അപൂർവ ജാതകം 11 [MR. കിംഗ് ലയർ]

Posted by

അവൾ ബ്രായുടെയും പാന്റിയുടെയും മുകളിൽ ആയി ആ സാരി ഉടുത്തു…

“”””യ്യോ.. എന്റെ വയറൊക്കെ കാണാലോ “”””

സാരി ഉടുത്തു കഴിഞ്ഞു കണ്ണാടിയിൽ നോക്കി പ്രിയ… വയർ സാരിയിലൂടെ കാണുന്നത് ഇഷ്ടപ്പെടാതെ പറഞ്ഞു.

“”””അത് കൊഴപ്പം ഇല്ല… ഞാൻ മാത്രം ഉള്ളപ്പോൾ നമ്മുടെ മുറിയിൽ മാത്രം ഉടുത്താമതി “””

വിജയ് ചിരിയോടെ പറഞ്ഞു…

“””ഇനി… ഈ മാല ഊരിക്കെ “””

താലിമാലയിൽ പിടിച്ചു കൊണ്ട് വിജയ് പറഞ്ഞു.

“””അത് ഊരാൻ പറ്റൂല…. താലിമാല ഊരാതെ ഒരുക്കാൻ പറ്റുമെങ്കിൽ മതി… ഇല്ലങ്കിൽ വേണ്ട “””””

പ്രിയ ഗൗരവത്തോടെ പറഞ്ഞു.

“”””കുറച്ചു നേരത്തേക്ക് അല്ലെ. “”””

വിജയ് പ്രിയയെ നോക്കി പറഞ്ഞു.

“””അത് ഊരാൻ പറ്റൂല… ഞാച്ചാവും വരെ അത് എന്റെ കഴുത്തീന്ന് ഊരാൻ ഞാസമ്മതിക്കൂല “””

പ്രിയ കാര്യമായി പറഞ്ഞു..

“”””ഈ പെണ്ണിനെ കൊണ്ട്… “”””

അതും പറഞ്ഞു വിജയ് കുങ്കുമം എടുത്തു സാധാരണ അവൾ തൊടുന്നതിൽ നിന്നും കുറച്ച് കൂടുതൽ നീളത്തിൽ തൊട്ടു.

“”””അയ്യെ… ഇത് എന്താ…. ഇത്രയും വലുതാക്കി “””””

അത് കണ്ട് പ്രിയ ചിരിയോടെ ചോദിച്ചു.

“”””ഉം… എന്താ…. നിനക്ക് ആരോടെങ്കിലും പറയാൻ ബുദ്ധിമുട്ട് ഉണ്ടോ… നീ എന്റെ കെട്ടിയോൾ ആണെന്ന് … കല്യാണം കഴിഞ്ഞത് ആണെന്ന് “”””

വിജയ് സംശയത്തോടെ ചോദിച്ചു.

“”””ങ്ങുഹും… എന്നാ ഇച്ചിരി കൂടി വലുതാക്കിക്കൊ “”””

ഇല്ലെന്നർത്ഥത്തിൽ ചുമൽ കൂച്ചി കൊഞ്ചിക്കൊണ്ട് പ്രിയ പറഞ്ഞു.

വിജയ് അവളുടെ കണ്ണുകൾ എഴുതി ഒരു കുങ്കുമം കൊണ്ട് നെറ്റിയിൽ ഒരു പൊട്ടും കുത്തി… അവളെ അവന് നേരെ തിരിച്ചു നിർത്തി…

ചുവന്ന പൂക്കൾ ഉള്ള നെറ്റ് പോലത്തെ സാരിയിൽ പൊതിഞ്ഞ അവളുടെ സ്വർണമേനി….. അതിലൂടെ ദൃശ്യമാകുന്ന അവളുടെ നാഭിച്ചുഴി…. ബ്രായിൽ അമർന്നു നിൽക്കുന്ന അവളുടെ ഇളംകരിക്കുകൾ… ബ്രായിലൂടെയും സാരീയിലൂടെയും ആ വെൺ മുലകളുടെച്ചാൽ വക്തമായി കാണാമായിരുന്നു, അതിനിടയിലൂടെ താഴേക്ക് ഇറങ്ങുന്ന അവളുടെ താലിമാല…, കരി എഴുതിയ വെള്ളാരം കണ്ണുകൾ… ചുവന്ന റോസാപൂ പോലെത്തെ അധരങ്ങൾ….. നെറ്റിത്തടത്തിൽ കുങ്കുമ പൊട്ട്… നിറുകയിൽ നിന്നു അൽപ്പം വലുതായി നീളത്തിൽ തൊട്ട സിന്ദൂരം. കാതിൽ ജിമിക്കി…. കൈയിൽ രണ്ട് വള… വിരലിൽ എൻഗേജ്മെന്റ് മോതിരം……കാലിൽ കൊലുസ്സ്.

Leave a Reply

Your email address will not be published. Required fields are marked *