പ്രിയ വിജയിയെ വിളിച്ചുകൊണ്ടു പല്ലിറുമ്മി.
“””ഓ… പെണ്ണിന്റെ ഒരു കാര്യം… അവിടെ തൊടാൻ പാടില്ല… ഇവിടെ ഉമ്മ വെക്കരുത്… അങ്ങനെ ചെയ്യാൻ പാടില്ല…….കഷ്ടുണ്ടട്ടോ… ശ്രീക്കുട്ടി “”””
വിജയ് അതും പറഞ്ഞു പ്രിയയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.
“”””ദേ…അച്ചേട്ടാ മാറിക്കെ…… എന്തിനാ എപ്പോഴും ഇങ്ങനെ…. ന്നെ കാണുമ്പോ അത് മാത്രം തോന്നോള്ളോ…. ഏട്ടന് “”””
പ്രിയയുടെ അരയിൽ ചുറ്റിയ അവൻ കൈ മാറ്റിക്കൊണ്ട് പ്രിയ ചോദിച്ചു.
പ്രിയ അങ്ങനെ പറഞ്ഞപ്പോൾ വിജയ്ക്ക് കൊണ്ടു… അവൻ അവളിൽ നിന്നും അടർന്നു മാറി അവളുടെ കൈമുട്ടിൽ പിടിച്ചു തിരിച്ചു നിർത്തി കൊണ്ട് പറഞ്ഞു.
“”””നീ പറഞ്ഞു വരുന്നത് എന്താ… എനിക്ക് നിന്നോട് കഴപ്പ് മാത്രം ഉള്ളെന്നാണോ… അങ്ങനെയാ എന്റെ മോള് എന്നെ കുറച്ചു വിചാരിച്ചിരിക്കുന്നതെങ്കിൽ അങ്ങനെ തന്നെ വെച്ചോ “”””
വിജയ് ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞു പല്ലിറുമ്മി… ശേഷം അവൻ തിരിഞ്ഞു നടന്നു പുറത്തേക്ക് പോവാൻ ഒരുങ്ങവെ… പ്രിയ അവനെ പിന്നിൽ നിന്നു കെട്ടിപിടിച്ചു.
“””ന്റെ… എട്ടൻ… ന്നോട് പിണങ്ങി പോവാ… “””
പ്രിയ കുസൃതി ചിരിയോടെ ഒപ്പം കാര്യമായി ചോദിച്ചു കൊണ്ട് വിജയ്‌യുടെ പുറത്ത് തന്റെ മുഖം അമർത്തി… ഒപ്പം അവന്റെ വയറിൽ കൂടി കൈചുറ്റി പ്രിയ അവന്റെ ദേഹത്തേക്ക് അമർന്നു.
“””ഞാൻ പോയാ… നിനക്ക് എന്താ?? “””
വിജയ് ദേഷ്യത്തോടെ ചോദിച്ചു.
“””പിന്നെ… എന്റെ പുന്നാര കെട്ടിയോൻ….. ന്റെ അച്ചൂസ് പിണങ്ങി പോയ എനിക്ക് വെഷമാവൂലെ… “”””
ചെറുചിരിയോടെ കൊഞ്ചിക്കൊണ്ട് പറഞ്ഞു പ്രിയേ വിജയ് യുടെ പുറത്ത് ചുംബിച്ചു.
“””അച്ചേട്ടാ….””””
പ്രിയ വിജയ് യെ വിളിച്ചു പക്ഷെ പ്രതികരണം ഒന്നും ഇല്ല.
“”””അച്ചൂട്ടിയെ…. “”””
അവൾ വീണ്ടും കൊഞ്ചുന്ന ഈണത്തിൽ വിളിച്ചു.
“”””ഉം “””
അതിന് അവൻ പരുക്കനായ ഒന്ന് മൂളി.
“”””യ്യോ … ന്താ ചൂട്…..””””
ശബ്ദത്തിലെ അവൻ കനം കേട്ട് പ്രിയ പറഞ്ഞു.
“”””ന്നോട്… കൂടൂലെ… “”””