നോക്കിക്കോളാം “”””
അവളുടെ കവിളിൽ തലോടിക്കൊണ്ട് അവൻ പറഞ്ഞു.
“”””നിക്ക്… കൊഴപ്പമൊന്നും ഇല്ല… അച്ചേട്ടാ…. ഞാൻ ചെയ്‌തോളാം “”””
അവൾ അവനെ നോക്കി കാര്യമായി പറഞ്ഞു.
“”””പിന്നെ… അതൊന്നും വേണ്ട…. ഈ വയ്യാത്ത നീ… “”””
അവൻ പറഞ്ഞു മുഴുവിക്കും മുന്നേ പ്രിയ ചാടി കയറി പറഞ്ഞു.
“”””ഞാമ്പറഞ്ഞില്ലേ…ഏട്ടാ നിക്ക്.. കൊഴപ്പം ഒന്നൂല്ലന്ന്……ഞാനും വരും… “”””
അവൾ അവനെ നോക്കി പറഞ്ഞു.
“””ഈ പെണ്ണ്…. ന്നാ.. ബാ.. “””
അതും പറഞ്ഞു അവൻ ബെഡിൽ നിന്നും നിലത്തിറങ്ങി…നിന്നു… തൊട്ട് പിന്നാലെ അവളും.
“””അതെ… ഈ ഡ്രസ്സ് മാറ്റി… ഇത് ഇട് “”””
ഒരു കറുപ്പ് ഹാഫ് പാവാടയും ചുവന്ന ടീഷർട്ടും പൊക്കി പിടിച്ചു കൊണ്ട് വിജയ് പ്രിയയെ നോക്കി പറഞ്ഞു.
“”””ഇപ്പൊ ഇട്ടേക്കുന്നതിനു.. ന്താ… കൊഴപ്പം “”””
അവൾ തന്റെ ദേഹത്തേക്കും വിജയുടെ മുഖത്തേക്കും മാറിമാറി നോക്കിയ ശേഷം അവനെ നോക്കി പുരികം ഉയർത്തി.
“”””ഇത്.. ഇട്ടിട്ട്… മുറിയിൽ നിന്നും പുറത്തിറങ്ങിയാൽ മതി… ഇല്ലേൽ ഇവിടെ കിടന്നോണം “””
വിജയ് ചെറുചിരിയോടെ കാര്യമായി പറഞ്ഞു.
“””ന്നെ… ഇവിടെ കിടത്താൻ ഉള്ള… പണിയാണല്ലേ…. ന്നാ ഞാൻ അത് ഇടാം “””
അവൾ അവനെ നോക്കി തന്റെ പാൽപ്പല്ലുകൾ കാണിച്ചു ചിരിയോടെ പറഞ്ഞു.
അവൻ തന്റെ കൈയിൽ ഇരുന്ന ഡ്രസ്സ് ബെഡിലേക്ക് ഇട്ടുകൊണ്ട് വാതൽ തുറന്നു അടുക്കളയിലേക്ക് നടന്നു.
അടുക്കളയിൽ ചെന്നവൻ രാവിലത്തെ മിനിയുടെ വീട്ടിൽ വെച്ചുണ്ടായ സംഭവം ഓർത്ത്…
ശ്രീകുട്ടിയോട് പറഞ്ഞാലോ…. വേണ്ട… ഇനി അവൾ അത് വേറെ തരത്തിൽ എടുത്താലോ… എന്റെ കാര്യത്തിൽ അവൾ സെൽഫിഷ് ആണ്….
“””അതെ… ന്റെ കെട്ടിയോൻ അവിടെ എന്ത് ആലോചിച്ചു നിക്കുവാ “”””
ചിന്തകളിൽ ലയിച്ചു പോയ വിജയ് പ്രിയയുടെ ശബ്ദം കേട്ടാണ് അതിൽ നിന്നും പുറത്ത് വന്നത്… ഞെട്ടി തിരിഞ്ഞു നോക്കിയ വിജയ് കാണണുന്നതു തന്നെ നോക്കി ചിരിയോടെ നിൽക്കുന്ന തന്റെ പ്രിയ ഭാര്യയെ ആണ്.
“”””അച്ചേട്ടാ …. “””
പ്രിയ അൽപ്പം നാണത്തോടെ അവനെ വിളിച്ചു… അവൻ മിഴികൾ ഉയർത്തി അവളെ നോക്കി.
ചുവന്ന ടീഷർട് അത്യാവശ്യം മുറുക്കം ഉള്ളതായിരുന്നു…. അതുകൊണ്ട് തന്നെ അവളുടെ മാറിലെ ഇളം കരിക്കുകൾ അതിൽ നിറഞ്ഞു നില്പുണ്ടായിരുന്നു… കഴുത്തിൽ താലിമാല ഒഴിച്ചാൽ പിന്നെ ആകെ ഉള്ളത് കമ്മലും എൻഗേജ്മെന്റ് റിങ്ങും കൊലുസും മാത്രം….. നെറുകയിൽ സിന്ദൂരം തൊട്ടടുണ്ട്…