അവൻ നിരാശയോടെ അത് പറഞ്ഞു കാർ എടുക്കാൻ ഒരുങ്ങവെ… പ്രിയ അവനെ തന്നിലേക്ക് വലിച്ചടിപ്പിച്ചു അവന്റെ ചുണ്ടിൽ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു… അവൻ അവളെ വരിഞ്ഞു മുറുക്കി… അവർ പരസപരം അലിഞ്ഞു ഒരു നീണ്ട അധരപാനത്തിനു തിരികൊളുത്തി… ഇരുവരും ഇറുക്കി പുണർന്നു പരസ്പരം ചുണ്ടുകൾ ചപ്പി വലിച്ചു….
പ്രിയ തന്റെ കരങ്ങൾ അവന്റെ തലയിൽ ചേർത്ത് പിടിച്ചു അവനെ തന്നിലേക്ക് അമർത്തി… വിജയ് തന്റെ കൈ അവളുടെ ഇടുപ്പിലേക്ക് ഇറക്കി സാരിയുടെ ഇടയിൽ കൂടി അകത്തേക്ക് കടത്തി ആ അണിവയറിലും കുഴിഞ്ഞപൊക്കിൾ ചുഴിയിലും മെല്ലെ തഴുകി….
പെട്ടന്ന് തന്റെ അധരങ്ങൾ അവനിൽ നിന്നും മോചിപ്പിച്ചു കൊണ്ട് അവന്റെ വേഗത്തിൽ പ്രിയ തള്ളി മാറ്റി….
“””മതി… ബാക്കി…. റൂമിൽ ചെന്നിട്ട് “””
അവൾ അവന്റെ നെറ്റിത്തടത്തിൽ തന്റെ ചുവന്നു തുടുത്ത അധരങ്ങൾ അമർത്തി കൊണ്ട് പറഞ്ഞു….
ഡ്രൈവിങ്ങിനു ഇടയിൽ ഷർട്ട് പൊക്കി നോക്കി വിജയ്…
“””സ്സ്….. അമ്മേ…. “””
അവൾ നുള്ളിയെടുത്തു നിന്നും അല്പം തൊലിപോയിരുന്നു…. ആ വേദനയിൽ അവൻ പുലമ്പി.
“””എന്ത് പറ്റി അച്ചേട്ടാ….?? “”
അവന്റെ മുഖഭാവം കണ്ട് പ്രിയ ചോദിച്ചു.
“””ദേ.. ഡി… പട്ടി…. തൊലി പോയി “””
അവൾ നുള്ളിയിടം ഷർട്ട് പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു….
അവൾ ഒരു കുസൃതി ചിരിച്ചു കൊണ്ട് പറഞ്ഞു….
“””ആണോ കണക്കായി പോയി…. വേറെ പെണ്ണുങ്ങളെ എങ്ങാനും നോക്കിയെന്നു ഞാൻ അറിഞ്ഞ അച്ചേട്ടനെ ഞാൻ അപ്പൊ കൊല്ലും…. ന്നിട്ട്.. ഞാനും ചാവും…. “””
ആദ്യം ചിരിയുടെയും അവസാനം പരിഭവത്തോടെയും അവൾ പറഞ്ഞു.
“””നീ എന്ത് പാവം ആണ് വാവച്ചി…. “””
വിജയ് ഗിയറിൽ ഇരുന്നു തന്റെ ഇടതു കൈ അവളുടെ തുടയിൽ എടുത്തു വെച്ചു കൊണ്ട് പറഞ്ഞു….
“”ഞാൻ…. പാവോന്നും അല്ല “””
പ്രിയ വിജയെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പറഞ്ഞു…
“””എന്റെ ശ്രീകുട്ടിക്ക് ആരെയും വേദനിപ്പിക്കാൻ അറിയില്ല…. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുള്ളു…. പിന്നെ നിന്റെ ദേഷ്യവും കുറുമ്പും പരിഭവവും സങ്കടവും സന്തോഷവും എല്ലാം എന്റെ അടുത്തു മാത്രമല്ലെ നീ എടുക്കു…. അതുകൊണ്ട് തന്നെ ഈ ചുന്ദരി പെണ്ണിനെ എനിക്ക് ഒരുപാട് ഇഷ്ടാ… “””
വിജയ് അവളെ നോക്കി പറഞ്ഞു….
അവളുടെ മിഴികൾ നിറഞ്ഞു….. അത് കണ്ട വിജയ് അവളെ നോക്കി പറഞ്ഞു…
“””ദേ… പെണ്ണെ… പിന്നെയും ഇരുന്നു മോങ്ങാൻ ആണ് തീരുമാനം എങ്കിൽ ഞാൻ എടുത്തു കിണറ്റിൽ ഇടോട്ടോ “””
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു….