അരുമശിഷ്യൻ (KAMBI-JOKES)
By:Dr.Sasi.MBBS
……KAMBiKUTTAN.NET…..
സീൻ .1 ( ആശ്രാമം )
ഗുരു കുല വിദ്യാഭാസത്തിന്റെ പഴയ കാലം ….
സ്ഥലത്തെ പ്രധാന എരപ്പാളികളെല്ലാം …അവന്റെയൊക്കെ സ്വഭാവം നന്നാകുവാനും പഠിക്കുവാനും വേണ്ടി അച്ഛനമ്മമാർ ഗുരുകുലത്തിൽ കൊണ്ടാക്കാൻ തീരുമാനിച്ചു ….ആദ്യ ദിവസം തന്നെ വരുന്നവഴിക്കു തമ്മിൽ തല്ലിയും ബഹളമുണ്ടാക്കിയും ഏരിയ പോക്രികളാണെന്നു നാട് നീളെ കാട് നീളെ അലങ്കരിച്ചു അറമാദിച്ചു കൊണ്ട് 7 മൈരൻമാർ വിദ്യാഭ്യസിക്കുവാൻ ഗുരു സന്നിധിയിൽ എത്തി …ഗുരു 7 എണ്ണത്തിനേയും അടിമുടി നോക്കി …ഇവമ്മാര നിൽപ്പും രീതിയുമൊന്നും കണ്ടിട്ട് ഗുരുവിനു ഇഷ്ടപ്പെട്ടില്ല …എങ്കിൽ കൂടിയും അവൻമ്മാർക്കെല്ലാം അവിടെ അഡ്മിഷൻ കൊടുക്കാൻ ഗുരു തീരുമാനിച്ചു ….
കാരണം ഗുരുവിനു ദക്ഷിണയായി കൊണ്ടുവന്നത് നല്ല വിലപിടിപ്പുള്ള സാധനങ്ങൾ ആയിരുന്നുKAMBiKUTTAN.NET
വെറ്റില, അടക്ക ,സ്വർണ നാണയങ്ങൾ ,ചെമ്പാവരി കൂടെ ഒന്നാന്തരം പട്ടും ….ഇതൊക്കെ കണ്ടു ഈ പോക്രികളെ നന്നാക്കാൻ തന്നെ ഗുരു തീരുമാനിച്ചു ….തന്ത്രത്തിൽ താന്ത്രികനും …മന്ത്രത്തിൽ മാന്ത്രികനുമായ ഗുരുവിനു ആയോധന കലയിലും നല്ല വശമുണ്ടായിരുന്നു …പക്ഷെ എല്ലാമറിയാമെങ്കിലും പ്രായം 62 കഴിഞ്ഞു ആരോഗ്യ ദൃഢഗാത്രനായ ഗുരുവിനു ഇന്നും എതിരാളികളെ മലർത്തിയടിക്കുവാൻ നിഷ്പ്രയാസം കഴിയും ….ആ ആജാനബാഹു ആയ മനുഷ്യൻ ഇതെല്ലം പഠിച്ചതിനൊപ്പം മർമ്മ വിദ്യയിലും അഗ്രഗണ്യൻ ആയിരുന്നു ..നോക്ക് മർമ്മം ചൂണ്ടു മർമ്മം നിഷ്പ്രയാസം വശത്താക്കിയിരുന്ന ഗുരു സ്വന്തം ജീവിതം വിദ്യാഭ്യാസത്തിനു വഴിമാറിയതിനാൽ പുള്ളിക്ക് സമയത്തു വിവാഹം കഴിക്കാൻ കഴിഞ്ഞില്ല ….സ്വന്തം അച്ഛനുമമ്മയുമൊക്കെ മരിച്ചതിനു ശേഷം പുള്ളിക്കാരൻ ഒറ്റക്കിരുന്നു മുഷിഞ്ഞു ജീവിതം തള്ളി നീക്കി ….