കൊണ്ടുവന്ന പെണ്ണിന്റെ കൊണാവധികാരം കൊണ്ട് മേലോട്ട് പോയ എന്റെ അപ്പന് അറിയില്ലായിരുന്നു സണ്ണിയുടെ വാരിയെല്ല് ഓടേതമ്പുരാൻ കൊണ്ടോയി വച്ചത് മലമൂട്ടിലെ ഈ പെണ്ണിലാണെന്നു,………
…….അറിയാൻ ഞാനും വൈകി, അല്ലായിരുന്നേൽ രാജാവിനെപോലെ ജീവിച്ച എന്റെ അപ്പന് പെടുമരണം കിട്ടുകേലാരുന്നു.”
“എന്നോട് എത്ര വട്ടം പറഞ്ഞതാ ഇച്ഛായാ ഇതെല്ലാം…ഇനിയും എന്തിനാ കഴിഞ്ഞതൊക്കെ ആലോചിക്കുന്നെ…”
മുഖമുയർത്തി അവന്റെ കവിളിൽ തലോടിക്കൊണ്ട് ശ്രീജ ചോദിച്ചു.
“ഹാ അറിയാടി പെണ്ണെ കഴിഞ്ഞതെല്ലാം കഥകളാണെന്നു….പക്ഷെ ഉള്ളിൽ ഇങ്ങനെ തികട്ടുമ്പോൾ പറഞ്ഞുതീർക്കാൻ എനിക്ക് നീ അല്ലെ ഉള്ളൂ…
തല ഉയർത്തി എന്തും നേരിടാൻ പാകത്തിന് നെഞ്ച് വിരിച്ചു നടക്കുന്ന സണ്ണിയുടെ ഉള്ളു കണ്ടത് നീ അല്ലെ ഉള്ളൂ…”
അവന്റെ ഉയരാൻ തുടങ്ങിയ മിടിപ്പ് കുറയ്ക്കാൻ എന്നോണം ഇടനെഞ്ചിൽ വീണ്ടും അവൾ തല ചായ്ച്ചു.
“വീട്ടിൽ എത്തുമ്പോഴാ എനിക്ക് പിടിവിട്ടു പോവുന്നെ…
എന്റെ വിധിയിൽ നീറി ജീവിക്കുന്ന അമ്മച്ചിയുടെ കണ്ണീരു കാണുമ്പോൾ പല വട്ടം തോന്നിയിട്ടുണ്ട് നിന്നേം കൊച്ചിനേം കൊണ്ടുപോയി മുന്നിൽ നിർത്തിയിട്ട് പറയണമെന്ന്,…എന്റെയാണെന്നു….
നിനക്ക് തന്ന വാക്ക് ഓർത്തിട്ട് മാത്രമാ ഇന്നും നീയും ഞാനും ഇങ്ങനെ….”
“കെട്ടിയൊരു കൊച്ചുള്ള എന്നെ മുൻപിൽ കൊണ്ടുപോയി നിർത്തിയേച്ചാലും മതി അമ്മച്ചി ഇച്ഛായന്റെ തലേൽ ആയിരിക്കും അടിക്കുന്നെ….”
“ഒന്ന് പോടീ പെണ്ണെ….എന്നെ അമ്മച്ചിക്ക് നന്നായിട്ട് അറിയാം എന്റെ ഉള്ള് കാണാനും അറിയാം.”
“ഇച്ഛായാ നേരം വൈകി എനിക്ക് ഇറങ്ങണം….”
അവന്റെ നെഞ്ചിൽ അമർന്നു കിടന്നു ശ്വാസം എടുത്തുകൊണ്ടവൾ പറഞ്ഞു.
“ഈ ഭാരം എന്നും എന്റെ മേലെ ഇങ്ങനെ ഒളിച്ചും പാത്തും അല്ലാതെ കിടത്താൻ എന്നാടി എനിക്ക് ഭാഗ്യമുണ്ടാവുന്നെ…”
മങ്ങിയ പുഞ്ചിരി അവനായി പൊഴിച്ച ശ്രീജ താഴെ ചിതറി കിടന്ന ബ്രായും ബ്ലൗസും എടുത്തു.
“ഇങ്ങു കൊണ്ടാടി….അഴിക്കാൻ അറിയാലെ തിരിച്ചു ഇടീക്കാനും എനിക്ക് അറിയാം….”
ചിരിച്ചുകൊണ്ട് അതവന്റെ കയ്യിലേക്ക് കൊടുത്ത ശ്രീജ പൂർണ നഗ്നയായി നിന്നു.
“മേലപ്പിടി വെള്ളമാണല്ലോ ഇതിന്റെ മേലേക്കൂടി ഇതെങ്ങനാ ഇടുന്നെ…?”
വിയർപ്പിൽ മുങ്ങി നിന്ന അവളുടെ ദേഹത്തേക്ക് നോക്കി സണ്ണി ചോദിച്ചു.
“ആഹ് പാവാട ഇങ്ങെടുത്തു താ ഇച്ഛായാ അതേല് തൂക്കാം…”
അത് കേക്കാത്ത മട്ടിൽ സണ്ണി അവന്റെ ഊരിയിട്ട ഷർട്ട് എടുത്തു ആഹ് വിഗ്രഹത്തിന്റെ വിയർപ്പ് ഒപ്പാൻ തുടങ്ങി.