അവൾ അവന്റെ ചുണ്ടുകൾ ചപ്പി വലിച്ചു…. ഇരുവരും പരസ്പരം ഒരു നീണ്ട അധരപാനത്തിനു കൊടികയറ്റി…. ഏറെ നേരം അതും നീണ്ട് നിന്നു…. ഒടുവിൽ ഇരുവരും കിതച്ചു കൊണ്ട് അകന്ന് മാറി വേഗത്തിൽ ശ്വാസം വലിച്ചു വിട്ടു.
പരസ്പരം കുറച്ചു നേരം കൂടി കെട്ടിപ്പിച്ചു ഇരുന്നു ഇരുവരും…
“”””അതെ പോണ്ടേ… നമുക്ക് “””
വിജയെ അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് ചോദിച്ചു….
“”ഉം…. “””
പ്രിയ നാണത്തോടെ ഒന്ന് മൂളി.
പ്രിയ വേഗം വസ്ത്രം നേരെയാക്കി… വിജയ് സീറ്റിൽ നിന്നും ഗ്ലാസ് എടുത്തു ഡോർ തുറന്നു പുറത്തേക്ക് പോയി വേഗത്തിൽ തന്നെ അവൻ മടങ്ങി വന്നു….
“”””പോവാ…. വാവച്ചി ‘”””
കാർ സ്റ്റാർട്ട് ചെയ്‌തു കൊണ്ട് വിജയ് ചോദിച്ചു….
അവൾ ചിരിച്ചു കൊണ്ട് തലയാട്ടി അവന്റെ തോളിലേക്ക് ചാഞ്ഞു….
ഇരുട്ട് ഭൂമിയെ പുൽകാൻ തുടങ്ങിയിരുന്നു…. മാഞ്ഞു മൂലം റോഡും ഒന്നും വക്തമായി കാണാൻ പറ്റുന്നില്ല…. പുറത്തിറങ്ങി നിന്നാൽ തൊട്ട് അടുത്തുള്ള ആളെ പോലും കാണാൻ സാധിക്കില്ല അത്രത്തോളം മഞ്ഞുണ്ട്…. ഇപ്പോഴും അവർ താഴ്വാരത്തേക്ക് എത്തിയിട്ടില്ല….
അങ്ങനെ താഴ്വരാതെ ലക്ഷ്യമാക്കി പ്രിയയെയും വിജയേയും കൊണ്ട് ആ കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
താഴ്വരം….. ദൈവം സൃഷ്ഠിച്ച ഒരു സ്വർഗ്ഗമാണു….
ചുറ്റും മലകൾ…. മലയിൽനിന്നും ചാടികുത്തിച്ചു വരുന്ന വെള്ളച്ചാട്ടം…. പാറകളും ഉരുളൻ കല്ലുകളും നിറഞ്ഞ അരുവി… ഏലം, തേയില, അങ്ങനെ ഒട്ടനവധി കൃഷികൾ…. എപ്പോഴും തവാരത്തെ പുൽകാൻ മഞ്ഞുഉണ്ടാവും…. എല്ലാം കൊണ്ട് പച്ചവരിച്ചു നൽകുന്ന ഒരു സ്വർഗം അതാണ് താഴ്വരം…..
തുടരും……
—————————————-
കഥ ഇഷ്ടപെട്ടാൽ ഹൃദയം തരുക… ഒപ്പം സ്നേഹത്തോടെ രണ്ട് വരിയും.
സ്നേഹപൂർവ്വം
രാജനുണയൻ