ശ്രീ കും കവിതകും എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ലതെ ആശ്ചാരത്തോടെ നിന്ന്. എനിക്ക് ആണേൽ ഇനി ഒരിക്കലും കാണില്ല എന്ന് കരുതിയ ആളെ കണ്ടതിൽ സന്തോഷം.
പിന്നെ പിടി വിട്ട് ശ്രീ യെ നോക്കി അവളെ കണ്ടതോടെ ദേവി കരഞ്ഞു കൊണ്ട് അവളെ കെട്ടിപിടിച്ചു അതും മുറുകെ
നീ എവിടെ പോയേക്കുവായിരുന്നടി ഞങ്ങളെ ഇട്ടേച്ചു എന്ന് കരഞ്ഞു കൊണ്ട് ചോദിച്ചു ദിവ്യ . എന്നാൽ ശ്രീ ക് ഉത്തരം ഇല്ലായിരുന്നു. അന്ന് ഞാൻ വീട്ടിൽ ഇല്ലാതെ പോയിലെ മോളെ ഉണ്ടായിരുന്നേൽ ഞാൻ നിന്നെ തടഞ്ഞേനെ ആയിരുന്നു. എന്ന് പറഞ്ഞു കരച്ചിൽ ആയി ശ്രീയും കരയാൻ തുടങ്ങി
എന്റെ മനസിൽ തോന്നി ഈ പെണ്ണുങ്ങൾക് ഇങ്ങനെ കിടന്നു കരയാൻ എങ്ങനെ സാധിക്കുന്നു.പിന്നെ അതൊക്കെ കരച്ചിൽ നിർത്തി ശ്രീ ഇവനെ എങ്ങനെ അറിയാം എന്ന് ദേവിയോട് ചോദിച്ചു. ദേവി ഉത്തരം പറഞ്ഞു
വിജീഷ്. ഞങ്ങൾ ഒരിക്കൽ ഒരു ഇടതു വെച്ച് കണ്ടുമുട്ടി അന്ന് ഉണ്ടായ ഫ്രൻഷിപ് ആണ്. എന്നാൽ എനിക്ക് അന്ന് കുറച്ച് മണിക്കൂർ മാത്രം ആയിരുന്നു ചെലവഴിക്കാൻ പറ്റിയത് എന്ന് പറഞ്ഞു കണ്ണിൽ നിന്ന് ദിവ്യ യുടെ കണ്ണുനീർ ഒഴുകി.
ശ്രീക് അപ്പൊ തന്നെ മനസിൽ ആയി.കാരണം ആ സംഭവം അത് ഞാൻ അവളോട് പറഞ്ഞിട്ട് ഉണ്ടായിരുന്നു.
(തുടരും )
നിങ്ങളുടെ കമന്റ് കൾ എനിക്ക് ഇഷ്ടം ആണ്. അത് എനിക്ക് എഴുതാൻ മോട്ടിവേഷൻ തരുന്നുണ്ട്. എപ്പോഴും സപ്പോർട്ട് തരുന്നവർക് താങ്ക്സ്. എല്ലാവരും ഒരു കമന്റ് എങ്കിലും ഇട്ടേച്ചു പോകണം.
അടുത്ത ഭാഗം കുറച്ച് ലെറ്റ് ആകും കഴിവതും ഒരു ആഴ്ച ആകും.
Thank you