അപ്പോഴേക്കും അമ്മ പശുനെ കെട്ടി കൈയും കാലും കഴുകി അടുക്കള വഴി കയറി വന്നു എന്നോട് പറഞ്ഞു
“വാടാ ഇവൾ ആടാ ഉണ്ടാക്കി വെച്ചിട്ട് ഉണ്ട് ”
ഞാൻ ശ്രീ യോട് ചോദിച്ചു.
“നിനക്ക് ഇത് തന്നെ ആണോ പരുപാടി.”
“അത് പിന്നെ ബോർ അടിച്ചപ്പോൾ തേങ്ങയും ശർക്കരയും അരിപൊടി യും കണ്ടപ്പോൾ ചുമ്മാ ട്രൈ ചെയ്തു”
“അവളുടെ ഒരു ട്രൈ. എന്തായാലും എനിക്ക് ഇങ് എടുത്തു കൊണ്ട് വാ ഞാൻ തിന്ന് നോക്കട്ടെ നല്ലത് ആണോ എന്ന് ”
അമ്മ ഞാൻ തിന്നായിരുന്നു നല്ലത് ആണ് എന്ന് പറഞ്ഞു. പിന്നെ അവൾ എനിക്ക് എടുത്തു കൊണ്ട് തന്നു ഞാൻ അത് കുറച്ച് തിന്ന് ശർക്കര അല്ലെ ടെസ്റ്റ് കൂടുതൽ ആയത് കൊണ്ട് കൊള്ളാം എന്ന് പറഞ്ഞു പിന്നെ ഞാൻ തിന്നപ്പോൾ അമ്മ കാണാതെ അവൾ വന്നു ഞാൻ കടിച് തിന്ന ഭാഗം നോക്കി കടിച്ചു എടുത്തു കൊണ്ട് പോയി. പിന്നെ ഞങ്ങൾ ഓരോന്നും പറഞ്ഞു കൊണ്ട് tv കണ്ടു. ശെരിക്കും പറഞ്ഞാൽ അവൾ കൂടെ ഉള്ളപ്പോൾ എന്റെ ടൈം പോകുന്നതേ അറിയില്ല ചുമ്മാ ചിലച്ചു കൊണ്ട് ഇരിക്കും. പിന്നെ റൂം ഒക്കെ കാണിച്ചു തന്നു അവളുടെ സാധനങ്ങൾ ഒക്കെ നല്ല നിറ്റ് ആയി എന്റെ റൂമിൽ ഉൾകൊള്ളിച്ചു. പിന്നെ അത്താഴവും കഴിച്ചു അവളുടെ കൂടെ അടുക്കളയിൽ പോയി പാത്രങ്ങൾ കഴുകാൻ ഒക്കെ സഹായിച്ചു കാരണം ഭാര്യമാർക് മാത്രം ഉള്ള പണി സ്ഥലം അല്ലാ അടുക്കള എന്ന് ഞാൻ കോളേജിൽ ഏതോ ഫെമിനിച്ചിയുടെ സെമിനാർൽ കേട്ടിട്ട് ഉണ്ട് പലതും എനിക്ക് ഇഷ്ടം ആയില്ലേലും ഇതേപോലെ വീട്ടിൽ ഭാര്യയുടെ അതേ ഉത്തരവാദിത്തം ഭർത്താവന് വേണം എന്ന് ഉള്ളത് എന്റെ മനസിൽ അഴുന്ന് ഇറങ്ങിയ ഒരു പോയിന്റ് ആയിരുന്നു.
അങ്ങനെ അമ്മയും കൂടി എല്ലാം ക്ലീൻ ആക്കി ഞങ്ങൾ കിടക്കാൻ പോയി അമ്മ ലൈറ്റ് അണച്ചു. ഞാനും ശ്രീ യും ഞങ്ങളുടെതായ നിമിഷങ്ങൾ പങ്ക് വെക്കാൻ തുടങ്ങി. എന്റെ ഇഷ്ടം അവൾക്കും അവളുടെ എല്ലാഇഷ്ടങ്ങളും എനിക്കും ചെയ്തു തന്നു. ശെരിക്കും പറഞ്ഞാൽ അവളെ കെട്ടിപിടിച്ചു കിടന്നു അവളുടെ ചൂട് അനുഭവിക്കുമ്പോൾ അവളെ കളിക്കുന്നതിലും സുഖം എനിക്ക് കിട്ടുന്നുണ്ടായിരുന്നു. അവളുടെ കർകുന്തൽ പോലും എന്റെ മുഖത്ത് ഒരു തരാം സുഖം തരുന്നത് ആയി എനിക്ക് തോന്നി. എന്നെപോലെ തന്നെ അവൾക്കും എന്റെ ചൂട് അടിച്ചു കിടക്കുന്നത് ഇഷ്ടം ആണ്. ഞാൻ അവളെ വട്ടം പൊതി പിടിച്ചു കിടകുമ്പോൾ അവളുഉം ഞാൻ അനുഭവിക്കുന്ന സുഖം അനുഭവിക്കുന്നുണ്ടെന്ന് അറിയാം ആയിരുന്നു എനിക്ക്.അങ്ങനെ ഉറക്കലേക്ക് ഞാൻ വീണു.