“എന്ത് ചെയ്യാൻ മൊത്തം കടം കയറി അവസാനം വേറെ ഒരാളുടെ കൈയിൽ ആയി സ്ഥലവും വീടും അയാൾ അത് ചൂട് വിലക് വേറെ ആൾക് വിറ്റ് കാശ് ആക്കി ”
“അപ്പൊ ഇവിടെ ഉണ്ടായവർ”
“ഓ അത് ഒന്നും പറയണ്ട ഒരു തല തെറിച്ച മകൻ ഉണ്ടായിരുന്നു ഇവിടത്തെ പുളിക്ക്. അച്ഛന് മരിച്ചു കഴിഞ്ഞു അതൊകെ അവൻ കുത്തക ആയി വെച്ച് കളഞ്ഞു മുടിച്ചു. രണ്ട് പെങ്കൊച്ചുങ്ങൾ കൂടി ഉണ്ടായിരുന്നു ഒരാൾ നലോ അഞ്ചോ വർഷം മുൻപ് ആരുടെയോ കൂടെ പോയി എന്ന് പറഞ്ഞു ബന്ധുക്കളും പിന്നെ ആ ചെറുക്കാനും കൂടി ഇറക്കി വീട്ടു പിന്നെ അതിന്റെ അനക്വും ഒന്നും ഉണ്ടായില്ല. എവിടെ എങ്കിലും പോയി മരിച്ചു കാണും അത്രക്കും വിഷമത്തോടെ ആണ് അന്ന് ആ കൊച്ചു ഇറങ്ങി പോയത്. അമ്മയും ഇളയവളും പിന്നെ അവൻ കെട്ടികൊണ്ട് വന്നാ പെണും ഒരു കൊച്ചും ഉണ്ട് ”
“അവർ ഇപ്പൊ എവിടെ ആണെന്ന് അറിയില്ല. ചിലപ്പോൾ ആരോടെങ്കിലും ചോദിച്ചാൽ അറിയാൻ പറ്റും. ഇവിടെ നിന്ന് കുറച് കടം തീർക്കാൻ ഉണ്ടായിരുന്നു അവന്റ ഭാര്യ മേടിച്ചത്. എന്ത് ചെയ്യാൻ കൈയിൽ കുറച്ച് രൂപയും ആയി പോകാൻ നേരം വന്നായിരുന്നു പക്ഷേ എനിക്ക് ആ സമയത്തു വാങ്ങാൻ തോന്നില്ല . എവിടേക് ആണെന്ന് പോകുന്നെ എന്ന് ചോദിക്കാനും പറ്റി ഇല്ലാ. ”
എത്ര രൂപ ഉണ്ടെന്ന് ചോദിച്ചപ്പോൾ അതൊക്കെ എഴുതി വെച്ചത് പോയി സാറേ ആയിരമോ ആയിരത്തി അഞ്ചുറോ ആണ് എന്ന് പറഞ്ഞു ഞാൻ ഒരു രണ്ടായിരത്തിന്റെ ഞൊട്ട് എടുത്തു കൊടുത്തു വെച്ചോളാൻ പറഞ്ഞു. ഞാൻ കാറിലേക് പോയി അവൾക് വെള്ളം കുപ്പി കൊടുത്തു അത് കുടിച് കൊണ്ട് അവൾ കരയുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഒരു കാൾ വന്നു അത് അറ്റാൻഡ് ചെയ്തു ഞാൻ കുറച്ച് മാറി കാറിന്റെ പുറകിൽ ചാരി നിന്ന് സംസാരിച്ചു കൊണ്ട് ഇരുന്നു അപ്പൊ ഒരു പുള്ളി ആ കടയിൽ കയറി സിസർ വാങ്ങുന്നത് കണ്ടു. ആ കടകരൻ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. എന്നിട്ട് ആ പുള്ളി എന്നെ അങ്ങോട്ട് വിളിച്ചു. ഞാൻ പിന്നെ വിളികാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു അങ്ങോട്ടേക്ക് ചേന്നു.