പിന്നെ അവിടെ ഒരു റെസ്റ്റോറന്റിൽ കയറി ഫുഡ് കഴിച്ചു വൈകുന്നേരം വിവേകാന്താപാറയിൽ ഇരുന്നു കടൽ തിരകളിലേക് നോക്കി കൊണ്ട് ഇരുന്നു വൈകുന്നേരം അസ്തമയം കണ്ടാ ശേഷം
വണ്ടിയിൽ തന്നെ നമുക്ക് കിടകം എന്ന് ശ്രീ പറഞ്ഞു ഞങ്ങൾ നല്ല ഒരു സ്ഥലത്തു പോയി ബാക്ക് സിറ്റിൽ എന്റെ മടിയിൽ തലവേച്ചു ഉറങ്ങുന്ന ശ്രീ യെ കണ്ടു കൊണ്ട് ഞാനും ഉറങ്ങി. രാവിലെ ഏതോ വണ്ടി ഹോൺ അടിച്ച ശബ്ദത്തിൽ ആയിരുന്നു ഞങ്ങൾ എഴുന്നേറ്റെ. പിന്നെ അവിടെ ഒരു വലിയ റെസ്റ്റോറന്റിൽ പോയി ഫ്രഷ് ആയി. അന്ന് ഞാൻ അവളോട് അവൾ എടുതാ ഡ്രസ്സ് ഉടുത്തോളാൻ പറഞ്ഞപ്പോൾ അവൾക്കും സന്തോഷം ആയി അങ്ങനെ രണ്ടാം ദിവസം ഞങ്ങളുടെ യാത്ര തുടങ്ങി ധനുഷ്കോടി അവളും ആ സ്ഥലം ഇടാ വിടാതെ കണ്ടു കൊണ്ട് ഇരിക്കുന്നു ഞാനും അത് കണ്ടു കൊണ്ട് വണ്ടി ഓടിച്ചു. ഇങ്ങോട്ട് പോരണം എന്ന് ഉള്ളത് ചെന്നെയി എക്സ്പ്രസ്സ് എന്നാ മൂവി കണ്ടപ്പോൾ ഉണ്ടായ ഒരു ഇഷ്ടം ആയിരുന്നു അന്ന് ഒറ്റക്ക് വരാം എന്ന് ഉദ്ധിശിച്ച എനിക്ക് ഇപ്പൊ കൂടെ ശ്രീ യും. പിന്നെ അവിടെ ഒക്കെ കണ്ടു കൊണ്ട് ഭംഗി ഒക്കെ ആസ്വദിച്ച ശേഷം. അവിടെ ഞങ്ങൾ ചെല്വ് ഴിച്ചു. രാത്രിയിൽ ആ കടൽ കാറ്റും കൊണ്ട് എന്റെ അടുത്ത് ഇരുന്നു ഞങ്ങൾ തിരമാലകൾ കണ്ടു സമയം കഴിഞ്ഞു. പിന്നെ വണ്ടിയിൽ കിടന്നു ഉറങ്ങി അവൾ. അപ്പൊ ഞാൻ ലക്ഷ്മി ടീച്ചറിന് whatsapp മെസ്സേജ് അയച്ചു രണ്ട് ദിവസം ശ്രീ ലീവിൽ ആണെന്ന്. അപ്പൊ തന്നെ ലക്ഷ്മി ടീച്ചർ മെസ്സേജ്അയച്ചു അതും രാത്രി 1:30ക് ശ്രീ ഒരു ആഴ്ച ലീവ് ആണെന്ന് ഇന്ന് രാവിലെ തന്നെ വിളിച്ചു പറഞ്ഞിരുന്നു. അവൾ മാനേജ്‍മെന്റിലേക്ക് മെയിൽ അയച്ചിരുന്നു എന്ന് പറഞ്ഞു. ഇപ്പൊ എങ്ങനെ കുഴപ്പം വല്ലതും ഉണ്ടോ ഇല്ലാ. നിങ്ങളുടെ യാത്ര ഒക്കെ നടക്കട്ടെ. ഗുഡ് മോറിങ്. Bye. എന്ന് പറഞ്ഞു മെസ്സേജ് അയച്ചു. ഞാൻ ഒന്ന് ദിർക ശ്വസം വിട്ട്. ഒരു ആഴ്ച തെക് പണി ആയില്ലോഎന്ന് പറഞ്ഞു കാറിൽ അവളുടെ അടുത്ത് കയറി കിടന്നു ഉറങ്ങി. രാവിലെ എഴുന്നേറ്റ് ഞങ്ങൾ അവിടെ നിന്ന് തിരിച്ചു അപ്പൊ ആണ് അവളുടെ ലീവ് എടുത്ത കാര്യം ഒക്കെ പറഞ്ഞു ഞങ്ങൾ ഹാപ്പി ആയി. അവളുടെ എല്ലാ പ്രോബ്ലം മറന്നു ഇരിക്കുന്നു. ഹാപ്പി ഫേസ് ആയി സന്തോഷം കൊണ്ട് തുള്ളി ചാടുന്ന തെളിഞ്ഞ മുഖം കണ്ടോപേഴേ എനിക്ക് സന്തോഷം ആയി.