അതൊക്കെ പറയുന്നുണ്ട് എങ്കിലും ഞാൻ അതൊന്നും കേൾക്കാതെ അവളുടെ ധെയനിയ അവസ്ഥ കണ്ടു കൊണ്ട് ഇക്കുക ആയിരുന്നു. എനിക്ക് കുറച്ച് പേർസണൽ ആയി സംസാരിക്കണം എന്ന് ഞാൻ പറഞ്ഞു അവരോട് ആയിക്കോട്ടെ എന്ന് പറഞ്ഞു si അവരും മുറിയിൽ നിന്ന് മാറി പോയി. ബേസിൽ ആണേൽ അവിടെ ഉള്ള വനിതാ പോലീസ് ന്റെ അടുത്ത് കോഴിത്തരം കാണിക്കുന്നു ഒരുത്തവൻ പുറത്തേക് പോയി. ബാക്കി ഉള്ളവർ si ആയി സംസാരിക്കുകയായിരുന്നു.
ഞാൻ സംസാരിച്ചു തുടങ്ങി.
“കുട്ടി എന്തുകൊണ്ട് ചെയ്തു എന്ന് ഞാൻ ചോദിക്കുന്നില്ല എനിക്ക് കാരണം അറിയാം ”
എന്ന് കേട്ടപ്പോൾ എന്നെ ഒന്ന് നോക്കി എന്നിട്ട് കരഞ്ഞു.
“കുട്ടി ചെയ്തില്ലെങ്കിലും ഞാൻ ചെയ്യാൻ വെച്ചവന ”
എന്ന് പറഞ്ഞപ്പോൾ എന്തിനു ആണെന്ന് ഉള്ള ചോദ്യത്തോടെ അവൾ എന്നെ നോക്കി.
പക്ഷേ ഞാൻ പറഞ്ഞില്ലേ. പിന്നെ അവിടെ നിന്നാൽ ശെരി ആക്കില്ല എന്ന് അറിഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്ന് പോന്നു si യുടെ അടുത്തേക്. എങ്ങനെ എങ്കിലും അവളെ ഇതിൽ നിന്ന് ഊരാൻ പറ്റുവോ എന്ന് ചോദിച്ചു. ഇമ്പോസിബിൾ ആണ് എന്ന് si പറഞ്ഞു കാരണം രണ്ട് പേര് കണ്ടതാ കുത്തുന്നെ അതും അവന്റെ കുട്ടുകാർ പിന്നെ അവർക്കും പരിക്ക് ഉണ്ടായിരുന്നു. ഇവടെ വന്നു കിഴ് അടങ്ങുകയാ ചെയ്തേ. പൈസ ഒന്നും ഇല്ലാത്തെ സാധാരണ കുടുംബം ആണ് എന്ന് തോന്നുന്നു കേസ് കോടതിയിൽ പോയാൽ കോടതി കൊടുക്കുന്ന വാക്കിൽ മാത്രം ആയിരിക്കും ഇവൾക്ക് വേണ്ടി വാദിക്കു. അതും അല്ലാ അവൾ കുറ്റം സമ്മതിക്കുകയും ചെയ്തു. പിന്നെ ആകെ ഒരു പണി ഉണ്ട് FIR എഴുതിട്ട് ഇല്ലാ. സ്വയം രക്ഷക് ആണെന്ന് പറഞ്ഞു എങ്ങനെ എങ്കിലും ഊരി പോകാൻ ഉള്ള രീതിയിൽ ഞാൻ എഴുതിക്കോളാം എന്ന് si പറഞ്ഞു. പക്ഷേ കോടതി ആയിരിക്കും തീരുമാനിക്കുക. അതൊക്കെ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ അവിടെ നിന്ന് ഇറങ്ങുകയാണെന്ന് പറഞ്ഞു. ഇന്ന് മജിസ്‌ട്രേറ്റിന്റെ അടുത്ത് കൊണ്ട് പോയി റീമൻഡിൽ മേടിച്ചു ജയിലിലേക് ഷിഫ്റ്റ് ചെയുകയുള്ളു എന്ന് പറഞ്ഞു