വിജയ് ചിരിയോടെ അവളെ നോക്കി പറഞ്ഞു… അന്നേരം അവളിൽ ഒരു ചെറുനാണം വിടർന്നു… അവളുടെ വെളുത്ത മുഖം ചെറുതായി ചുവന്നു..
“”””സാർ… “”””
അവൾ വിജയ്‌യെ സംശയത്തോടെ വിളിച്ചു.
“””മനസിലായില്ലേ… “””
വിജയ് ഗൗരവത്തോടെ ചോദിച്ചു.
“”””യെസ്… സാർ. “”””
ധന്യ മറുപടി നൽകി.
“”””ബ്രാ 34d, ആൻഡ് പാന്റി 90….ത്രീ സെറ്റ്… ആൻഡ് കളർ ധന്യ സെലക്ട് ചെയ്‌തോളൂ.. “”””
വിജയ് ചിരിയോടെ പറഞ്ഞു.
“””ഓക്കേ… സാർ “””
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“””ഹേയ്…. ധന്യ… ക്രീം കളർ വേണ്ടാട്ടോ “”””
വിജയ് നാണത്തോടെ ധന്യയോട് പറഞ്ഞു.
“”””ശരി “””
ധന്യ ചിരിയോടെ തലയാട്ടി.
അവൾ പോയി തിരികെ വന്നു.
“”””റെഡ്, ബ്ലാക്ക്, റോസ് “””
വിജയ്‌യെ നോക്കി ചിരിയോടെ പറഞ്ഞു…
“”””ആൻഡ് വൺ മോർ സാർ….2 എണ്ണം കൂടുതൽ ഇടുത്തിട്ടുണ്ട്…. പാഡ് ടൈപ് ആണ് റോസ് ആൻഡ് റെഡ്… ടോട്ടൽ അഞ്ചണ്ണം “”””
വിജയ് യെ നോക്കി ധന്യ പറഞ്ഞു
“”””താങ്ക്യൂ…. “””
വിജയ് അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“”””സാർ വേറെ എന്തെങ്കിലും…. “”””
“”””ട്രാന്സ്പരെന്റ് സാരി ഉണ്ടാവോ “”””
വിജയ് ചോദിച്ചു.
“”””ഉണ്ട് സാർ “”””
“””എങ്കിൽ റെഡ് കളർ ബ്രായുടെ മാച്ചിങ്… കളർ… “””
“””ഗേൾ ഫ്രണ്ടിന് ആണോ സാർ “””
വിജയ് പറഞ്ഞത് എല്ലാം എടുത്തു ബില്ലിംഗ് സെക്ഷനിലേക്ക് നടക്കുന്നതിനിടയിൽ ധന്യ ചോദിച്ചു.