“””എന്റെ വാവച്ചി….. നീ ഇങ്ങനെ തൊട്ടാവാടി ആവല്ലേ…. “””
അവൻ അല്പം മായതോടെ പറഞ്ഞു.
“””ഞാൻ…. കരുതി … ന്നോട്… എന്തേലും ദേഷ്യം ഉള്ളതോണ്ട് ആണ് മിണ്ടാതെ എന്ന് “””
പ്രിയ പരിഭവത്തോടെ പറഞ്ഞു….
“””മരിയധക്ക് ഇരുന്നു വണ്ടി ഓടികാം എന്ന് വിചാരിച്ചപ്പോ… ഇവിടെ ഒരാള് ഇരുന്നു മോങ്ങുന്നു… ഹോ
ഇങ്ങനെ ഒരു സാധനം….”””
വിജയ് അതും പറഞ്ഞു കാർ സ്റ്റാർട്ട് ചെയ്‌തു മുന്നോട്ട് എടുത്തു …
“”നീ… പോടാ… അച്ചേട്ടാ “”
വീണ്ടും കുസൃതിയോടെ പ്രിയ വിജയ്ക്ക് നേരെ സീറ്റിൽ ചരിഞ്ഞു ഇരുന്നു കൊണ്ട് പറഞ്ഞു.
“”മോളേ…. ശ്രീക്കുട്ടി…. ””
വിജയ് പ്രിയയെ നോക്കി വിളിച്ചു….
“””എന്താ മോനെ… അച്ചു… “””
അതെ ടോണിൽ അവൾ വിളികേട്ടു….
“””അതെ…. നമ്മൾ ഇന്ന് മുതൽ അവിടെ ഒറ്റകാണട്ടോ “””
കുസൃതി ചിരിയോടെ വിജയ് പറഞ്ഞു.
“””അതിന് “””
പ്രിയ സംശയം നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
“”അതിന് ഒന്നുമില്ല….. “”
വിജയ് അതും പറഞ്ഞു ചിരിച്ചു കൊണ്ട് കാർ ഓടിച്ചു.
“””പറ…. എന്താ “”
വിജയുടെ ഇടതു കൈയിൽ പിടിച്ചു കുലുക്കികൊണ്ട് പ്രിയ ചോദിച്ചു.
“”””അതിന്…. ഇനി എന്റെ മോള് ഇന്നും കൂടി പാന്റി ഇട്ടാൽ മതി…. പിന്നെ തിരിച്ചു പോവുമ്പോൾ ഇട്ടാൽ മതി… അത് വരെ എനിക്ക് അവിടെ പണിയുണ്ടാവും “””
വിജയ് പ്രിയയെ നോക്കി ചിരിയോടെ പറഞ്ഞു.
“””അയ്യെ…. വൃത്തികെട്ടത്….. പോ ഒന്ന്….. എപ്പോ നോക്കിയാലും ഈ ചിന്തയെ ഉള്ളൂ “””
പ്രിയ വിജയെ നോക്കി പറഞ്ഞു.
പ്രിയയുടെ മുഖം നാണം കൊണ്ട് ചുവന്നു….
“””എന്ത് അയ്യെ…. നീ സമ്മതിച്ചില്ലെങ്കിൽ…. അവിടെ പണിക്ക് നിൽക്കുന്ന സുന്ദരികൾ ആയ പെണ്ണുങ്ങൾ ഉണ്ട്…. ഞാൻ അവരെ നോക്കും “””
അതും പറഞ്ഞതും പ്രിയ വിജയുടെ ഇടുപ്പിൽ അമർത്തി നുള്ളി….