ഒരു വേള പോലും ലംഘനമുണ്ടായില്ല…
ഇനി ആരൊരാൾ മുൻകൈ എടുത്താലും മറ്റേയാൾ സമ്മതിച്ചു പോവുമായിരുന്നു……
ഒടുവിൽ ശരീരം തളർന്നു…
മനസ്സ് മാത്രം ജ്വലിച്ചു കൊണ്ടിരുന്നു..
അജയ്, അവളെ നെഞ്ചിലേക്ക് കയറ്റിക്കിടത്തിയപ്പോൾ അവളുടെ പിൻവശത്തെ മുറിവിനു മീതെ അവന്റെ കൈ തട്ടി……
അവളൊന്നു പുളഞ്ഞു..
“വേദനയുണ്ടെടാ… …. ”
” മരുന്നിടണോ… ?”
” നാളെ മതി… …. ”
അവൾ കുസൃതിയോടെ അവന്റെ നെഞ്ചിലേക്ക് മുഖമണച്ചു…
“അതെങ്ങനെ പറ്റിയതാ… ”
” വീണപ്പോൾ… ”
” എവിടെ… ? ”
” പാറയിൽ… ”
” അതിന്റെ അട്രാക്ഷൻ മൊത്തം പോയിട്ടോ… ”
അവൻ ചിരിയോടെ പറഞ്ഞു.
“നീ കണ്ണുവെച്ച് പോയതാ…”
“പിന്നേ…, അല്ലാതെ പുലിയെ പേടിച്ച് ഓടിയിട്ടല്ല… ”
പുലിയുടെ ഓർമ്മയിൽ അവളൊരു നിമിഷം നിശബ്ദയായി…
” അജൂട്ടാ… ”
” ഉം…”
“ആ പുലിയെന്താ, നമ്മളെ ഒന്നും ചെയ്യാതിരുന്നത് … ?”
” പുലിയോട് ചോദിക്കേണ്ട ചോദ്യമാണ് … എന്നാലും… …. ”
” പൂച്ച പറഞ്ഞാലും മതി… ”
അവൻ മുഴുമിപ്പിക്കും മുൻപ്, അവൾ ചിരിയോടെ ഇടയിൽക്കയറി പറഞ്ഞു……
” ഓഹോ… ”
” നീ പറ…”
“അമ്മയ്ക്ക് എന്താ തോന്നിയേ… ? ”
അഭിരാമി ഒരു നിമിഷം ആലോചിച്ചു , പിന്നെ പറഞ്ഞു……
” നമ്മളെ കണ്ട്, സങ്കടം തോന്നിയിട്ടാകും.അല്ലേ… ?”
” പുലിക്ക്… …. സങ്കടം…… ആ ബെസ്റ്റ്..”
” പിന്നെ… ….?”
” ഞാൻ വെള്ളത്തിൽ നിന്ന് കയറിയാൻ പുലി പിടിച്ചേനേ………. ”
തുടർന്ന് അജയ് നടന്ന സംഭവ വികാസങ്ങൾ ശകലം പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പി …
” ഈശ്വരാ… ….! ”
അവൾ അതു കേട്ട് അന്തിച്ചിരുന്നു…
” വയറുനിറഞ്ഞാൽ പുലിയെന്നല്ല, ഒരു മൃഗവും പിന്നെ ഇര തേടില്ല അമ്മാ… നിറഞ്ഞ വയർ വീണ്ടും കുത്തി നിറയ്ക്കാൻ നോക്കുന്നത് മനുഷ്യൻ മാത്രമാണ് … ”
അവളതു കേട്ട് നെടുവീർപ്പിട്ടു…
അജയ് പറഞ്ഞത് സത്യമാണെന്ന് അവൾക്കറിയാമായിരുന്നു…