അശ്വതിയുടെ മോഹങ്ങൾ പൂവണിഞ്ഞു [നീതു]

Posted by

അശ്വതിയുടെ മോഹങ്ങൾ പൂവണിഞ്ഞു

Aswathiyude Mohangal poovaninju bY Neethu

 

ഇതൊരു ലെസ്ബിയൻ ഗേ ത്രീസം ടീച്ചർ സ്റ്റോറി ആണ് .ഇഷ്ടമില്ലാത്തവർ വായിക്കരുത് .പിന്നെ ഇങ്ങനൊക്കെ നടക്കുമോ എന്ന് ചോദിക്കണ്ട വെറും ഭാവന മാത്രം .കഥയിൽ ചോത്യമില്ല .

കിടന്നിട്ടു ഉറക്കം വരുന്നില്ല .തിരിഞ്ഞും മറിഞ്ഞും കിടന്നു കണ്ണുകൾ ഇറുക്കെ പൂട്ടി നിദ്രദേവി കടാക്ഷിക്കുന്നില്ല മനസ്സിന്റെ വെമ്പൽ കൊണ്ടാണ് .ആകാംഷയാണ് എന്നിൽ നിറയെ .ഒരിക്കൽ ഈ മാനസികാവസ്ഥയുടെ കടന്നുപോയിട്ടുണ്ട് വര്ഷങ്ങള്ക്കു മുൻപ് .അന്നും ഇതുപോലെ ഉറക്കം വരാതെ അമ്മയോടൊട്ടി കിടന്നിട്ടുണ്ട് സംശയങ്ങൾ കൊണ്ട് അമ്മയെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട് .തകർത്തു പെയ്യുന്ന മഴയുടെ ശബ്ദം ആസ്വദിച്ചു പുലരാൻ കൊതിച്ചു കിടന്നിട്ടുണ്ട് .ആദ്യമായി അക്ഷരമുറ്റത്തേക്ക് പോകാൻ കൊതിച്ച രാത്രി .പുത്തനുടുപ്പും സ്ലേറ്റും പെൻസിലും ബാഗും കുടയും ചോറുപാത്രവും എല്ലാം ഒരുക്കിവച്ചു കാത്തിരുന്ന രാത്രി .പലതവണ രാത്രിയിൽ എഴുന്നേറ്റിരുന്നു അമ്മയോട് നേരം വെളുത്തോ എന്ന് ചോദിച്ചിട്ടുണ്ട് .ഇന്നും അതെ അവസ്ഥ പലതവണ ഞാൻ മൊബൈൽ എടുത്തു സമയം നോക്കി .നേരം പോകുന്നില്ല .എത്രയും പെട്ടന്ന് വെളുത്തു കിട്ടിയ മതി .അന്നത്തെ ആദ്യ ദിനം ഞാൻ ഇന്നും ഓർക്കുന്നു .അച്ഛന്റെ കയ്യ് പിടിച്ചു ആദ്യമായി അക്ഷരങ്ങളുടെ ലോകത്തേക്ക് യാത്ര ചെയ്ത ദിനം .എന്നെ പോലെ നിരവധി കുരുന്നുകൾ ആ വിദ്യാലയ മുറ്റത്തുണ്ടായിരുന്നു പലരും കരഞ്ഞു ബഹളം വച്ചിരുന്നു .ഒന്നാം ക്ളസ്സിലെ പതിവ് കാഴ്ച .ഉറ്റവരെ പിരിഞ്ഞു ആദ്യമായി ക്‌ളാസിൽ ഇരിക്കാൻ പലർക്കും മടിയായിരുന്നു അതിലേറെ വേദനയും എന്റെ കാര്യം മറിച്ചായിരുന്നു എന്തിനാണ് ഇവരെല്ലാവരും കരയുന്നതു എന്ന് ഞാൻ പലതവണ ചിന്തിച്ചിട്ടുണ്ട് .വല്ലാത്തൊരാവേശമായിരുന്നു എനിക്ക് സ്‌കൂളിൽ പോകാൻ എനിക്ക് വല്ലാത്ത ഇഷ്ടമായിരുന്നു അതെന്തു കൊണ്ടെന്നു ഇന്നും എനിക്കറിയില്ല
എന്റെ ആദ്യ ദിവസത്തിൽ തന്നെ ഞാൻ പരിചയപ്പെട്ട എന്റെ കൂട്ടുകാരിയാണ് സ്നേഹ സ്നേഹമയിയായ എന്റെ കൂട്ടുകാരി എന്റെയും അവളുടെയും ചിന്തകൾ ഏകദേശം സമമായിരുന്നു അവളും സ്‌കൂളിൽ ആദ്യമായി വന്നതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ പരിചയപെട്ടു എന്റെ സ്ലേറ്റും പെൻസിലും പുസ്തകവും കുടയും എല്ലാം ഞാൻ അവളെ കാണിച്ചു അവൾ തിരിച്ചും പഠനകാലത്തു ഒന്ന് രണ്ടു ക്‌ളാസ്സുകളിൽ ഞങ്ങൾ വേറെ ഡിവിഷനിൽ ആയിരുന്നതൊഴിച്ചാൽ ഒരുമിച്ചായിരുന്നു ഞങ്ങൾ ആ സൗഹൃദം അതുപോലെ തുടർന്നു .ഞങ്ങൾ വളർന്നു പഠിക്കാൻ ഞങ്ങൾക്കിരുവർക്കും ആവേശമായിരുന്നു ഞാനും അവളും ഒരുമിച്ചാണ് പടിക്കാറ് .ഉപരിപഠനവും ഒരുമിച് .ഞാനും അവളും ഒരേ കോളേജിൽ എടുത്തത് വേറെ വേറെ വിഷയങ്ങൾ അവസാനം BED ഒരുമിച്ചു ചെയ്തു .ഇന്നിപ്പോൾ ജോലിയും ഒരുമിച്ചു നേടി അതും ഞങ്ങൾ ആദ്യമായി അക്ഷരം പഠിച്ച വിദ്യാലയത്തിൽ .കാശുകൊടുത്തു വാങ്ങിയ ജോലി രണ്ടു ടീച്ചർ മാർ ഒരുമിച്ചു റിട്ടയർ ആയ ഒഴുവിലേക്കു നേരത്തെ പണം നൽകി ഞങ്ങളുടെ ജോലി വീട്ടുകാർ നേരത്തെ ഉറപ്പിച്ചു നാളെ ഞങ്ങളുടെ അദ്ധ്യാപനത്തിന്റെ ആദ്യ നാൾ .ആദ്യമായി സ്‌കൂളിൽ പഠിക്കാൻ പോകുന്ന അതെ അനുഭവമാണ് ഈ രാത്രിയിലും എനിക്ക് അനുഭവപ്പെടുന്നത് .

Leave a Reply

Your email address will not be published. Required fields are marked *