പ്രിയയുടെ സൗന്ദര്യത്തിൽ വിജയ് അറിയാതെ ലയിച്ചു പോയി…. അത്രയും ഭംഗിയായിരുന്നു അവളെ കാണാൻ … അവൻ അവളെ കെട്ടിപിടിച്ചു അവളുടെ ചുവന്ന രക്തവർണമാർന്ന അധരത്തിൽ ചുണ്ടുകൾ ചേർത്തു ചുംബിച്ചു.
ശേഷം ഷഡിയും അതിന് മുകളിൽ കസവു മുണ്ടും അടിയിൽ ധരിച്ചു അവൻ പ്രിയയോട് ആയി പറഞ്ഞു.
“”””ശ്രീ കുട്ടി ഞാൻ വിളിക്കും വരെ മുറിക്ക് പുറത്തേക്ക് വരല്ലെട്ടോ “”””
അതും പറഞ്ഞു അവൻ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി അൽപ്പം സമയത്തിന് ശേഷം വിജയ് പ്രിയയെ വിളിച്ചു പറഞ്ഞു.
“””””ശ്രീക്കുട്ടി ”’””
“”””എന്തോ “”””
പ്രിയയും അതെ ഈണത്തിൽ വിളികേട്ടു.
“”””വാതലിന് എതിരെ നിൽക്ക്… ഞാൻ വാതൽ തുറക്കാൻ പോവാ “”””
വിജയ് പറഞ്ഞു.
“”””ഉം…. ഞാൻ നിന്നു “”””
പ്രിയ തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു.
വിജയ് വാതൽ തുറന്നു അകത്തു കയറി…. അവളുടെ അരികിൽ ചെന്നു കൈകൾ കൊണ്ട് അവളുടെ മിഴികൾ മൂടി.
“””അച്ചേട്ടാ… എന്താ.. ഇത്… കൈ മാറ്റ് “”””
അവൻ കണ്ണുമൂടിയപ്പോൾ പ്രിയ ചിണുങ്ങി കൊണ്ട് പറഞ്ഞു.
“”””ഞാൻ കൊണ്ടോയി കൊല്ലത്തൊന്നുമില്ല പെണ്ണെ…. “”””
അതും പറഞ്ഞു വിജയ് അവളുടെ മിഴികൾ മൂടി മുറിയിൽ നിന്നും ഹാളിലേക്ക് കൊണ്ട് പോയി….അവളെ ടേബിളിനു മുന്നിൽ കൊണ്ട് പോയി നിർത്തിയ ശേഷം കൈകൾ മാറ്റി വിജയ് പറഞ്ഞു.
“”””ഹാപ്പി ബര്ത്ഡേ… ടൂ യൂ…ഹാപ്പി ബര്ത്ഡേ ടൂ മൈ ശ്രീക്കുട്ടി…
ഹാപ്പി ബര്ത്ഡേ… ടൂ യൂ…”””””
അവൾക്ക് മുന്നിൽ ടേബിളിൽ മെഴുതിരിക്കിടയിൽ ഇരിക്കുന്ന കേക്ക് കണ്ടതും അവന്റെ വിഷ് കേട്ടതും… പ്രിയയുടെ മിഴികൾ നിറഞ്ഞു… അവൾ അവന്റെ മാറിൽ വീണു മെല്ലെ തേങ്ങി.
“”””അയ്യെ… വാവച്ചി…. ദേ കരയല്ലെടി “”””
അവളുടെ പുറത്ത് തഴുകികൊണ്ട് പറഞ്ഞു. ശേഷം അവളെ മാറിൽ നിന്നും അടർത്തി മാറ്റി.. അവളുടെ നിറഞ്ഞ മിഴികൾ കണ്ടതും അവന്റെ മിഴികളും ഈറനണിഞ്ഞു.
അവളെ ടേബിളിനു അഭിമുഖമായി തിരിച്ചു നിർത്തി… വിജയ് ശ്രീക്കുട്ടിയുടെ പിന്നിലൂടെ കെട്ടിപിടിച്ചു. ശേഷം അവൻ അവളുടെ വയറിൽ തഴുകി പൊക്കിൾ ചുഴിയിൽ അവന്റെ വിരൽ ഇറക്കി…
“”””ൽസ്സ്… അച്ചേട്ടാ അവിടെന്നു വിരൽ മാറ്റ് “”””
അവന്റെ വിരൽ പൊക്കിൾ ചുഴിയിൽ ഇറങ്ങിയതും പ്രിയ ചിണുങ്ങി കൊണ്ട് പറഞ്ഞു…
അവൻ വിരൽ മാറ്റി കൊണ്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കഴുത്തിൽ അവന്റെ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു.