ഞാൻ : എനിക്കെന്തോ ഒരു വല്ലായ്മ പോലെ…
മാലതി എന്റെ മുഖം കയ്യിലെടുത്തു മുഖത്തേക്ക് നോക്കി.
മാലതി : എന്തെട കണ്ണാ ??? നിനക്ക് പേടിയുണ്ടോ… ഞാൻ ഗര്ഭിണിയാവുമെന്നു.
ഞാൻ : അങ്ങനെയല്ല..
മാലതി : പിന്നെന്താ, നീ ദേവകിയുടെയും ശ്രീലേഖയുടെയും ഒക്കെ ഉള്ളിൽ ഒഴിക്കുന്നവൻ അല്ലെ ?? അപ്പോളില്ലാത്ത പേടിയെന്താ ഇപ്പൊ…
ഞാൻ : എനിക്ക് പേടിയില്ല, അവർക്കെന്തെകിലും സംഭവിച്ചാൽ അത് കൈകാര്യം ചെയ്യാൻ അവർക്കറിയാം. എന്റെ മാലതികുട്ടിക്കു ഞാൻ അല്ലെ ഉള്ളൂ… എന്റെ മാലതിക്കുട്ടി ഒരിക്കലും വിഷമിക്കുന്നത് എനിക്കിഷ്ടമല്ല…
മാലതി : എനിക്ക് ഒന്നും സംഭവിക്കില്ല… നീ പേടിക്കണ്ട…
ഞാൻ : അതെയോ…. ശരി…
സമയം എത്രയായോ ആവോ ?? ഇതിനകത്തു കയറിയിട്ട് സമയം പോകുന്നത് അറിയുന്നില്ല.
മാലതി : എനിക്കും ഇവിടുന്ന് പുറത്തിറങ്ങാൻ തോന്നുന്നില്ല…
ഞാൻ : പോയല്ലേ പറ്റൂ… വാ എഴുനേൽക്കു… നമ്മുക്ക് കുളത്തിലേക്ക് പോകാം…
ഞാനും മാലതിയും എഴുനേറ്റു മാലതി ഒരു മുണ്ട് ചുറ്റാൻ ഒരുങ്ങിയപ്പോൾ ഞാൻ തടഞ്ഞു.
ഞാൻ : ഇനി ഒന്നും ചുറ്റണ്ട… ഇങ്ങനെ തന്നെ പോകാം കുളത്തിലേക്ക്.