ശേഷം കുപ്പി മേശയുടെ മുകളിൽ വെച്ചിട്ട് പ്രിയയുടെ അരികിലേക്ക് ചെന്നു അവളെ അവന്റെ മടിയിൽ പിടിച്ചിരുത്തി…..
“””””ന്നാ…. കുടിക്ക് “”””
ഗ്ലാസ് അവളുടെ ചുണ്ടോട് അടിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു.
“””””നിക്ക് വേണ്ട… ഞാനിതൊന്നും… കുടിക്കൂല അച്ചേട്ടാ “”””
പ്രിയ അവന്റെ കഴുത്തിൽ ഇടംകൈകൊണ്ട് ചുറ്റി അവനെ നോക്കി ചിണുങ്ങി കൊണ്ട് പറഞ്ഞു.
“”””എന്റെ… പെണ്ണെ ഇത് മദ്യം അല്ല…. നീ കുടിക്ക് ഇത് “”””
വിജയ് പ്രിയയോട് പറഞ്ഞു.
“”””ങ്ങുഹും….. നിക്ക് ഇതിന്റെ മണമൊന്നും ഇഷ്ടല്ല… “”””
വൈൻ ഗ്ലാസ് അവളുടെ ചുണ്ടിലേക്ക് അവൻ അടിപിച്ചപ്പോൾ നെറ്റിചുളുക്കി…… അവൾ ചിണുങ്ങി.
“”””നിന്ന് കൊഞ്ചാതെ…. കുടിക്ക് ശ്രീക്കുട്ടി “”””
വിജയ് കാര്യമായി അവളോട് പറഞ്ഞു.
“”””സത്യായിട്ടും… ഞാനിതൊന്നും… ഇതുവരെ കുടിച്ചിട്ടില്ല… അച്ചേട്ടാ “”””
പ്രിയ നിഷ്കളങ്കമായി അവനോട് പറഞ്ഞു.
“”””ഇന്ന്… ഒരിസത്തേക്കല്ലേ… ഇനി ഒരിക്കലും അച്ചേട്ടൻ… കുടിക്കാനൊന്നു പറയൂല “”””
വിജയ് പ്രിയയെ നോക്കി കെഞ്ചി.
“””””ന്നാലും…. “”””
“””””ഒരന്നാലും ഇല്ല…. പ്ലീസ്… എനിക്ക് വേണ്ടി…ഈയൊരറ്റ തവണ “”””
“””””ഉം “””
വിജയ് നിർബന്ധിച്ചപ്പോൾ അവൾ… സമ്മതം എന്നപോലെ മൂളി.
അവൻ ചുവന്ന വൈൻ നിറച്ച ഗ്ലാസ് അവളുടെ ചുവന്ന അധരങ്ങളോട് അടിപ്പിച്ചു… അവൾ ചുണ്ടികൾ തുറന്നു ഗ്ലാസിൽ നിന്നും ഒരു സിപ് വൈൻ കുടിച്ചു…
“”””ഒരു പ്രാവിശ്യം കൂടി… എന്നിട്ട് അത് ഇറക്കല്ലേ “”””
വിജയ് വീണ്ടും ഗ്ലാസ് ചുണ്ടോട് അടിപ്പിച്ചു അവൾ ഒരു സിപ് കൂടി എടുത്തു അത് ഇറക്കാതെ പിടിച്ചു… അവൻ വൈൻ ഗ്ലാസ് ടേബിളിൽ വെച്ച ശേഷം അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ ചേർത്തു മെല്ലെ നുണഞ്ഞു…
“”””മം “”””
അവന്റെ ചുണ്ട് അവളുടെ ലോലമായ അധരത്തിനു മുകളിൽ അമർന്നപ്പോൾ അവൾ മെല്ലെ മൂളി.. ശേഷം അവളുടെ വായിൽ നിന്നും വൈൻ അവനിലേക്ക് പകർന്നു അവൻ അത് ഇറക്കിയ ശേഷം ആവേശത്തോടെ അവളുടെ അധരങ്ങൾ ചപ്പി വലിച്ചു… നാവും ചുണ്ടും ചേർത്ത് അവളും അവനും ആവേശത്തോടെ പരസ്പരം അധരപാനം തുടങ്ങി…