്നു. ഞങ്ങളുടെ മുന്നിൽ അപ്പുവും കവിതയും ശ്രീ ഒക്കെ മണലിൽ കളിയും തീരായിൽ തൊടലും ഒക്കെ ആയി.
ദിവ്യ എന്റെ തോളിലേക്കു ചാരി ഇരുന്ന ശേഷം.
“എടാ ”
“ഉം ”
“നിന്നോട് ഒരുപാട് സംസാരിക്കാൻ ഉണ്ട് എനിക്ക് അന്ന് അവിടെ വെച്ച് കണ്ടപ്പോൾ നിന്റെ കൂടെ ഉള്ള നടത്തവും സംസാരവും എന്റെ വേദനകൾ കുറച്ചു.”
“അത് പിന്നെ എല്ലാം തുറന്നു പറഞ്ഞാൽ ഒരു സുഖം കിട്ടില്ലേ ”
“പക്ഷേ നിന്റെ കൂടെ അത്രേ നേരം ഞാൻ ചിലവ് ആക്കിയത് എങ്കിലും ഞാൻ ഒരു നിമിഷം ആഗ്രഹിച്ചു പോയടാ അടുത്ത് ജന്മത്തിൽ എങ്കിലും നിന്റെ ഭാര്യ ആവണം എന്ന് ”
ഇത് കേട്ടത്തോടെ ഞാൻ ദിവ്യ യെ നോക്കി. പക്ഷേ ദിവ്യ അസ്തമായ സൂര്യനെ നോക്കി ആയിരുന്നു സംസാരിക്കുന്നെ. ശ്രീ യും അപ്പുവും കവിതയും ബീച്ചിൽ മണലും കൊണ്ട് കെട്ടിടം പണിയുവാ ആയിരുന്നു.
“അതെന്ന.”
“നിന്നെ കേട്ടുന്നവൾ ഭാഗ്യവതി ആണെന്ന് ഞാൻ അന്ന് നിന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ എനിക്ക് മനസ്സിൽ ആയി. അതുപോലെ തന്നെ നടന്നു ശ്രീ ക് ആ ഭാഗ്യം കിട്ടി. നീ അന്ന് പറഞ്ഞ ഓരോ കാര്യങ്ങളും ഇപ്പോഴും എന്റെ മനസിൽ ഉണ്ട്.”
അന്ന് ഞാൻ ചുമ്മാ അടിച്ചു വിട്ട സംഭവങ്ങൾ ആണോ ദിവ്യ വേദ വാക്യം എന്നാ പോലെ കൊണ്ട് നടക്കണേ എന്ന് ഓർത്തപ്പോൾ എനിക്ക് അത്ഭുതം ആയി. അവൾ സൂര്യൻ അസ്‌തമിക്കുന്നത് വരെ എന്നോട് സംസാരിച്ചു ഇരുന്നു. അന്നത്തോടെ അവൾ ഒരു തീരുമാനം എടുത്തു ഇനി അവൻ പറയുന്നതിന് കൂട്ട് നിൽക്കില്ല എന്ന്. പിന്നെ നാട്ടിലേക്ക് വന്നു. പിന്നയും പലിശ അടക്കൻ വേണ്ടി കൊണ്ട് പോകാൻ നോക്കിയപ്പോൾ സമ്മതിച്ചില്ല. പിന്നെ അവൻ എന്നെ വിൽക്കാൻ എന്നോളണം എന്നെയും കൊച്ചിനെയും കൊണ്ട് മുബൈ ക് കൊണ്ട്