അത്തം പത്തിനു പൊന്നോണം 8 [Sanjuguru]

Posted by

അപ്പോഴേക്കും ഒരു ഭാഗത്തുനിന്നും ചെറിയമ്മമാർ വെള്ളത്തിൽ ഇറങ്ങിയിരുന്നു. ബ്ലൗസും പാവാടയും ഊരാതെ. ബ്ലൗസിന് മുകളിലൂടെ നെഞ്ചിനു മുകളിൽ വെച്ചു മുണ്ട് മുറുക്കി വെച്ചു നഗ്നതയൊന്നും ആരെയും കാണിക്കാതെയാണ് എല്ലാവരും ഇറങ്ങിയത് അത് കൊണ്ട് തന്നെ ഞാനും അച്ഛനും ഒന്നും അവിടുന്നു മാറിയില്ല. എല്ലാവരും ഇറങ്ങിയപ്പോളും നളിനി ചെറിയമ്മ ഇറങ്ങാതെ നിൽക്കുന്നുണ്ടായിരുന്നു. പെൺകുട്ടികൾ ഓരോരുത്തരും ചുരിദാർ ടോപ്പും  പാന്റ്സ് ധരിച്ചുകൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങി.

അച്ഛൻ : നളിനി…  എന്താടി നീ മാറി നിൽക്കുന്നത്???

നളിനി : ഒന്നുമില്ലേട്ടാ…

അച്ഛൻ : എന്നാ ഇറങ്ങു… വല്ലപ്പോഴൊക്കെയല്ലേ  ഇതുള്ളൂ….

ഞാൻ : നീന്തൽ അറിയാത്തവരുടെ ശ്രദ്ധാക്കി ശ്രദ്ധക്ക്…  6 സ്റ്റെപ് ഇറങ്ങിയാൽ മതി പിന്നെ ഇറങ്ങിയാൽ മുങ്ങിപോകും…

ഞാൻ പിന്നെയും നോക്കുമ്പോളും നളിനി ചെറിയമ്മ ഇറങ്ങാൻ മടി കാണിച്ചു നിൽക്കുന്നു. ഞാൻ നളിനി ചെറിയമ്മേടെ പിന്നിൽ പോയി ഒരൊറ്റ തള്ള് തള്ളി.” ഒരു നാണക്കാരത്തി വന്നിരിക്കുന്നു ” എന്ന് പറഞ്ഞുകൊണ്ട്… നളിനി ചെറിയമ്മ ദാ കിടക്കുന്നു കുളത്തിൽ. നല്ല നീന്തൽ വശമുള്ളതുകൊണ്ടു നീന്തി കരയ്ക്കു അടുത്തു.  ഞാൻ ചെയ്തത് കണ്ട് എല്ലാവരും ഉച്ചത്തിൽ ചിരിച്ചു.

ഞാൻ കുളപ്പുരയിൽ നിന്നു രണ്ടുമൂന്ന്‌ ട്യൂബ് എടുത്ത് വെള്ളത്തിലേക്കിട്ടു,  നീന്തൽ അറിയാത്തവർക്ക് ഒരു തുണയാകും. ചെറിയമ്മമാർ എല്ലാവരും മത്സ്യകന്യകമാരെ പോലെ നീന്തി തുടിക്കുകയായിരുന്നു കുളത്തിൽ.

ദേവകി : ഡാ   അജീ…  നീ ഇറങ്ങുന്നില്ലേ??
വെള്ളത്തിൽ നിന്നുകൊണ്ട് ചോദിച്ചു.

ഞാൻ : ഞാൻ ഇവിടെ നിന്നു നിങ്ങളെയെല്ലാം നോക്കിക്കൊള്ളാം….

അച്ഛൻ : നീ കൂടെയിറങ്ങടാ…  ആ കുട്ടികളെയൊക്കെ ഒന്ന് നോക്കണ്ടേ…

ഞാൻ : ഞാനിവിടെയില്ലേ അച്ഛാ…  ഞാൻ നോക്കിക്കൊള്ളാം…

അശ്വതി : ഏട്ടൻ വാ…

ഞാൻ : ഞാനിവിടെയുണ്ടെടി…  പേടിക്കണ്ട നിങ്ങൾ കുളിച്ചോ…  ആരെങ്കിലും മുങ്ങുന്നുണ്ടെങ്കിൽ ഞാൻ ചാടി പിടിച്ചോളാം..

അശ്വതി : എനിക്കറിയാതോണ്ടല്ലേ…  ഞാൻ ഏട്ടനെ വിളിക്കുന്നത്‌…

ഞാൻ : അനിതക്കു നന്നായി നീന്താൻ അറിയാം…  അവള് നിനക്ക് പറഞ്ഞു തരും..

Leave a Reply

Your email address will not be published. Required fields are marked *