അങ്ങിനെ പിറ്റേ വര്‍ഷത്തെ മാര്‍ച്ച് 30 ശനിയാഴ്ച. കാരണവരുടെ അറുപത്തിമൂന്നാം പിറന്നാള്‍. കാരണവരുടെ അഞ്ചുമക്കളും കുടൂ:ബവും രാവിലെ തന്നെ എത്തി. ഉച്ചക്കുള്ള സദ്യ കെങ്കേമമായിരുന്നു. ആണുങ്ങളെല്ലാവരും പകല്‍ ഊണിനുമുന്‍പ് നല്ലപോലെ വീശി. അടുക്കളയില്‍ പണിയുള്ളതുകൊണ്ട്, പെണ്ണുങ്ങള്‍ ആരും അടിച്ചില്ല.
അന്ന് രാത്രി അജയേട്ടന്‍ ഉള്‍പ്പെടെ ആണുങ്ങളും,പെണ്ണുങ്ങളും ശരിക്കും അടിച്ചു. എനിക്കുള്ള ഗ്ലാസ്സ് വീണ ചേച്ചി എന്റെ കൈയ്യില്‍ തന്നു. ഞാന്‍ കഴിക്കില്ലാ എന്ന് പറഞ്ഞപ്പോള്‍, അവര്‍ പറഞ്ഞു എടി ഞങ്ങള്‍ പെണ്ണുങ്ങളെല്ലാം കഴിക്കുന്നുണ്ടല്ലോ. അതുകൊണ്ട് നീ ഇത് പിടി. ഒഴിച്ച മദ്യം തിരിച്ചൊഴിക്കരുതെന്നാ പ്രമാണം എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും അതിനെ പിന്താങ്ങി. പിന്നെ അവരുടെ എല്ലാവരുടേയും നിര്‍ബന്ധത്തിനും സമ്മര്‍ദ്ദത്തിനുമൊടുവില്‍ മദ്യം നിറച്ച ആ ഗ്ലാസ്സ് ഞാന്‍ വാങ്ങി അതിലെ മദ്യം കഴിച്ചു. ആദ്യമായിട്ടാ കഴിച്ചതെങ്കിലും എനിക്ക് ഒന്നും തോന്നിയില്ല. അതുകൊണ്ട് വീണ്ടും, വീണ്ടും അവര്‍ നീട്ടിയ ഗ്ലാസ്സ് മുഴുവന്‍ ഞാന്‍ വാങ്ങി അകത്താക്കി.
ഏതാണ്ട് 8.30 മണിയായപ്പോള്‍, പ്രൊഫസ്സര്‍ പറഞ്ഞു. അച്ചാ എനിക്ക് ട്രാസ്ഫര്‍ ആണ്‍്. ഏപ്രില്‍ അഞ്ചിന്‍് എനിക്ക് തിരുവന്തപുരത്തെ കോളേജില്‍ ചാര്‍ജെടുക്കണം. അതുകൊണ്ട്, ഇനി എല്ലാ ആഴ്ചകളിലും വരാന്‍ പറ്റില്ല. എങ്കിലും അവധി കിട്ടുമ്പോള്‍ ഒക്കെ ഇവിടെ വരാം. വീട്ടില്‍ ചെന്ന് പാക്കിങ്ങ് ഒക്കെയുള്ളതുകൊണ്ട് ഞങ്ങള്‍ നാളെ വെളുപ്പിനെ തന്നെ പോകും. ആ സമയത്ത് യാത്ര പറച്ചിലൊന്നും നടക്കില്ല. അച്ചന്‍ ഞങ്ങളെ അനുഗ്രഹിക്കണം. എന്നിട്ട് ഗിരിജചേച്ചിയേയും മകളേയും അച്ചന്റെ അനുഗ്രഹം വാങ്ങാന്‍ വിളിച്ചു. എഴുന്നേറ്റ് നിന്ന് അച്ചന്‍ അവരെല്ലവരേയും അനുഗ്രഹിച്ചെങ്കിലും അച്ചന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ പൊടിഞ്ഞത് ഞാന്‍ കണ്ടു. നന്നായി മക്കളെ നിങ്ങള്‍ എവിടെയായാലും സുമായിരിക്കുകാ എന്നെ എനിക്കുള്ളു.പ്രൊഫസ്സര്‍ പോകുന്ന വിഷമം കൊണ്ടാകാം, കാരണവര്‍ ഒന്ന് കൂടി ഒഴിച്ചു. എന്നിട്ട് അന്നത്തെ മദ്യപാനം അവസാനിച്ചിപ്പിച്ച് ഭക്ഷണം കഴിച്ച് അദ്ദേഹത്തിന്റെ റൂമില്‍ പോയി.
ഇത്രയും കാര്യങ്ങള്‍ എന്റെ ഓര്‍മ്മയിലുമുണ്ട്. അപ്പോഴേക്കും ഞാനും ഫിറ്റായി. അന്ന് രാത്രി ഭക്ഷണം കഴിച്ചോ എന്ന് പോലും എനിക്കോര്‍മ്മയില്ല. ഞാന്‍ എങ്ങിനെയൊക്കെയോ തപ്പിതടഞ്ഞ് കിടപ്പറയില്‍ എത്തി. കിടന്നതും ഉറങ്ങി പോയി.ഏതാണ്ട് പത്തരയായപ്പോള്‍, കറന്റ് പോയി. മീന മാസത്തിലെ ചുട് കാരണം ബെഡ്‌റൂമുകളില്‍ കിടക്കാന്‍ പറ്റാത്ത അവസ്ഥ. അത്രക്കും ചൂട്.
കറന്റ് പോയി കുറച്ച് സമയം കഴിഞ്ഞതും വീണ ചേച്ചി എന്റെ അടുത്ത് വന്ന് എങ്ങിനെയാടി കവിതേ കിടന്നുറങ്ങാന്‍ പറ്റുന്നത്. നീ വാ നമുക്ക് വരാന്തയില്‍ പോയി കിടക്കാം. അവിടെ ആണുങ്ങള്‍ ഇതുവരെ കലാപരിപാടി നിര്‍ത്തിയിട്ടില്ല. ഞങ്ങള്‍ രണ്ടു പേരും വേച്ച് വേച്ച് വരാന്തയില്‍ എത്തിയപ്പോള്‍, ആണുങ്ങള്‍ അവിടെ മെഴുകുതിരി കത്തിച്ച് വെച്ച് വീണ്ടും വീണ്ടും