ആൽബിൻ: ഏയ്… അതുകണ്ടിട്ട് ഒരു 36എങ്കിലും ഉണ്ട്….
അവളുടെയാ ബ്ലൗസിന് പുറമേ തെളിഞ്ഞു നിക്കുന്ന അവളുടെ മുലഞെട്ടിൽ നോക്കി വെള്ളമിറക്കി കൊണ്ടായിരുന്നു അവനത് പറഞ്ഞത്. അവനത് പറഞ്ഞപ്പോൾ അനു ശരിക്കും നാണിച്ച് ശ്രേയയുടെ മാറിലേക്ക് മുഖം പൊത്തി…
ശ്രേയ : അത്രയുമുണ്ടോ… മോളെ…
അനു: ഉം….
ആൽബിൻ: ഹഹഹ ഞാൻ പറഞ്ഞില്ലേ..
ആയിഷ: അല്ലേലും ആൽബിച്ചായൻ പണ്ടേ മുലയുടെ അളവെടുക്കുന്ന കാര്യത്തിൽ കേമനല്ലേ.. അല്ലേ.. കബീറിക്കാ…
അവളതും പറഞ്ഞ് അവന്മാരിരുന്ന സ്ഥലത്തേക്ക് നോക്കിയപ്പോൾ അവരു രണ്ടുപേരും അവിടില്ലായിരുന്നു…
ആയിഷ: ഇവന്മാരെവിടെ പോയി…. ബൈക്ക് രണ്ടും ഇവിടെ ഇരുപ്പുണ്ടല്ലോ…
ശ്രേയ: രണ്ടുംകൂടി ആ റെഡ്ഡിടേം പിളെളാരുടേം അടുത്തേക്ക് പോയിക്കാണും..
ആയിഷ: ഹൊ… ഇവന്മാരെ കൊണ്ട് തോറ്റല്ലോ…. സാധാരണ കൂട്ടുകാരനെ ആരേലും തല്ലിയാലാ തിരിച്ച് തല്ലാൻ പോകുന്നേ… ഇതിപ്പോൾ കുട്ടുകാരൻ തല്ലിയവന്മാരെ പിന്നേം തല്ലാൻ പോയേക്കുന്നു പോയേക്കുന്നേ……
ആൽബിൻ: ഹഹഹ അവന്മാരെന്റെ ചങ്ക്സല്ലേടീ…😂
ശ്രേയ: മ്മ്.. ചങ്കും കരളുമൊക്കെ കൊള്ളാം… അവരിനി തല്ലിയേച്ചും വരുമ്പോ.. അവന്മാരുടെ ദേഹത്ത് കൈ കൊണ്ടെന്നോ കാലു കൊണ്ടെന്നോ പറഞ്ഞെങ്ങാനും നീയിനി തല്ലാൻ പോയാൽ.. ഞങ്ങടെ സ്വഭാവം മാറും പറഞ്ഞേക്കാം…
ആയിഷ: അതു നേരാ…..
ആൽബിൻ: എന്റെ പൊന്നേ… ഞാനിനി ഒന്നിനും പോകില്ല പോരെ….
ശ്രേയ: ഉം അതുമതി…. എന്നാലെ പൊന്നുമോൻ ഉമ്മച്ചി കുട്ടീനേം കെട്ടിപ്പിടിച്ച് ഇവിടിരുന്നോ… ഞാനിവളെ ക്ലാസിലേക്കാക്കട്ടെ…
ആയിഷ: ഉം.. നീയിങ്ങോട്ട് വരില്ലേ അവളെ ആക്കിയിട്ട്….
ശ്രേയ : ഇല്ലെടി നിങ്ങൾ ക്ലാസിലേക്ക് പോര് ഞാനവിടെ ഉണ്ടാകും…..
ആയിഷ: ഉം… ശരിയന്നാ…