ഞാൻ : ചേച്ചിക്ക് എന്നോട് ദേഷ്യമായിരിക്കും എനിക്കറിയാം… എന്നോട് ക്ഷമിക്കില്ലേ ?
അനിത : ഞാൻ എന്തിനാ നിന്നോട് ദേഷ്യപെടുന്നേ… നീ എന്റെ അനിയനല്ലേ… പിന്നെ മിഥുൻ അല്ലെ എല്ലാത്തിനും കാരണം.
ഞാൻ : ഇന്ന് രാവിലെ നടന്നതിനൊക്കെ കാരണം ഞാനല്ലേ.
അനിത : ഇല്ലടാ നീ വിഷമിക്കണ്ട, നമ്മുടെ കുടുംബത്തിന് വേണ്ടി ഞാൻ ഒന്ന് കണ്ണടച്ചെന്നേ ഉള്ളു. പിന്നെ നിനക്ക്. അതിൽ നീ വിഷമിക്കണ്ട…
ഞാൻ : എനിക്ക് എല്ലാം ചേച്ചിയോട് തുറന്ന് പറയണം. അല്ലെങ്കിൽ എനിക്ക് പകരം ചേച്ചി മിഥുനെ വെറുക്കും. ശെരിക്കും വെറുക്കപ്പെടേണ്ടവൻ ഞാനാണ് ചേച്ചീ…
അനിത : നീ എന്താ മോനെ പറയുന്നേ…
ഞാൻ മിഥുന്റെ സ്വഭാവം മാറാനുള്ള കാരണവും, എന്റെ ശ്രീലേഖ ഇളയമ്മയുമായുള്ള ബന്ധവും ഞാൻ അവളോട് പറഞ്ഞു. ബാക്കിയെല്ലാം ഒളിച്ചു വെച്ചു.
ഞാൻ : ഞാനും ഇളയമ്മയും തമ്മിലുള്ള ബന്ധം അവൻ തിരിച്ചറിഞ്ഞതുകൊണ്ടാണ് അവൻ അങ്ങനെയൊക്കെ കാണിച്ചത്. സ്വന്തം അമ്മയെ അങ്ങനെയൊരു നിലയിൽ ഒരു മകൻ കണ്ടാൽ സഹിക്കാൻ കഴിയില്ല. അവൻ എന്നെ കൊല്ലാതിരുന്നത് ഭാഗ്യം. ആ ദേഷ്യമാണ് അവൻ ഇന്ന് രാവിലെ നമ്മളോട് കാണിച്ചത് കൂടി മദ്യവും.
അനിത : എന്താ മോനെ നീയിവിടെ ചെയ്ത് കൂട്ടുന്നത്. ??? എന്നാലും ഇളയമ്മ ??
അവളുടെ കണ്ണിൽ നിന്നു കണ്ണീർ പൊഴിഞ്ഞു.
ഞാൻ : മിഥുൻ ഇന്ന് തിരിച്ചു ഓസ്ട്രേലിയക്ക് പോകാൻ നിന്നതാ. ഞാൻ അവനെ ഇവിടെ പിടിച്ചു നിറുത്തിയത്. അവൻ നിന്നോട് സോറി പറയാൻ എന്നോട് ഏൽപ്പിച്ചു. അവൻ രാവിലെ ഒരുപാടു കരഞ്ഞു മാപ്പുപറഞ്ഞു. സത്യത്തിൽ ഞാനവനോട് വലിയ ദ്രോഹമല്ലേ ചെയ്തത്. ചേച്ചി അവനെ വെറുക്കരുത്. പകരം എന്നെ വെറുത്തോളു.
ഞാനൊന്ന് വിതുമ്പി.