അപൂർവ ജാതകം 6 [MR. കിംഗ് ലയർ]

Posted by

അപൂർവ ജാതകം 6

Apoorva Jathakam Part 6 Author : Mr. King Liar

Previous Parts

 

പ്രിയ കൂട്ടുകാരെ,

ഈ പ്രവിശ്യവും എനിക്ക് പറഞ്ഞ സമയത്തു ഈ ഭാഗം എത്തിക്കാൻ ആയില്ല….. ശ്രമിച്ചതാണ് പക്ഷെ എഴുതാൻ ഉള്ള സാഹചര്യം ഉണ്ടായിരുന്നില്ല….. വലതു കൈക്ക് ചെറിയ പണി കിട്ടിയിരിക്കുകയാണ്‌…… കുറെ കഷ്ടപ്പെട്ടാണ് ഈ ഭാഗം ഞാൻ എഴുതി തീർത്തത്….. ഈ ഭാഗത്തിൽ തെറ്റും കുറ്റങ്ങളും ഉണ്ടങ്കിൽ ക്ഷമിക്കുക…..

<__________________>

തുടരുന്നു………

പ്രകൃതിയിൽ വന്ന മാറ്റങ്ങൾ അറിയാതെ വിജയ്‍യും പ്രിയയും ദിർഹ ചുംബനത്തിൽ ലയിച്ചു പോയി………..

പെട്ടന്ന് പ്രകൃതി വീണ്ടും ശാന്തമായി……..

”പ്രിയമോളെ……….. “

ഉച്ചത്തിൽ ഉള്ള ഉർമിളയുടെ വിളി ആണ് അവരുടെ നീണ്ട അധരപാനത്തിന് തിരശീല വീഴ്‌ത്തിയത്….

“ആ…….. അമ്മേ “

“മോളേ അച്ചൂനേം കൂട്ടി താഴേക്ക് വാ ഊണ് കഴിക്കാം “

“ദ…… വരുന്നു അമ്മേ “

ഉർമിളക്ക് മറുപടി നൽകി കൊണ്ട് പ്രിയ വിജയെ വിട്ട് എഴുനേറ്റു…… പക്ഷെ വിജയ് വീണ്ടും അവളെ തന്നിലേക്ക് വലിച്ചു അടിപ്പിച്ചു.

“ദേ….. അമ്മ വിളിച്ചു….. അച്ചേട്ടൻ വാ….. ഊണ് കഴിക്കാം “

“എനിക്ക് ഇപ്പൊ ഊണ് വേണ്ട എനിക്ക് എന്റെ പെണ്ണിനെ മതി…. “

“അച്ചോടാ……. അതൊക്കെ പിന്നെ…. വാ അച്ചേട്ടാ….. ദേ ഇല്ലേൽ വര്ഷ്മോള് കാളിയക്കോട്ടോ “

“അഹ് വരാം ശ്രീക്കുട്ടി പൊക്കോ…… “

അവളുടെ കൈകളിൽ പിടിച്ചിരുന്ന പിടി വിട്ട് കൊണ്ട് വിജയ് പ്രിയയോട്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *