“ചേച്ചി അകത്തു സ്റ്റോക്ക് എടുക്കുവല്ലേ ചേച്ചിയോട് ചോദിക്കാം സണ്ണി മുതലാളി എവിടെ ആണെന്ന്….”
ഉള്ളിൽ ആത്മഗതം പറഞ്ഞുകൊണ്ട് പാര്ടിഷൻ കടന്നു ഗോഡൗണിലേക്ക് കടന്നതും.
ഉയർന്നു പൊങ്ങിയ സീല്കാരം സുജയുടെ കാതു തുളച്ചു.
ഒന്ന് ഭയന്ന് ഞെട്ടിയ സുജ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു.
അവിടെ തുണിയിട്ട് മറച്ച കട്ടിലിനടുത്തേക്ക് അറിയാതെ നടന്നു തുടങ്ങിയ സുജ, ഇളകി മാറുന്ന ആഹ് കട്ടിതുണിക്ക് ഇടയിലൂടെയുള്ള കാഴ്ച കണ്ട് വിറച്ചു.
കയറു കട്ടിലിൽ സണ്ണിയുടെ അടിയിൽ നഗ്നയായി പുളയുന്ന ശ്രീജയെ കണ്ടു സുജ തറഞ്ഞു നിന്നു.
അരകൊണ്ടു ഒന്നായി നിരങ്ങി ഉയരുന്ന രണ്ടു ശരീരങ്ങൾ സണ്ണിയുടെ കീഴെ തേങ്ങലുകളുമായി, സണ്ണി ചുംബിച്ചു ചുവപ്പിച്ച മുഖവുമായി, രതിസുഖത്തിൽ മയങ്ങി കൂമ്പിക്കിടക്കുന്ന ശ്രീജയെ അധികനേരം കണ്ടുനിൽക്കാൻ കഴിയാതെ സുജ ഉയർന്ന ഹൃദയമിടിപ്പുമായി അവിടം വിട്ടു പുറത്തേക്കോടി.
ഫാക്ടറി വിട്ടു നടക്കുമ്പോൾ സുജയുടെ ഉള്ളിൽ സ്വന്തം ചേച്ചിയെപോലെ കരുതിയ ശ്രീജയുടെ അവിഹിത വേഴ്ച ഉള്ളിൽ പൊള്ളിച്ചുകൊണ്ടിരുന്നു. ആദ്യമായി സുജയ്ക്ക് ശ്രീജയോട് വെറുപ്പ് തോന്നി.
ഉള്ളിൽ പൊങ്ങി വന്ന ഗദ്ഗദം അവൾ കഷ്ടപ്പെട്ട് അടക്കി നടന്നു.
കവലയിൽ എത്തുമ്പോഴാണ് വീട്ടിലേക്കുള്ള സാധനങ്ങൾ തീർന്നതും, കാശ് കടം വാങ്ങാൻ നിന്നതും അവളിലേക്ക് തിരിച്ചു വന്നത്.
വിശന്നു വരുന്ന മോളുടെ മുഖം ആലോചിച്ചതും കയ്യിൽ പണമില്ലെങ്കിലും സാധനങ്ങൾ എങ്ങനെയെങ്കിലും വാങ്ങാനായി സുജയുടെ കാലുകൾ കവലയിലെ പിള്ളയുടെ കടയിലേക്ക് ഒരാശ്രയതിനെന്ന പോലെ നടന്നു.
എന്നാൽ വിശപ്പടക്കാനുള്ള ഭക്ഷണത്തിനു തന്റെ ശരീരത്തിന്റെ വില ഇട്ട പിള്ളയുടെ മുന്നിൽ പിന്നെയും നിന്നുരുകാതെ തിരികെ നടക്കുമ്പോഴാണ് ഇറച്ചിക്കടയിലെ വീരാന്റെ നാവുകൊണ്ടുള്ള ആക്രമണം.
വീട്ടിലേക്കുള്ള വഴിയിലേക്ക് നെഞ്ച് തകർന്നു നടക്കുമ്പോൾ സുജയുടെ ഉള്ളിൽ നാടിനോടും നാട്ടിലെ പുരുഷന്മാരോടും ഉള്ള ദേഷ്യം നുരയുകയായിരുന്നു, പെണ്ണിൽ മാംസത്തെയും വികാരശമനത്തെയും മാത്രം കാണുന്ന കഴുകന്മാരുടെ ഒരു കൂട്ടത്തെയാണ് അവൾക്ക് കാണാൻ ആയത്.
നിസ്സഹായ അവസ്ഥയെപോലും അവസരമാക്കാൻ വെമ്പുന്ന ഇവരുടെ ഇടയിൽ ജീവിക്കാൻ പോലും സുജയ്ക്ക് പേടിതോന്നി, ഇനിയൊരവസാരത്തിൽ ഗതിയില്ലാതെ വന്നാൽ തനിക്കും ഏതേലും ഒരുവന്റെ മുന്നിൽ നിലനിൽപ്പിനായി വിശപ്പടക്കാനായി തുണിയഴിക്കേണ്ടി വരുമോ എന്ന ചിന്ത അവളെ വരിഞ്ഞു മുറുക്കാൻ തുടങ്ങി.
അങ്ങനെ വന്നാൽ തന്റെ മോളുടെ ജീവിതം എന്താവും എന്നുള്ള ചോദ്യങ്ങൾ കൂടി കുത്തിനോവിക്കാൻ തുടങ്ങിയതും സുജയുടെ മനസ്സിൽ എല്ലാതിനുമുള്ള ഉത്തരവും ഉയർന്നു വന്നു.
ഇതുവരെ ഇല്ലാതിരുന്ന ഉറപ്പുകൾ അവളുടെ കാലടികൾക്ക് കൈ വന്നു.
എന്നും പോകും വഴി കണ്ടിരുന്ന വഴിയരികിലെ കാടിനിടയിൽ ഒളിച്ചു നിന്നിരുന്ന #$$#%% ചെടി വേരോടെ വലിച്ചു പൊക്കി അതിൽ നിന്നും വേര്