അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Posted by

: ഏട്ടാ…ഇപ്പൊ വന്ന് കിടന്നതേ ഉള്ളു, അപ്പൊഴേക്കും ഏട്ടൻ വിളിച്ചു

: മനപ്പൊരുത്തം….

: ആണോ…

: തേങ്ങാക്കൊല… ഒന്ന് പോടി കാന്താരി

: അവിടെ എന്താ വിശേഷം… കൂട്ടുകാരൊക്കെ പോയോ

: അവർ താഴെയുണ്ട്.. ഇന്ന് ആരും പോകില്ല. എല്ലാവരും ഇവിടെ കിടക്കും.

: ഉം… പിന്നെ എന്താ മുത്തേ..ടെൻഷൻ ഉണ്ടോ

: പിന്നേ… ഭയങ്കര ടെൻഷൻ ഉണ്ട്

: കളിയാക്കല്ലേ ഏട്ടാ… എനിക്ക് നല്ല ടെൻഷൻ ഉണ്ട്.

: ആയിരങ്ങളുടെ മുന്നിൽവച്ച് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ പെണ്ണിനാണോ ടെൻഷൻ.. നീ കൂളായിട്ട് ഇരിക്കെടി കട്ടുറുമ്പേ…

: ഉം… നമുക്ക് ഉറങ്ങിയാലോ ഏട്ടാ… കണ്ണ് മൂടിത്തുടങ്ങി

: വേഗം ഉറങ്ങിക്കോ.. നാളെ ഉറക്കമൊഴിയാനുള്ളതല്ലേ

: എന്തിനാ..

: കുന്തം… നാളെ അറിഞ്ഞാൽ മതി കേട്ടോ… മതി ഉറങ്ങ് ഉറങ്ങ്…

: ഉമ്മ….

***************

അലാറമൊന്നും അടയ്‌ക്കേണ്ടി വന്നില്ല, അതിനുള്ളിൽ തന്നെ എഴുന്നേറ്റു. താഴെ  ബഹളം കേൾക്കാനുണ്ട്. എല്ലാവരും തിരക്കിലായിരിക്കും. കുളിയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ലെച്ചു എന്റെ കിടക്കയിൽ ഇരിപ്പുണ്ട്.

: എന്താ ലെച്ചു… നീ റെഡിയാവുന്നില്ലേ..

: സമയം ഉണ്ടെടാ.. നിന്നെ വിളിച്ചെഴുന്നേല്പിക്കാൻ വന്നതാ..

: ഓഹ്… പാച്ചു എവിടെ

: എണീറ്റില്ല. കാലത്താ വന്ന് കിടന്നത്.. കുറച്ച് സമയം ഉറങ്ങട്ടെ.

: നീ വാ.. എനിക്ക് വിശക്കുന്നു.

: നിക്കെടാ.. പോവല്ലേ

കുളിച്ച് ഈറനോടെ വന്ന എന്റെ ചുണ്ടുകളെ ലെച്ചുവിന്റെ ചുണ്ടുകൾകൊണ്ട് കീഴ്പെടുത്തി അവൾ എന്നെയും കെട്ടിപിടിച്ച് നിന്നു. നീണ്ട ആ ചുംബനത്തിലുണ്ട് എന്റെ ലെച്ചുവിന് എന്നോടുള്ള അടുപ്പം. എന്നിൽ നിന്നും അടർന്ന് മാറുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. കണ്ണ് തുടച്ചുകൊണ്ട് അവൾ എന്റെ രണ്ട് ചുമലിലും പിടിച്ച് അടിമുടിയൊന്ന് നോക്കി…. എന്നിട്ട് വീണ്ടും കെട്ടിപിടിച്ച് നിന്നു.

: ലെച്ചു…

: ഉം…

: എന്താ എന്റെ മോൾക്ക് പറ്റിയേ…

: പോടാ… എന്ത് പറ്റാൻ. കുറച്ച് കഴിഞ്ഞാൽ നിന്നെ ഇതുപോലെ ചെയ്യാൻ പറ്റുമോ. അവളെന്നെ ഓടിക്കില്ലേ

: പിന്നെ എന്തിനാ കണ്ണ് നിറഞ്ഞത്…

Leave a Reply

Your email address will not be published. Required fields are marked *