“ഒന്നിനും ഒരു ഇത് ഇല്ലലെ ”
“എന്ത് ചെയ്യാൻ അടി ടൈം ഒന്നും കിട്ടാനില്ലാലോ നിന്നെ പോലെ ”
“ഉം ഉം. ഇപ്പൊ മോന് മുറിയിൽ നിന്ന് പുറത്ത് പോ ഇല്ലേ എനിക്ക് പണിയ ”
“അതെന്ന ചെല്ലാം. ഞാൻ ഇങ്കയെ ഇരിക്കും ”
“ചെല്ലാം …. മണ്ണാകട്ട പോ എനിക്ക് നാണം ആകും പിന്നെ അമ്മയുടെ മുന്നിൽ നോക്കാൻ പോലും നാണിച്ചു പോകും. ഇപ്പൊ സാർ പൊയ്ക്കോളൂ ”
രാത്രി നിന്റെ നാണം ഒക്കെ ഞാൻ മാറ്റി തരുന്നുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഞാൻ റൂമിന്റെ പുറത്തേക് ഇറങ്ങായപ്പോൾ അവൾ കതക് ചാരി തുണി മാറാൻ തുടങ്ങി.ഞാൻ അമ്മയുടെ അടുത്തേക് ചെന്നപ്പോൾ എടാ നിനക്ക് ഒന്ന് നേരത്തെ വിളിച്ചു പറഞ്ഞു കൂടെ എന്നെ ചോദിച്ചു വാഴക് പറഞ്ഞു. പുതിയ ഒരു പെണ്ണ് വന്നിട്ട് വീട്ടിൽ ഒന്നും തിന്നാൻ പോലും ഇല്ലാ നീ പോയി എന്തെങ്കിലും പച്ചക്കറി വാങ്ങിക്കൊണ്ടു വാ. ഞാൻ ശെരി എന്ന് പറഞ്ഞു കാറും എടുത്തു കടയിൽ പോയി സാധനം വാങ്ങിക്കൊണ്ടു വരുമ്പോൾ അവൾ എന്റെ റൂം ക്ലീൻ ആക്കി അമ്മയുടെ കൂടെ അടുക്കളയിൽ കയറിയേക്കുവായിരുന്നു. പിന്നെ പച്ചക്കറി കൈയിൽ നിന്ന് വാങ്ങി അവൾ പാചകം ഏറ്റെടുത്തു. അമ്മക് അറിയില്ലല്ലോ പാചകത്തിൽ ഒരു പെണ്ണ് പൂലി ആണെന്ന്. പിന്നെ രാത്രി ആയപ്പോൾ ചോറും അവളുടെ കറിയുടെയും രുചി അറിഞ്ഞതോടെ എനിക്ക് ഒരു കാര്യം മനസിൽ ആയിക്കഴിഞ്ഞിരുന്നു അമ്മ ഇനി ഇവളേ വിടില്ല എന്ന്. ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞു പത്രം ഒക്കെ കഴുകി വെച്ചാ ശേഷം അമ്മ അമ്മയുടെ റൂമിൽ കിടക്കാൻ പോയി ശ്രീ എന്റെ റൂമിലേക്കും വന്നു കതക് അടച്ചു.
“അല്ലാ നീ എന്റെ റൂം ഒക്കെ എപ്പോ ക്ലീൻ ആക്കി. ആദ്യം ആയി ആണ് എന്റെ റൂമിന് ഇത്രയും ഭംഗി വരുന്നത്. താങ്ക്സ് ”
“താങ്ക്സ് ഒക്കെ പോട്ടെ ഇത് എന്നതാ എനിക്ക് ക്ലീൻ ചെയ്തപ്പോൾ ബുക്ക്കളുടെ ഇടക്ക് നിന്ന് കിട്ടിയതാ “