അസ്മിന

Posted by

പാവം ഇത്തയുടെ ആകെയുണ്ടായിരുന്ന ആഭരണവും ഞാൻ കാരണം കേടു വന്നല്ലോ എന്ന ചിന്ത എന്റെ മനസ്സിനെ അലട്ടി. ഏതായാലും പുതിയൊരെണ്ണം വാങ്ങിക്കൊടുക്കാം. ബൈക്ക് നേരെ ഷൊർണ്ണൂരിലോട്ട് വിട്ടു. അവിടുത്തെ കീർത്തന ജ്വല്ലറിയൽ നിന്നും പുതിയ മോഡലിലുള്ള ബലമുള്ള നല്ലൊരു അരഞ്ഞാണം വാങ്ങി.
ഉച്ചയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു. രണ്ട് മണിയോടെ തിരിച്ച് വീട്ടിലെത്തി. ഒന്നുറങ്ങിയെണീറ്റ് വൈകീട്ടുള്ള ചായയും കുടിച്ച് നേരെ പറമ്പിലേക്ക് ചെന്നു. ഏകദേശം പകുതിയോളം സ്ഥലങ്ങൾ പണിക്കാർ വെട്ടിത്തളിച്ചിട്ടുണ്ടായിരുന്നു.അവർ അന്നത്തെ പണിമതിയാക്കി,കൂലിയും വാങ്ങി പോയി. സന്ധ്യ ആയപ്പോഴേക്കും വിളക്ക് കത്തിച്ച് തറവാടും പടിപ്പുരയും അടച്ച് ഞാൻ ഗസ്റ്റ് ഹൗസിലേക്ക് ചെന്നു. ആകാശം ഇരുണ്ടു മൂടിയിരുന്നു മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നോണം ചെറുതായി ഇടിവാൾ മിന്നാൻ തുടങ്ങിയിരുന്നു
ഇത്ത എന്നേയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. അത്താഴം ഒരുക്കി വെച്ചിരുന്നു. പതിവിന് വിപരീതമായി അസ്മിന സാരിയാണ് ഉടുത്തിരുന്നത്. ഞങ്ങൾ അകത്ത് കയറി വാതിൽ അടച്ചു. കുറച്ച് നേരം ടി.വി കണ്ടിരുന്നു.
” ഇത്ത ഇന്നിവിടെ കൂടാം എന്തായാലും നമ്മൾ രണ്ട് വീട്ടിലും ഒറ്റയ്ക്കിരിക്കണ്ടേ” ഞാൻ പറഞ്ഞു
ഇത്ത: “കണ്ണാ അതിന് ഞാൻ മാറ്റിയുടുക്കാൻ ഒന്നും കൊണ്ടു വന്നിട്ടില്ല”
ഞാൻ: “അതിനകത്ത് എന്റെ മുണ്ടുകൾ ഇഷ്ട്ടം പോലെയുണ്ട് ഒരു രാത്രിക്കല്ലേ ,ഇത്ത അടുത്തോ ”
ഇത്ത: എന്നാൽ ശരി, നീ അപ്പുറത്തെ വീട്ടിലെ ലൈറ്റ് ഓഫാക്കി വരാമോ? ഞാൻ അപ്പോഴേക്കും ഭക്ഷണം എടുത്തു വയ്ക്കാം
“ശരി ഇത്തെ” ഞാൻ ഒരു ടോർച്ചുമെടുത്ത് ഇത്തയുടെ വീട്ടിൽ പോയി പുറത്ത് കത്തിച്ചു വെച്ചിരുന്ന ലൈറ്റ് ഓഫാക്കി തിരിച്ച് പോന്നു.
അപ്പോഴേക്കും ഇത്ത അത്താഴം വിളമ്പിയിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഞാൻ ആലോചിച്ചു ഇത്തയെന്താ അരഞ്ഞാണത്തെ പറ്റി ചോദിക്കാത്തത്. ഏതായാലു ഭക്ഷണം കഴിച്ച് കഴിഞ്ഞതിനു ശേഷം പറയാം
ഭക്ഷണം കഴിച്ച് പാത്രങ്ങൾ കഴുകി വെക്കാൻ ഞാൻ ഇത്തയെ സഹായിച്ചു. എല്ലാം ഒതുക്കി വെച്ച് ലൈറ്റ് ഓഫാക്കി ,ഞങ്ങൾ ഹാളിലേക്ക് വന്നു.
കുറച്ച് സമയം ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചിരുന്നു. ഏകദേശം 8:30 ആയപ്പോൾ ഇത്ത പറഞ്ഞു “കണ്ണാ ഭയങ്കര ചൂട് ഞാൻ ഒന്നു മേൽ കഴുകി വരാം”. അവർ വീടിന്റെ വാതിൽ അടച്ചു.
“ഒരു മിനുട്ട്, ഇത്താ ഇങ്ങടെ പഴയ അരഞ്ഞാണം നേരെയാക്കാൻ പറ്റില്ല.” ഞാൻ അത് അവർക്ക് കൈമാറി
ഒരു നിമിഷം ഇത്ത അതിലേക്ക് നോക്കി എന്നിട്ട് മുഖത്തൊക്ക ചിരി വരുത്തി പറഞ്ഞു “അത് കാര്യമാക്കേണ്ട കണ്ണാ എന്തായാലു ഇത്ര കാലം നിന്നില്ലേ അതുമതി”
ഇങ്ങനെ പറയുമ്പോഴും ഇത്തയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ഞാൻ മെല്ലെ ഇത്തയുടെ അടുത്തെത്തി . “സോറി ഇത്ത, ഇത്തയെ വിഷമിപ്പിച്ചതിന്, ഒരു മിനിട്ട് കണ്ണടച്ചേ” ഇത്ത: “എന്തിനാ കണ്ണാ ”
ഞാൻ: “ഹ…… കണ്ണടയ്ക്ക് ”
:ഈ ചെക്കന്റെ ഒരു കാര്യം’ എന്ന് പറഞ്ഞ് ഇത്ത കണ്ണുകൾ അടച്ചു. ഞാൻ അവർക്ക് വേണ്ടി വാങ്ങിയ അരഞ്ഞാണം അവരുടെ കയ്യിൽ വെച്ചു ” ഇനി കണ്ണ് തുറന്നോ “

Leave a Reply

Your email address will not be published. Required fields are marked *