അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Posted by

: വാ…

നെഞ്ചിൽ തല ചായ്ച്ച് കിടന്ന അവളുടെ ഹൃദയതാളം എന്റെ ഹൃദയതാളത്തോട് ലയിച്ച് എപ്പോഴോ ഞങ്ങൾ ഉറങ്ങി.

……………

കാലത്ത് ഉറക്കം ഞെട്ടി നോക്കുമ്പോൾ തുഷാര ബാത്‌റൂമിൽ ആണ്. ഇത്ര രാവിലെ ഇവൾ ഇതെവിടെ പോകുന്നു. പുതപ്പ് മാറ്റി ട്രൗസർ എടുത്തുടുത്ത് ബനിയൻ ഇടുമ്പോഴേക്കും എന്റെ മാലാഖ ബാത്രൂമിന്റെ കതക് തുറന്ന് വെളിയിലേക്ക് വന്നു. എന്റെ സാറേ…. ഈ പെണ്ണുങ്ങൾ കുളിച്ചൊരുങ്ങി വരുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ്. മുടിയിൽ ഒരു തോർത്തുമുണ്ട് കൂടിയുണ്ടെങ്കിൽ പിന്നെ പറയണ്ട. തൂവെള്ള തോർത്തുചുറ്റി ഈറനോടെ റൂമിലേക്ക് കടന്നുവന്ന തുഷാരയെ അടിമുടി നോക്കി. കഴുത്തിലെ താലിമാലയിൽ നിന്നും ഈർപ്പം ചുരിദാറിന്റെ ടോപ്പിൽ മുല വടിവിൽ പരന്നിട്ടുണ്ട്. ഈറനണിഞ്ഞ കാലിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കൊലുസും കൂടിയായപ്പോൾ പെണ്ണിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സൗന്ദര്യമാണ്. കല്യാണത്തിന് ഇട്ടിരുന്ന ജിമിക്കിയൊക്കെ മാറി കാതിൽ ഒട്ടിച്ചേർന്നു നിൽക്കുന്ന സ്റ്റഡ്ഡ് നല്ല ചേർച്ചയുണ്ട് തുഷാരയ്ക്ക്.

: ഏട്ടോ… എന്തിനാ ഇപ്പൊ എഴുന്നേറ്റത്… ഞാൻ പോയി ഒരു ചൂടൻ കാപ്പിയുമായി വന്ന് വിളിക്കാൻ ഇരുന്നതല്ലേ..

: ഇപ്പൊ എഴുന്നേറ്റതുകൊണ്ട് പെണ്ണിന്റെ ശരിക്കും ഭംഗി കാണാൻ പറ്റിയല്ലോ… എന്ന ലുക്കാഡി ചരക്കേ നീ…

: ഇഷ്ടായോ… എന്ന ഇനി എന്നും ഇതുപോലെ രാവിലെ കുളിച്ചിട്ട് ഏട്ടനെ വന്ന് വിളിക്കാം ട്ടോ… ഉമ്മ..

: അവിടെ വേദനയുണ്ടോ ഇപ്പൊ..

: കുഴപ്പമില്ല… അതൊക്കെ മാറി. ഏട്ടൻ ഇന്നലെ മരുന്ന് വച്ചുതന്നില്ലേ…

: കുറച്ചുനേരം കൂടി കിടക്കാടി… വാ

: എന്റെ കെട്ടിയോൻ പുതച്ചുമൂടി കിടന്നോ… സമയമാവുമ്പോ ഞാൻ വന്നു വിളിക്കാം…

പോകുന്നതിന് മുൻപ് അവളെ കെട്ടിപിടിച്ച് കുറച്ചുനേരം നിന്ന് ഒരു മുത്തവും കൊടുത്താണ് താഴേക്ക് വിട്ടത്….വീണ്ടും പുതപ്പിനടിയിൽ ചുരുണ്ടുകൂടി. ഉറക്കത്തിൽ എപ്പോഴോ തുഷാരയുടെ തണുത്ത കൈകൾ എന്റെ വയറിൽ പതിഞ്ഞപ്പോഴാണ് വീണ്ടും എഴുന്നേറ്റത്. അവളുടെ കൈയ്യിൽ നിന്നും ചൂട് കാപ്പി വാങ്ങി കുടിച്ച് കുറച്ചുനേരം കെട്ടിപിടിച്ച് കിടന്ന ശേഷമാണ് കുളിച്ചൊരുങ്ങി താഴേക്ക് പോയത്. കഴിക്കാൻ ഇരിക്കുമ്പോൾ ലെച്ചു എന്നെനോക്കി ഒരു കള്ളച്ചിരി എറിഞ്ഞു. കഴിച്ചുകഴിഞ്ഞ് ലെച്ചുവിനെ ഒറ്റയ്ക്ക് കിട്ടിയ അവസരത്തിൽ അവളോട് സംസാരിച്ചിരുന്നു കുറച്ചുനേരം…

Leave a Reply

Your email address will not be published. Required fields are marked *