എന്നിട്ട് ഇളയമ്മ മുറിയുടെ വാതിൽ അടച്ചു കുറ്റിയിട്ടു.. ഞാൻ ഒന്ന് പരുങ്ങി.
ശ്രീലേഖ : ഇവൾ നടന്നതെല്ലാം എന്നോട് പറഞ്ഞു. നീ ഇങ്ങനെയൊക്കെ ചെയ്തു എന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല…
സീത : ശ്രീ… വേണ്ട… അതൊന്നും ഇനി സംസാരിക്കേണ്ട… അവനെ പറഞ്ഞയക്കു…
സീതക്കു രഹസ്യങ്ങൾ എല്ലാം പുറത്താവുമോ എന്ന ഭയമാണ് ഇങ്ങനെ പറയിച്ചതു.
ശ്രീലേഖ : അങ്ങനെയല്ല സീത, നിന്റെ മേൽ അവനൊരു തെറ്റിധാരണ ഉണ്ടാവാൻ പാടില്ല..
ഞാൻ : എനിക്ക് തെറ്റിദ്ധാരണ ഒന്നും ഇല്ല… എനിക്ക് ചെറിയമ്മയെ വലിയ ഇഷ്ടമാണ്… ആ ചെറിയമ്മ മറ്റൊരു പുരുഷന്റെ കൂടെ കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല…
ശ്രീലേഖ : എന്നാൽ നീ കണ്ടത് ഒന്നും ശരിയല്ല…
സീത : ശ്രീ… മതി…
സീത ഇളയമ്മയുടെ തോളിൽ പിടിച്ചു പറഞ്ഞു.
ശ്രീലേഖ : തെറ്റ് ചെയ്തത് ഞാനാണ്… നീ അതിന് ബലിയാടാകേണ്ട… നീ അന്ന് എന്റെ വീട്ടിൽ കണ്ടത് ഞങ്ങൾ രണ്ടു പേരെയുമാണ്. അന്ന് ഇവളെ മാത്രമേ നീ കണ്ടുള്ളു. എന്നെ രക്ഷിക്കാൻ വേണ്ടിയാണ് അവൾ ഒന്നും പറയാതെ നിന്റെ കൂടെ കിടന്നതു. ഇനി ഇത് മറച്ചുവെച്ചാൽ എനിക്ക് മനസമാധാനം കിട്ടില്ല.. എന്റെ സീത തെറ്റൊന്നും ചെയ്തിട്ടില്ല എല്ലാം ഞാനാ…
ഇളയമ്മ നിന്നു കരയാൻ തുടങ്ങി. ഞാൻ അവിടെ തലകുനിച്ചു നിന്നു. സീത വന്നു ഇളയമ്മയെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു. സീത ചെറിയമ്മ തിരിഞ്ഞു നിന്നു.
സീത : മോനെ അജീ… നിന്റെ ഉള്ളിൽ നിന്ന് ഒന്നും പുറത്തുപോകില്ലെന്നു എനിക്കറിയാം… നീ ഇപ്പോ പോ… ഇവൾക്ക് എന്നോടുള്ള സ്‌നേഹംകൊണ്ടാ ഇവൾ എല്ലാം പറഞ്ഞത്…
ഞാൻ : അപ്പോഴും എനിക്ക് ചെറിയമ്മയോടുള്ള സ്നേഹം ചെറിയമ്മ തിരിച്ചറിഞ്ഞിട്ടില്ല…
സീത : ഞാൻ പറഞ്ഞില്ലേ കുട്ടീ.. അതെല്ലാം തെറ്റാണു…
ശ്രീലേഖ : എന്ത് തെറ്റ്..? അങ്ങനെയാണെങ്കിൽ നമ്മൾ രണ്ടുപേരും ചെയ്യുന്നത് തെറ്റല്ലേ… നമ്മൾ അത് സന്തോഷത്തോടെ ചെയ്യുന്നില്ലേ…
ഇളയമ്മ ഇടക്ക് കേറി എന്നെ സപ്പോർട്ട് ചെയ്തു… എല്ലാവരും നിശബ്ദരായി…
ശ്രീലേഖ : അജീ… എനിക്ക് നിന്നോടാണ് ചോദിക്കാനുള്ളത്… ഞാനെന്തു പറഞ്ഞാലും സീത അത് അനുസരിക്കും…
ഞാൻ : എന്താ ഇളയമ്മേ.. ചോദിക്കൂ…
ശ്രീലേഖ : നീ സീതയെ സ്നേഹിക്കുന്നത് കേവലം ഒരു പെൺസുഖത്തിനു വേണ്ടിയാണോ…?
ഞാൻ : അല്ല… ഞാൻ ആത്മാർത്ഥമായാണ് സ്നേഹിക്കുന്നത്…
ശ്രീലേഖ : ഇനിയുള്ള കാലം ഇവൾക്ക് ഒരുപാടു വയസ്സായാലും നിനക്കീ സ്നേഹം ഉണ്ടാകുമോ?
ഞാൻ : തീർച്ചയായും…
ശ്രീലേഖ : നിന്നെ ഞങ്ങൾ എങ്ങനെ വിശ്വസിക്കും…?
സീത : എനിക്ക് വിശ്വാസമാണ് അവനെ… അന്ന് എല്ലാം കഴിഞ്ഞ് തെറ്റ് മനസിലാക്കിയ അവൻ എനിക്ക് തന്ന വാക്ക് പാലിച്ചു. വേറെ ഏതൊരാനാണെങ്കിലും വീണ്ടും എന്റടുക്കൽ വന്നേനെ…. അത് കൊണ്ട് അവനെ എനിക്ക് വിശ്വാസമാ…
സീതയിൽ നിന്ന് ഇങ്ങനൊരു മറുപടി ഞങ്ങൾ പ്രതീക്ഷിച്ചില്ല.