പ്രിയ അവന്റെ മുന്നിലേക്ക് ചെന്നു നിന്നു അവന്റെ മിഴികളിലേക്ക് നോക്കി പ്രതീക്ഷയോടെ ചോദിച്ചു.
അതിനും വിജയ് മറുപടി പറഞ്ഞില്ല.
“””സത്യായിട്ടും… ന്നോട് കൂടൂലെ… “”””
ഇന്നേരം അവളുടെ ശബ്ദം ചെറുതോതിൽ ഇടറി…. മിഴികളിൽ നേരിയ നനവ് പടർന്നു.
“””അച്ചേട്ടാ…. പറ…”””
“”””….ന്നോട്…. മിണ്ടൂലെ….ന്ന് “”””
അവന്റെ മറുപടി കിട്ടാതെ ആയപ്പോ അവന്റെ കഴുത്തിൽ കൈചുറ്റി അവനെ പിടിച്ചു കുലിക്കി കൊണ്ട് അവൾ ചോദിച്ചു.
അവൻ അതിനും മറുപടി നൽകാതെ അവളുടെ മുഖത്ത് നോക്കാതെ ശിലപോലെ നിന്നു…
പെട്ടന്ന് പ്രിയ അവന്റെ കൈ എടുത്തു ടീഷർട്ടിന് ഉള്ളിൽ കൂടി കയറ്റി അവളുടെ മാമ്പഴത്തിനു മുകളിൽ വെച്ചു അമർത്തി കൊണ്ട് പറഞ്ഞു…
“””ചെയ്‌തോ…. നിക്ക് ഒരു കൊഴപ്പില്ല… “”””
അവൾ ചിരിയോടെ പറഞ്ഞു അവനെ നോക്കി.
തന്റെ കൈ അവളുടെ മാറിൽ അമരുന്നത് അരിഞ്ഞതും വിജയ് വാത്സല്യത്തോടെയും സ്നേഹത്തോടെയും അവളെ നോക്കി ശേഷം അവളുടെ മാറിൽ ഇരുന്ന തന്റെ കൈ ടീഷർട്ടിന് ഉള്ളിൽ കൂടി അവളെ ചുറ്റി പിടിച്ചു തന്നിലേക്ക് അടിപ്പിച്ചു.
“””ഞാൻ പിണങ്ങി പോയ.. നീ എന്തിനാ പെണ്ണെ എന്റെ പിന്നാലെ ഇങ്ങനെ വരുന്നേ… നിനക്കും വാശി പിടിച്ചൂടെ “”””
വിജയ് അവളുടെ ചുണ്ടിൽ മുത്തികൊണ്ട് കാര്യമായി അവളെ നോക്കി ചോദിച്ചു.
“”””അതേയ്…. നിക്ക് എന്റെ ഏട്ടനോട് പിണങ്ങി ഇരുന്ന കൊറേ വെഷമം വരും…. ഏട്ടൻ മിണ്ടാത്തെ ഇരുന്ന പിന്നെ നിക്ക് ഒരു സമാധാനം ഉണ്ടാവൂല… അതാ “”””
നിറഞ്ഞ മിഴിയോടെ അതിൽ ചെറു പുഞ്ചിരി ചാലിച്ച് പ്രിയ വിജയ്യെ നോക്കി പറഞ്ഞു… പക്ഷെ അത് മുഴുവിക്കും മുന്നേ.. വിജയ് തന്റെ ചുണ്ടുകൾ അവളുടെ രക്തവർണമാർന്ന അധരങ്ങളുടെ മുകളിൽ വെച്ചമർത്തി മുദ്രവെച്ചു….
അവളുടെ തേൻ കിനിയുന്ന പവിഴ ചുണ്ടുകൾ അവൻ തന്റെ ചുണ്ടുകൾ ചേർത്ത് മെല്ലെ ചപ്പി നുകർന്നു. പ്രിയയും അവനെ അഗാധമായി ചുംബിച്ചു.
അൽപനേരം ആ ചുംബനം നീണ്ട് നിന്നു… ശേഷം ഇരുവരും അധരങ്ങൾ പിൻവലിച്ചു കിതച്ചു…
പിന്നീട് ഇരുവരും ചേർന്ന് രാത്രിയിലെ ആഹാരം റെഡി ആക്കി… ഒരുമിച്ചിരുന്നു കഴിച്ചു… ചൂട് കഞ്ഞിയും ചുട്ടപപ്പടം തേങ്ങയും വറ്റൽ മുളകും ചേർത്ത് അരച്ച ചമ്മന്തിയും കടുമാങ്ങ അച്ചാറും…
വിജയ് കൊതിയോടെ ആണ് പ്രിയ ഉണ്ടാക്കിയ ആ ചമ്മന്തി കൂട്ടി കഞ്ഞി കുടിച്ചത്…
അടുക്കയിലെ കാര്യങ്ങൾ എല്ലാം ഒതുക്കി ഇരുവരും തിരികെ മുറിയിൽ എത്തി…
മഞ്ഞിന്റെ വില്ലത്തരം കൊണ്ട്… താഴ്വരാതെ തണുപ്പ് മുഴുവൻ ആയി മൂടിയിരുന്നു അന്നേരം….
തണുപ്പിന്റെ കാഠിന്യം പ്രിയക്ക് സഹിക്കാൻ ആവുണ്ടായില്ല… മുറിയിൽ തിരികെ എത്തിയ അവൾ ബാത്‌റൂമിൽ പോയി വന്ന ഉടനെ ചാടി ബെഡിൽ കയറി കമ്പിളി പുതപ്പ് കൊണ്ട് കഴുത്ത് വരെ മൂടി….