അറേബ്യൻ ഹൂറി | Arabiyan Hoori
AUTHOR : SHEIKH JAZIM
AFFAIR/LOVE/ROMANCE/CHEATING
മാർഗം അല്ല, ലക്ഷ്യം ആണ് പ്രധാനം”
മാക്സ്
“മോഹിച്ചിട്ടുണ്ടെങ്കിൽ, മോഹിപ്പിച്ചിട്ടുണ്ടെങ്കിൽ സ്വന്തമാക്കണം”
ഷെയ്ഖ് ജാസിം.
“ഷെയ്ഖ് ജാസിം അൽ റുഖ്സാൻ ബിൻ ഖാലിദ്, എന്ന ഞാൻ. എന്റെ മുൻ ഭാര്യയും നിലവിൽ വിവാഹ ബന്ധം വേർപെടുത്തിയതും ആയ, സാബിറ ബിൻത് അൽ ഹസ്സൻ എന്ന എന്റെ എതിർ കക്ഷിക്ക് കോടതി വിധിച്ച 5 കോടി ഇന്ത്യൻ മണി നഷ്ടപരിഹാരം, ഒരു മാസത്തിനകം ബന്ധപ്പെട്ട വ്യക്തി മുഖാന്ദരം നൽകികൊള്ളാം എന്ന് ഈ കോടതി മുൻപാകെ ഞാൻ സത്യം ചെയ്യുന്നു.”
കോടതിയിൽ നിന്നും വിവാഹ മോചനം വാങ്ങി പുറത്തേക്കു വരുമ്പോഴും എന്റെ മനസ്സിൽ കുറ്റബോധം ഒന്നും തോന്നിയില്ല, 5 കോടി നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചപ്പോഴും എനിക്ക് നിരാശ തോന്നിയില്ല. കാരണം ഞാൻ ഒരായുഷ്കാലം സുഖിക്കാൻ പറ്റുന്ന അത്രയും അവളെ സാബിറ ഹസ്സൻ എന്ന എന്റെ ഭൂലോക സുന്ദരി ആയ അറേബ്യൻ ഹൂറിയെ ആസ്വദിച്ചു കഴിഞ്ഞിരുന്നു. വെറും ഹൂറി എന്ന് പറഞ്ഞാൽ പോരാ ഒരു ആടാറു ഹൂറി ആയിരുന്നു അവൾ, എന്നിട്ടും ഞാനും അവളും തമ്മിൽ വിവാഹ മോചനം നടത്തണമെങ്കിൽ എന്താകും കാര്യം?!! അതുതന്നെ അവളെക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന മറ്റൊരു ഹൂറി എന്റെ മനസ്സിൽ ഇടം പിടിച്ചു അതു തന്നെ.
പണം എന്നെ തോല്പിക്കാൻ തുടങ്ങിയ കാലത്ത് എല്ലാവരും പുച്ഛത്തോടെ മാത്രം നോക്കി കണ്ടിരുന്ന കാലത്ത് അപമാനം സഹിക്കാൻ വയ്യാതെ ദുബായ് എന്ന സ്വപ്ന നഗരിയിലേക്ക് പ്രതീക്ഷയുടെ നൂൽ പാലവും പണിതു വിമാനം കയറിയവൻ ആയിരുന്നു ഞാൻ, ചെയ്യാത്ത ജോലികൾ ഇല്ലായിരുന്നു, പലരുടെയും ആട്ടും തുപ്പും സഹിച്ചു. പക്ഷെ ഇന്നു ഞാൻ വളർന്നു, ഷെയ്ഖ് ജാസിം എന്ന് കേട്ടാൽ സാക്ഷാൽ അറബികൾ പോലും ഒന്ന് എണീറ്റു നിൽക്കും, ഇഷ്ടം പോലെ പണം, ബിസിനസ് നെറ്റ്‌വർകുകൾ, കാറുകൾ, ബംഗ്ലാവുകൾ, ഓരോ ബംഗ്ലാവിലും അന്തിക്കൂട്ടിനു വ്യത്യസ്ത രാജ്യക്കാർ ആയ പെണ്ണുങ്ങൾ. മൊത്തത്തിൽ ഒരു ലെക്ഷോറിയസ് ലൈഫ് തന്നെ ആയിരുന്നു എന്റേത്, സാബിറ അന്ന് എമിറേറ്റ്സ് ഐർവേസിൽ ഐർഹോസ്റ്റസ് ആയിരുന്നു, സ്ഥിരമായി ഉള്ള യാത്രകൾ ഞാനും അവളുമായി വല്ലാതെ അടുത്തു.
എമിറേറ്റ്സ് എയർവേസിന്റെ ടോപ് സുന്ദരിമാരായ ക്യാബിൻ ക്ര്യൂ വിഭാഗത്തിൽ മുന്നിൽ നിൽക്കുന്ന ലിസ്റ്റിൽ ഒരാൾ ആയിരുന്നു അവൾ, സ്ഥിരമായി ഉള്ള യാത്രകൾ കാരണം ഞങ്ങൾ നന്നായി അടുത്തു, മാത്രമല്ല ഫ്ലൈറ്റ് ഓഫ് ഡേയ്‌സിൽ ഞാൻ അവളെ ഷോപ്പിങ്ങിനും മറ്റും കൊണ്ടുപോകും, ലക്ഷറി ഷോപ്പിംഗ് പിന്നെ ലക്ഷറി കാറിൽ റൈഡ് പിന്നെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരുമിച്ചു ഡിന്നർ, ഇതൊക്കെ ആയിരുന്നു അവളുടെയും ഇഷ്ടങ്ങൾ അതുകൊണ്ട് തന്നെ അവൾ എന്നോട് വല്ലാതെ അടുത്തു.