: നിങ്ങൾ രണ്ടാളും വന്നേച്ചാൽ മതി… വീടൊക്കെ നമുക്ക് ഇവിടെ പണിയാം അല്ലെ അമ്മേ..
: ഞാൻ അന്നേ ലെച്ചുവിനോട് പറഞ്ഞതാ… വേറെ സ്ഥാലമൊന്നും നോക്കണ്ട, ഇവിടെ തന്നെ എടുക്കാമെന്ന്…
ലെച്ചുവിന്റെ മുഖത്തെ തെളിച്ചം എല്ലാവരുടെയും മനസ് നിറച്ചു. അവർ പോയിക്കഴിഞ്ഞ് കിച്ചാപ്പിയും നീതുവും വീട്ടിലേക്ക് വന്നു. തുഷാരയും നീതുവും മാറിനിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. രണ്ടാളും പുതുപെണ്ണല്ലേ… എന്തെങ്കിലും ടിപ്സ് പറയുവായിരിക്കും. കിച്ചാപ്പി പോയിക്കഴിഞ്ഞ് തുഷാരയെയും കൂട്ടി പറമ്പിലൂടെ ചെറിയൊരു നടത്തം. ചന്ദ്രേട്ടന്റെ വീടുവരെ പോകാമെന്ന് വിചാരിച്ചു. അന്ന് ക്യാമ്പിന് വന്നപ്പോൾ കണ്ട തുഷാരയല്ല ഇപ്പോൾ. ആള് ഭയങ്കര സന്തോഷത്തിലാണ്. ഒപ്പം കൗതുകവും. മുന്നിൽ നടക്കുന്ന അവൾ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കും, എന്നിട്ട് എന്നെ നോക്കി പുഞ്ചിരിയും സമ്മാനിക്കും..
: എടി കാന്താരി… നീതു എന്താ നിന്നോട് പറഞ്ഞത്..
: അത് നമ്മൾ പെണ്ണുങ്ങൾക്ക് എന്തെല്ലാം പറയാനുണ്ടാവും…
: ഓഹ് നിങ്ങൾ വലിയ പെണ്ണുങ്ങൾ… ഞാൻ കാണാത്തതല്ലേ..
: ഒന്നുമില്ല ഏട്ടാ.. എങ്ങനുണ്ടായിരുന്നു ഇന്നലത്തെ രാത്രി എന്ന് ചോദിക്കുവായിരുന്നു…
: എന്നിട്ട് കട്ടുറുമ്പ് എന്ത് പറഞ്ഞു…
: ഞാൻ എവിടെയും തൊടാതെ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു… എനിക്ക് ഇഷ്ടമല്ല നമ്മുടെ കാര്യം മറ്റൊരാളോട് പറയുന്നത്.
: നല്ല കുട്ടി….
: ഏട്ടാ… നമുക്ക് ഒന്നുകൂടി കുളത്തിൽ കുളിക്കണ്ടേ..
: കുളി മാത്രം മതിയോ… ഒരു കളികൂടി ആയാലോ…
: അയ്യേ… എന്നിട്ട് വേണം ആരെങ്കിലും കാണാൻ.
: എന്ന നമുക്ക് ബാത്റൂമിൽ പോയി കുളിച്ചോണ്ട് കളിക്കാം എന്തേ…
: അത് കൊള്ളാം… ഈ ഏട്ടന് ഏതുനേരവും ഈ ചിന്തയേ ഉള്ളു…
: ദേ കണ്ണൻ വരുന്നുണ്ട്… ബാക്കിയൊക്കെ റൂമിൽ എത്തിയിട്ട് പറയാം ട്ടോ…
ഞങ്ങളെ കണ്ട് ഓടിവന്ന കണ്ണനെ തുഷാര പൊക്കിയെടുത്തു. ഇപ്പോൾ അവൾക്ക് വേണ്ടായിരുന്നു എന്ന് തോന്നിക്കാണും. കണ്ണൻ നല്ല ബുൾഡു ആണേ.. നല്ല ഭാരമുണ്ട് ചെക്കന്. അതുകൊണ്ട് ഞാൻ എടുക്കാൻ നിൽക്കാറില്ല.
ചന്ദ്രേട്ടന്റെ വീട്ടിലെത്തി ഉമ്മറത്തിരുന്ന് ഒത്തിരി നേരം സംസാരിച്ചു. സ്വപ്നേച്ചി എല്ലാവർക്കുമായി നല്ലൊരു ചായ ഉണ്ടാക്കി. ചന്ദ്രേട്ടൻ ഇടയ്ക്ക് ഒന്ന് പിടിപ്പിച്ചാലോ എന്ന് ചോദിച്ചപ്പോഴേക്കും എല്ലാവരുടെയും നോട്ടം തുഷാരയിലേക്കാണ് പോയത്. എല്ലാവരും അവളെത്തന്നെ നോക്കുന്നത് കണ്ട് തുഷാരയൊന്ന് അമ്പരന്നു..