“ഇന്നത്തെ കാലത്ത് ഇങ്ങനെ ഒക്കെ ഉണ്ടാകും നിനക്ക് പ്രേതികരിച്ചു കൂടെ ഇരുന്നില്ലേ(അവൾ തലതാഴ്തി തന്നെ ഇരുന്നു )നമ്മൾ എവിടേയ്ക്കുഉം പോകുന്നില്ല നീ ഇവിടെ തന്നെ നില്കും എന്റെ കൂടെ ”
പക്ഷേ അവൾ എന്റെ കൈയിൽ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് വേണ്ട വേണ്ടാ എന്ന് പറഞ്ഞപ്പോൾ. എനിക്ക് ദേഷ്യം വന്നു അവളുടെ കാരണത്തിന് നോക്കി ഒന്ന് കൊടുത്തു. അവൾ അപ്പൊ തന്നെ ശാന്ധം ആയി. എന്നിട്ട് കുറച്ച് നേരം ഞങ്ങൾ മിണ്ടാതെ ഇരുന്നു. എന്നിട്ട് ഞാൻ പറഞ്ഞു തുടങ്ങി.
“ഇത്രയും പേടിക്കാൻ എന്താടി ഉണ്ടായേ? ഞാൻ ഒരുത്തവൻ ഭർത്താവ് ആയി ഉള്ളപ്പോൾ എന്തിനു നീ പേടിച്ചു ഇവിടെ നിന്ന് ഓടണം.?”
പാവത്തിന്റ കവിളിൽ എന്റെ കൈ പാടുകൾ പതിഞ്ഞോടം ചുമന്നു വന്നിരുന്നു. ആകെ മുഖം കലങ്ങി കണ്ണ് നീരിൽ കുത്തൂർന്നു. പക്ഷേ എന്റെ തോളിലേക് ചാരി എന്റെ കൈയിൽ പിടിച്ചു കൊണ്ട് അവൾ
“എനിക്ക് അവനെ നേരത്തെ അറിയാം എന്റെ കൈയിൽ കയറി പിടിച്ചവനെ ”
ഇത് കേട്ട് ഞാൻ ഞെട്ടി
“എങ്ങനെ? ”
അവൾ എന്റെ ഷോൾഡറിൽ ചാരി കിടന്നു കൊണ്ട് പറയാൻ തുടങ്ങി.
(തുടരും )
നിങ്ങളുടെ കമന്റ്കൾ ഞാൻ വായിക്കാറുണ്ട്. കമന്റുകൾ എനിക്ക് വളരെ ഇഷ്ടം ആണ്. അതാണ് എനർജി എനിക്ക് എഴുതാൻ. വായിക്കുന്നവർ എല്ലാവരും റിപ്ലൈ തരണം കേട്ടോ.
കമന്റ് ഇട്ടവർക് താങ്ക്സ്.
Thank you