: എന്തൊരു ബിസിയാണ് മാഷേ… ഒന്ന് മിണ്ടാൻ പോലും നേരമില്ല ചെക്കന്
: എന്നാലും എന്റെ പെണ്ണെ… നിനക്ക് ഇത്രയ്ക്ക് ഗ്ലാമർ ഉണ്ടായിരുന്നോ
: ഇഷ്ടപ്പെട്ടോ….
: കെട്ടിപിടിച്ച് ഒരുമ്മ തരാൻ തോനുന്നു…
: താ…
: ഇവിടുന്നോ….. ഇത് കേൾക്കാൻ കാത്തിരുന്നപോലുണ്ടല്ലോ
: ഓരോന്ന് പഠിപ്പിച്ചു തന്നിട്ടല്ലേ… ഒന്നും അറിയാത്ത കുട്ടിയായിരുന്നു.. ഇപ്പൊ അറിയാത്തതായി ഒന്നുമില്ല
: ഇപ്പൊ കേട്ടുപഠിച്ചതല്ലേ.. ഇനി നമുക്ക് ചെയ്ത് പഠിക്കണ്ടേ…
ഇത്രയും പറഞ്ഞപ്പോഴേക്കും പെണ്ണിന്റെ ചിരിയും നാണവും ഒന്ന് കാണണം. തുഷാരയുടെ നിൽപ്പുകണ്ട് അവിടേക്ക് വന്ന ലെച്ചുവിന് കാര്യം പിടികിട്ടികാണും. ഞാൻ എന്തെങ്കിലും പറഞ്ഞുകാണുമെന്ന് ലെച്ചുവിന് നന്നായി അറിയാം. രണ്ടുപേരെയും കൂട്ടി വണ്ടിയുമായി തുഷാരയുടെ വീട്ടിലേക്ക് യാത്രതിരിച്ചു. തുഷാരയെ വീട്ടിൽ ആക്കിയിട്ട് വേണം ലെച്ചുവിനെ വിശദമായി ഒന്ന് കാണാൻ. കണ്ണുകൾ ഇടയ്ക്ക് തുഷാരയിലേക്കും ലെച്ചുവിലേക്കും മാറിമാറി നോട്ടമെറിഞ്ഞു.
: തുഷാരെ… ചെറുക്കന്റെ നോട്ടം അത്ര ശരിയല്ലല്ലോ… നീ ഒന്ന് സൂക്ഷിച്ചോ
: വേണ്ടിവരും ചേച്ചീ…. ഈയിടെയായിട്ട് വല്ലാതെ വഷളായിട്ടുണ്ട്..
: രണ്ടാളും കൂടി എന്നെ പറഞ്ഞോ… നിങ്ങൾ ഓരോ വേഷം കെട്ടി വരുമ്പോ എങ്ങനാ നോക്കാതിരിക്കുന്നേ
: ഇന്ന് ചേച്ചിയുടെ കാര്യം പോക്കാ… ആള് നല്ല മൂഡിലാ..
തുഷാരയുടെ വാക്കുകൾ കേട്ട് ലെച്ചുവിന്റെ മുഖത്ത് വിരിഞ്ഞ കള്ളചിരിയൊന്ന് കാണണം. അപ്പൊ ലെച്ചുവും നല്ല മൂഡിലാണല്ലേ… വീട്ടിലെത്തട്ടെ, അടിച്ചു പൊളിച്ചുതരാടി മോളേ…
തുഷാരയെ വീട്ടിൽ ഇറക്കി തിരിച്ചുവരാൻ നേരമാണ് ഇന്ദിരാമ്മയെ വിശദമായൊന്ന് കാണുന്നത്. രാവിലെ തിരക്കിനിടയിൽ ആളെ വേണ്ടപോലെ ശ്രദ്ധിക്കാൻ പറ്റിയില്ല. ഗ്ലാമറിന്റെ കാര്യത്തിൽ അമ്മയും മോളും മത്സരിക്കുവാണല്ലോ. തുഷാര ഒന്നുകൂടി കൊഴുത്താൽ ശരിക്കും ഇന്ദിരാമ്മയായി. അയ്യേ എന്തൊക്കെയാ ഈ ചിന്തിക്കുന്നേ… തുഷാരയുടെ വീട്ടിൽ നിന്നും വരുന്ന വഴി മുഴുവൻ ലെച്ചുവിന് പറയാനുണ്ടായിരുന്നത് ഇന്ദിരാമ്മയെകുറിച്ചാണ്.
: എന്റെ ശ്രീകുട്ടാ…. മോളേക്കാൾ സൂപ്പർ ആണല്ലോടാ അമ്മ
: ഡീ.. നീ ഓരോന്ന് പറഞ്ഞ് മനുഷ്യനെ വെടക്കാക്കല്ലേ മുത്തേ
: നിനക്ക് ഭാഗ്യമുണ്ടെടാ… മോള് വലുതായാൽ അമ്മയെ കടത്തിവെട്ടും..
: ഹീ… സത്യം പറയാലോ, അവളുടെ അമ്മയല്ലെങ്കിൽ ഞാൻ ഒരു കൈ നോക്കിയേനെ