മിഥുൻ : ഇപ്പോഴാ ഒന്ന് സമാധാനമായത്… നമ്മുക്ക് പോയി ഒന്നടിച്ചിട്ടു വന്നാലോ…
ഞാൻ : ഇപ്പൊ വേണോ… നേരം വെളുത്തല്ലേ ഉള്ളൂ..
മിഥുൻ : വാടാ… വെയിൽ മൂക്കുമ്പോഴേക്കും ഒന്നടിച്ചാൽ നല്ല രസ്സായിരിക്കും…
ഞാൻ : എന്നാ നീ ചെല്ല്.. ഞാൻ കൊറിക്കാൻ എന്തെങ്കിലും എടുത്തിട്ടു വരാം.
മിഥുൻ നേരെ കുളക്കടവിലോട്ടു ചെന്നു. ഞാൻ അടുക്കളയിലോട്ടു ചെന്നു, അവിടെ പെണ്ണുങ്ങളുടെ ഒരു ബഹളമായിരുന്നു അമ്മ, മാലതി, ശ്രീലേഖ ദേവകി, സീത എല്ലാവരുമുണ്ടായിരുന്നു. ഞാൻ അനിതയെ കൈകാട്ടി വിളിച്ചു.
ഞാൻ : നീ അവിടുന്ന് ആരും കാണാതെ വല്ലതും കൊറിക്കാൻ എടുത്തിട്ട് വായോ..
അനിത : നീ എവിടെ പോവാ…
ഞാൻ : കുളക്കടവിൽ, ഞാനും മിഥുനും രണ്ടെണ്ണം വീശിയിട്ടു വരാം… നീ വരുന്നോ..
അനിത : ഞാനൊന്നും ഇല്ല…
ഞാൻ : ചുമ്മാ വാ… നിന്നെ ഒന്ന് കണ്ടിട്ട് കുറേയായി.
അനിത : ഞാനൊന്നുമില്ല… അവിടെ മിഥുൻ ഉണ്ടാകില്ലേ…
ഞാൻ : അതിനെന്താ… അവനെ നമ്മുക്ക് മെല്ലെ ഒഴിവാക്കാം.
അനിത : അതൊന്നും വേണ്ട… നീ ഇവിടെ നിൽക്ക് ഞാൻ എടുത്തിട്ടു വരാം..
ഞാൻ അവിടെ കുറച്ചുനേരം കാത്തിരുന്നു. അനിത പോയി വേഗം തിരിച്ചു വന്നു.