“”””ഞാൻ എങ്ങനെയോ അതിന്റെ മുമ്പിന്നു ഓടി…….ന്നെ ഇനി ഒറ്റക്കാക്കി പോവല്ലേ അച്ചേട്ടാ “”””
അത് പറഞ്ഞു നിർത്തിയപ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.
“””ഇല്ലടാ… വാവച്ചി… ഇനി എന്റെ പെണ്ണിന്റെ ഒറ്റക്ക് ആക്കി അച്ചേട്ടൻ എവിടേക്കും പോവില്ലാട്ടോ “”””
വിജയ് കാര്യമായി പറഞ്ഞു കൊണ്ട് അവളുടെ അധരത്തിൽ ഒന്ന് മുത്തി.
അവൾ അവനെ ഇറുക്കി പുണർന്നു നിന്നു…
രാത്രി…
“”””ശ്രീക്കുട്ടി “”””
ബെഡ്‌റൂമിൽ ഇരുന്നു വിജയ് പ്രിയയെ ഉറക്കെ വിളിച്ചു.
“””””എന്തോ….അച്ചേട്ടാ ഇപ്പൊ വരാട്ടോ … “”””
അവൾ വിളിച്ചു പറഞ്ഞു……
“””എന്താ അച്ചേട്ടാ “”””
മുറിയിലേക്ക് വന്ന പ്രിയ വിജയ്‌യോട് ചോദിച്ചു.
“”””വാവച്ചി…. ജോലിക്ക് ഒക്കെ കഴിഞ്ഞോ “”””
വിജയ് കള്ളച്ചിരിയോടെ ചോദിച്ചു.
“”””ഉം… എന്താ “”””
അവൾ അവന്റെ അരികിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു…
“”””എന്നാ ബാ നമുക്ക് ഒരുമിച്ചു കുളികാം “”””
വിജയ് വശ്യമായി പ്രിയയോട് പറഞ്ഞു..
“””അമ്പട പുളുസു…. നടക്കൂല മോനെ… “””
പ്രിയ വിജയ്‌യെ കളിയാക്കി കൊണ്ട് പറഞ്ഞു…
“”””അതിനല്ല… പെണ്ണെ… നീ വന്നേ… ഒന്ന് “”””
അതും പറഞ്ഞു അവളുടെ സമ്മതത്തിനു പോലും കാത്തു നിൽക്കാതെ… അവളുടെ വസ്ത്രം അഴിച്ചു മാറ്റി… കൂടെ അവന്റെയും. ശേഷം അവളെയും വലിച്ചു കൊണ്ട് ബാത്റൂമിലേക്ക് കയറി…
“”””ഏട്ടാ… ഞാൻ ഒറ്റക്ക് കുളിച്ചോളാം…. “”””
പ്രിയ വിജയെ നോക്കി ചിണുങ്ങി..
“””അവളുടെ നാണം കണ്ടാൽ തോന്നും ഞാൻ അവളുടെ ഒന്നും കണ്ടട്ടില്ല എന്ന്…. നിന്നു കൊഞ്ചത്തെ വാ പെണ്ണെ.”””
അതും പറഞ്ഞു വിജയ് ഷവർ ഓൺ ചെയ്‌തു പ്രിയയെ ഷവറിന്റെ കീഴിൽ നിർത്തി….
“””ഹൂ….തണുക്കണു “”””
തണുത്ത ജലം അവളുടെ പൂപോലെത്തെ മേനിയിൽ വീണപ്പോൾ ചിണുങ്ങി കൊണ്ട് അവൾ പറഞ്ഞു…
വിജയ് അവളെ തന്നിലേക്ക് അടിപ്പിച്ചു അവളുടെ തേൻ അധരങ്ങൾ വിഴുങ്ങി ചപ്പി വലിച്ചു കൊണ്ട് ചോദിച്ചു.
“””ഇപ്പം…. തണുപ്പ് പോയോ “””