ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]

Posted by

പിന്നെ ഞങ്ങൾ റെസ്റ്റോറന്റിൽ കയറി ഫുഡ്‌ ഒക്കെ കഴിച്ചു അവൾ ടോയ്‌ലറ്റിൽ പോയപ്പോൾ ഞാൻ അവരെ വിളിച്ചു ഞാൻ വരാൻ താമസിക്കും അപ്പോഴേക്കും അവന്റെ എല്ലാ ഡീറ്റിൽസും കിട്ടി എന്ന് പറഞ്ഞു.പിന്നെ ഞാൻ വന്നിട്ട് നമുക്ക് ചർച്ച ചെയാം എന്ന് പറഞ്ഞു ഫോൺ വെച്ച് കാരണം അവൾ വരുന്നുണ്ടായിരുന്നു. ഞാൻ മടയിലെ കാര്യങ്ങൾ ചോദിക്കാൻ വിളിച്ചതാ. ദേ നാളെ നമുക്ക് എങ്ങോട് പോകണം എന്ന് ഞാൻ അവളോട് ചോദിച്ചപ്പോൾ

“എനിക്ക് ഗുരുവായൂർ പോകണം കൃഷ്ണനെ തൊഴണം ”

പിന്നെ എനിക്ക് ഒരു പണി ഇല്ലാത്തത് കൊണ്ട് സമ്മതിച്ചു ഇവൾ ഇത് തീർത്തടനാ യാത്ര ആകുമോ എന്ന് എനിക്ക് തോന്നി പക്ഷേ അവൾ തന്നെ ഉത്തരം പറഞ്ഞു.

എന്റെ ഭർത്താവ് ആയി ഒരു ദിവസം കണ്ണാനെ കാണാൻ വരാം എന്ന് പണ്ട് പറഞ്ഞിരുന്നു എന്ന്.

പിന്നെ അവളുടെ ആഗ്രഹം അല്ലെ എന്ന് ഓർത്ത് ഞാൻ പോകാം എന്ന് പറഞ്ഞു. അന്ന് ഞങ്ങൾ അവിടെ ഒരു ഹോട്ടലിൽ റൂം എടുത്തു കലാപരിപാടികൾ ഒക്കെ കഴിഞ്ഞു കിടന്നു ഉറങ്ങി തിരിച്ചു മടങ്ങി. അമ്മയെ വിളിച്ചു കാര്യം പറഞ്ഞു അമ്മ സമതം തന്നു. അന്ന് ക്ഷീണം കാരണം റൂം എടുത്തു പിറ്റേ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ പോകാൻ നോക്കി ഞങ്ങളുടെ ആ വേഷത്തിൽ കയറാൻ പറ്റാത്തത് കൊണ്ട് പുതിയ ഡ്രസ്സ് എടുത്തു പിന്നെ ആ ദിവസം മൊത്തം അങ്ങനെ പോയി. രാത്രി 12മണി ആയപ്പോഴേക്കും വീട്ടിൽ വന്നു. അമ്മയെ ഉണർത്തി വീട്ടിൽ കയറി ബെഡിലേക് കിടന്നത് മാത്രം ആണ് ഞങ്ങൾക് ഓർക്കുന്നുള്ളു. പിറ്റേ ദിവസം അമ്മ ആണ് ഞങ്ങളെ എഴുന്നേൽപ്പിച്ചേ. സ്കൂളിൽ ഒരു ആഴ്ച ലീവ് ആണെന്ന് പറഞ്ഞു ക്ഷീണം കൊണ്ട് ഞങ്ങൾ വീണ്ടും ഉറങ്ങി ഉച്ചക്ക് എഴുന്നേറ്റു ഫുഡും കഴിച്ചു.പിന്നെ ഈ ദിവസങ്ങളിൽ ഞങ്ങൾ പർച്ചേസിൻ പോകാം എന്ന് അവൾ പറഞ്ഞിരുന്നു. കാരണം അവളുടെ അടിവസ്ത്രങ്ങളും ഒക്കെ പുതിയത് വാങ്ങണം എന്ന് പറഞ്ഞിരുന്നു. ടൗണിൽ തന്നെ പോകാം എന്ന് പറഞ്ഞു. പിന്നെ സിനിമാകും പോകാം എന്ന് വെച്ച്. അങ്ങനെ അന്നത്തെ ദിവസം വൈകുന്നേരം ആയപ്പോൾ ഞാൻ കാറും ആയി മാടായിൽ ചെന്നപ്പോൾ അവർ അവിടെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *