കറുത്ത ഹാഫ് പാവാടക്ക് അവളുടെ മുട്ട് വരെ ഇറക്കമുള്ളൂ… അതുകൊണ്ട് തന്നെ അവളുടെ മുട്ടിനു താഴെ നഗ്നമാണ്…. ഒട്ടും തന്നെ രോമം ഇല്ലാത്ത അവളുടെ വെളുത്ത കാലും….അതിൽ നാഗത്തെ പോലെ പിണഞ്ഞു കിടക്കുന്ന സ്വർണ കൊലുസും എല്ലാം പെണ്ണിന്റെ കാലിനു അഴക് വർധിപ്പിച്ചു.
“””അച്ചേട്ടാ.. ഞാൻ ഏട്ടന്റെ ഭാര്യയാ … ഇങ്ങനെ നോക്കി ചോരകുടിക്കല്ലേ “”””
വിജയ്‌യുടെ നോട്ടം കണ്ട് പ്രിയ ചിരിയോടെ അവനെ നോക്കി പറഞ്ഞു.
“”””പോടീ….എന്റെ കെട്ടിയോളെ ഞാൻ നോക്കും “””
അവൻ അവളെ നോക്കി പറഞ്ഞു… മുഖത്തു ചമ്മൽ ഉണ്ടെങ്കിലും അത് വെളിവാക്കാതെ ആണ് അവൻ അവളോട് പറഞ്ഞത്.
“””ന്താ…. രാത്രിയിലേക്ക്… “””
അവന്റെ അരികിലേക്ക് ചെന്നു കൊണ്ട് പ്രിയ ചോദിച്ചു.
“””ന്ത് വേണം “””
വിജയ് പ്രിയയെ നോക്കി പുരികം ഉയർത്തി.
“”””കഞ്ഞി പോരെ “”””
ഇടുപ്പിൽ കൈ കുത്തിനിന്നു കൊണ്ട് പ്രിയ ചോദിച്ചു.
“”””ധാരാളം…. “””
വിജയ് ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു.
പിന്നെ രണ്ട് പേരും കൂടി ഭക്ഷണം തയ്യാറാക്കുകയായിരുന്നു…. ഇതിനിടയിൽ ചമന്തി ഉണ്ടക്കാൻ നാളികേരം ചിരകുന്ന പ്രിയയുടെ പിന്നിൽ പോയിന്നു അവളുടെ മുടി വകഞ്ഞു മാറ്റി കഴുത്തിൽ അവന്റെ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു ഒപ്പം അവളുടെ അരക്കെട്ടിൽ അവന്റെ കൈ ചുറ്റി അവളെ തന്നിലേക്ക് അടിപ്പിക്കാനും മറന്നില്ല…
“””അച്ചേട്ടാ…. ന്താ… ഇത്… ദേ വിട്ടേ “”””
പ്രിയ വിജയോട് ചിണുങ്ങി കൊണ്ട് പറഞ്ഞു.
“””മിണ്ടാത്തെ നിക്ക് പെണ്ണെ ഞാൻ വേറെ ഒന്നും ചെയ്യൂല… എനിക്ക് ന്റെ പെണ്ണിനെ ഇങ്ങനെ കെട്ടിപിടിച്ചു നിന്നാൽ മതി “”””
വിജയ് പ്രണയം നിറഞ്ഞു തുളുമ്പുന്ന ഈണത്തിൽ മെല്ലെ പറഞ്ഞു അവളുടെ കഴുത്തിൽ തന്റെ ചുണ്ട് അമർത്തി ചുംബിച്ചു.
“””ൽസ്സ് “””
അവന്റെ അധരങ്ങൾ അവളുടെ കഴുത്തിൽ പതിഞ്ഞപ്പോൾ ഉള്ള ചെറുചൂടും…. എല്ലാം കൊണ്ട് അവൾ എരിവ് വലിച്ചു…. പെരുവിരലിൽ മെല്ലെ പൊന്തി.
“”””അച്ചേട്ടാ… “””
പ്രിയ കെഞ്ചുന്ന പോലെ വിളിച്ചു.
“””എന്താടി… വാവച്ചി “”””
അവൻ ചിരിയോടെ ചോദിച്ചു.
“””വിട്…. “””
അവൾ മെല്ലെ പറഞ്ഞു. വിജയ് അന്നേരം ടീഷർട്ടിന് മുകളിലേക്ക് കൈ നീക്കി ഒടുവിൽ അവളുടെ മാമ്പഴത്തിൽ മെല്ലെ ഒന്ന് ഞെക്കി.
“””ൽസ്സ്…. ഏട്ടാ…. “”””