ആന്റിയിൽ നിന്ന് തുടക്കം 10 [Trollan]

Posted by

“എന്നാ ഞാൻ നിന്നെ ഇങ്ങനെ ഇട്ടേച് പോകുന്നില്ല ”

“അയ്യോ മടി പിടിക്കല്ലേ. പോയിട്ട് വാ ഏട്ടാ. എനിക്ക് പ്രശ്നം ഒന്നും ഇല്ലാ ”

ഞാൻ അവിടെ നിന്ന് മനസ്സില്ല മനോസോടെ കമ്പനിയിലേക് പോയി അവിടെ എത്തിയപ്പോൾ ഇക്കായും ഇത്തയും ഉണ്ടായിരുന്നു അവരുടെ കൂടെ വണ്ടിയിൽ കയറി പാറമട കാണിക്കാൻ എന്നെ കൊണ്ട് പോയി. ഇത്ത ആണേൽ മുന്നിൽ ഇരിക്കുന്ന എന്നോട്

“ഓൾ എങ്ങനെ ഉണ്ടടാ ”

“അവൾ സൂപ്പർ അല്ലെ ”

“ഓ അതായിരിക്കും എന്നെ വേണ്ടാത്തത് അല്ലെ ”

“ആര് പറഞ്ഞു ഇത്തയെ വേണ്ടാ എന്ന്. ഇക്കാ പറഞ്ഞോ?”

“ആരും പറഞ്ഞില്ല. ആ മൊഞ്ചത്തിയെ കിട്ടിയപ്പോൾ നിനക്ക് എന്നെ മതിയായി എന്ന് ഞാൻ ഊഹിച്ചു ”

ഞാൻ പുറകിലെ ഇത്തയെ നോക്കി കൊണ്ട് പറഞ്ഞു

“അങ്ങനെ ആണോ എന്നെ കരുതിയിരിക്കുന്നത്. എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിന്റെയും മനസ് ഞാൻ വേദനിപ്പിക്കില്ല. ഇത്തയെ കുറിച്ച് ഞാൻ അവളോട് പറഞ്ഞിട്ട് ഉണ്ട്. അപ്പൊ അവൾ ഇത്തയെയും നോക്കണം എന്ന് അനുവാദം തന്നിട്ട് ഉണ്ട്. പിന്നെ നമ്മൾ തമ്മിലുള്ള ബന്ധം അത്രേ ഉള്ളോ ഇത്ത ”

“എടാ പൊട്ടാ ഞാൻ ചുമ്മാ നിന്നെ ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്കാം എന്ന് വെച്ച് പറഞ്ഞതാ ”

അപ്പൊ തന്നെ ഇക്കാ ഇടക്ക് കയറി

“എടാ ഇവൾക്ക് നിന്നെ കാണാതെ ഇരിക്കാൻ വയ്യാട്ടോ. എന്നും നിന്റെ കാര്യങ്ങൾ ചോദിച്ചു മനസിൽ ആക്കും ”

“എന്റെ ഇത്ത ടൈം കിട്ടാത്തത് കൊണ്ട് അല്ലെ ഇത്തയും ആയി ടൈം സ്പെൻഡ്‌ ചെയ്യാൻ പറ്റാത്തത്. ഒരു ദിവസം ഞാൻ അങ്ങ് വന്നേകം ഇവിടെ നിന്ന് പോയാലും നമുക്ക് മൊത്തം അടിച്ചു പൊളിക്കന്നെ ”

ഇത് കേട്ടത്തോടെ ഇത്തയും ഹാപ്പി ആയി. പിന്നെ പാറമട എത്തി അവിടത്തെ ജോലി കാരെയും ഇക്കയുടെ കൂട്ടുകാരെയും ഒക്കെ എന്നെ പരിചയപെടുത്തി പുതിയ മുതലാളി എന്ന് പറഞ്ഞു. പിന്നെ അവിടെ ഉള്ള ഓഫീസിൽഉള്ളവരെ യും ഒന്ന് പരിചയപ്പെടുത്തി. ഇത്തക് വെയിൽ കൊള്ളാൻ പറ്റൂല്ല എന്ന് പറഞ്ഞു ഓഫീസിൽ തന്നെ ഇരുന്നു. ഞങ്ങൾ മടയിൽ ഇറങ്ങി ഹിറ്റാച്ചി ടിപ്പർ ഓപ്പറട്ടേഴ്‌സ് അങ്ങനെ ഉള്ളവരെ പരിചയപ്പെടുത്തി. ഒരുപാട് പേര് പണി ചെയുന്നുണ്ട് എന്ന് എനിക്ക് മനസിൽ ആയി.10ഉം 15 ടോറസും ടിപ്പർ ഒക്കെ ഓടുന്നുണ്ട്. ……….. ലിംറ്റഡ് ആയിരുന്നു ആ കമ്പനിയുടെ പേര്. ടൗണിലേക്ഉം മറ്റും കരിങ്കല്ല് ഉം മിറ്റിയിലും ഒക്കെ സപ്ലൈ ചെയ്യുന്ന ത്.ഇത് മാത്രം അല്ലാ വേറെയും ഉണ്ട് മാട കൾ എന്ന് ഇക്കാ പറഞ്ഞു. ഒരു പുളിക് നഷ്ടം വന്നപ്പോൾ ഇക്കാ മേടിച്ചത് ആണ് പിന്നെ ടൗണിലെ കോൺട്രാക്ടർസ് ഒക്കെ ആയി കമ്പനി ആയത് കൊണ്ട് ലാഭത്തിൽ തന്നെ പോയി. പിന്നെ കല്ലിനും മിറ്റലിനും എല്ലാം വില കൂടിയപ്പോൾ ലാഭത്തിലൽ ആയി. ഇത് ലാഭത്തിനു വേണ്ടി അല്ലായിരുന്നു ഇക്കാ വാങ്ങിയത് റിസോർട്ടിലും പിന്നെ ബ്ലൈഡ് വഴി ഉണ്ടാകുന്ന പൈസ കൾ വെളുപ്പിക്കാൻ ഇതൊക്കെ വേണം എന്ന് ഇക്കാ പറഞ്ഞു തന്നു. അതാണ് എനിക്ക് തന്നത്. ആകെ ഉള്ള എന്റെ പ്രശ്നം വണ്ടികൾക് അടിക്കാൻ ഉള്ള പെട്രോൾ ഇക്കയുടെ പമ്പിൽ നിന്ന് ആയിരുന്നു. പക്ഷേ ഇത്രയും കിട്ടി ഇല്ലേ എന്ന് വെച്ച് ഇരുന്നു. ഇക്കാടെ കൂട്ടുകാർ ഒക്കെ കൂടെ ഉണ്ടായിരുന്നു നാല് പേര് അവരും ആയി അപ്പോഴേക്കും കൂട്ടുകാർ ആയി കഴിഞ്ഞിരുന്നു. പിന്നെ ഇത്തയുടെ അടുത്തേക് മടങ്ങി. ഓഫീസിൽ ഇരുന്നു ഫോൺ കുത്തികൊണ്ട് ഇരിക്കുകയിരുന്നു ഇത്ത.

Leave a Reply

Your email address will not be published. Required fields are marked *