വൈകുന്നേരം ബസ് ഇറങ്ങിയ ശ്രീ യെ ഞാൻ വിളിച്ചു കൊണ്ട് വന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. രാത്രികളിൽ ശ്രീ എന്റെ ആഗ്രഹങ്ങളും എല്ലാം തീർത്തു എന്റെ ഭാര്യ മാത്രം അല്ലാ എല്ലാം ആയി മാറി അവൾ. ഇതിന്റെ ഇടയിൽ ആന്റിയുടെയും ഇത്തയുടെയും അമ്മയുടെയും ആഗ്രഹങ്ങൾ ഞാൻ തീർത്തു കൊടുത്തു കൊണ്ട് ഇരുന്നു. ഇക്കാ പറഞ്ഞപോലെ മാടയിൽ നിന്ന് എനിക്ക് നല്ല വരുമാനം ഒക്കെ ആയി തുടങ്ങി ജോലിക്കാരുടെ സുരക്ഷക് വേണ്ടി എല്ലാവർക്കും ഞാൻ ഇൻഷുറൻസ് ഒക്കെ എടുത്തു ഇട്ട് അവർക്ക് സഹായങ്ങൾ കൊടുത്തും എല്ലാവരും ആയി ഞാൻ ഫ്രണ്ട്സ് ആയി. പിന്നെ ഗുണ്ടകൾ എല്ലാം ആയി നല്ല ഫ്രണ്ട്സ് ആയി എന്തെങ്കിലും രാഷ്ട്രീയ പ്രശ്നം മാടയിൽപണികൾ തടസ്സം മറ്റും ഉണ്ടായാൽ അത് സോൾവ് ചെയുന്നത് ഇവന്മാർ ആയിരുന്നു. പിന്നെ പാറമട യുടെ ചുറ്റളവിൽ ഉള്ള വിട്ടുകാർക്കും മറ്റും സഹായങ്ങൾ ചെയ്തും പ്രശ്നം ഉണ്ടാകാതെ നടതികൊണ്ട് പോയി. ശ്രീ ആണേൽ സ്കൂളിൽ പഠിപ്പിക്കാൻ പോയി തുടങ്ങിയോടെ അവളുടെ പണ്ടത്തെ ഒളിച്ചു മാറി നിൽക്കുന്ന സ്വഭാവം ഒക്കെ മാറി ആൾ കൂൾ ആയി എന്ന് വേണം പറയാൻ. ലക്ഷ്മി ടീച്ചർ ഒക്കെ അവളുടെ കൂട്ടുകാരി ആയി എന്ന് വേണം പറയാൻ.
ഒരു ദിവസം വൈകുന്നേരം ഞാൻ ഓഫീസിൽ ഇരുന്നപ്പോൾ ലക്ഷ്മി ടീച്ചർ ആദ്യം ആയി എന്റെ ഫോണിലേക്കു വിളിച്ചു
“ഹലോ ടീച്ചർ. എന്താണ് വിളിച്ചേ ”
“ശ്രീ ”
“ശ്രീ എന്താ ടീച്ചറെ ”
എനിക്ക് ആകെ ടെൻഷൻ ആയി
“ബസ് സ്റ്റാൻഡിൽ ബസ് കയറാൻ നിന്നപ്പോൾ കാറിൽ വന്നാ മൂന്ന് പേര് ശ്രീ യുടെ കൈയിൽ കയറി പിടിച്ചു. എന്തൊക്കെയോ പറഞ്ഞു ആൾകാർ കൂടിയപ്പോൾ അവർ കാറിൽ കയറി പോയി ഞാൻ ആണേൽ അടുത്ത് ഉള്ള പച്ചക്കറി കടയിൽ സാധനം വാങ്ങുകയായിരുന്നു അങ്ങോട്ട് ചെല്ലുന്നതിന് മുൻപ് അവർ പോയി. അത് കഴിഞ്ഞു ശ്രീ ഒന്ന് തലകറങ്ങി വീണു ഞങ്ങൾ ഇപ്പൊ ഇവിടത്തെ ഹോസ്പിറ്റലിൽ ഉണ്ട് വേഗം വാ “