പ്രിയ ഭക്ഷണം എല്ലാം കഴിഞ്ഞു…..പുറത്തേക്ക് ഇറങ്ങി…. പുഴയുടെ അരികിലേക്ക് നടന്നു …..
വിജയ് നേരെ ചെന്നത് ടൗണിലെ ഒരു സ്വർണക്കടയിലേക്ക് ആണ്….അവിടെന്നു സാധനവും വാങ്ങി പിന്നെ ഒരു തുണിക്കടയിൽ കയറി….
“”””എന്താ സാർ വേണ്ടത്… “”””
അവിടെയുണ്ടായിരുന്ന സെയിൽസ് ഗേൾ അവനോട് ചോദിച്ചു…
“””””ലേഡീസ് സെക്ഷൻ എവിടെ ആണ്…. “”””
“”””ഗുഡ് മോർണിംഗ് സാർ “”””
ഒരു ലൈറ്റ് ബ്ല്യൂവും ബ്ലാക്ക് പാന്റും ധരിച്ച ഒരു യുവാവും ഒപ്പം നന്നായി ഒരുങ്ങി സാരി ധരിച്ച ഒരു സ്ത്രീയും വിജയ്‌യുടെ അരികിലേക്ക് വന്നു കൊണ്ട് പറഞ്ഞു.
“”””ഗുഡ്മോർണിംഗ്…. “”””
വിജയ് ചിരിയോടെ തിരിച്ചു വിഷ് ചെയ്‌തു.
“”””സാർ…. ഇല്ലിക്കൽ ഗ്രൂപ്പിലെ ഗോവിന്ദ് സാറിന്റെ…. “”””
അയാൾ വിജയ്‌യോട് ചോദിച്ചു.
“”””മകനാണ്… “””
വിജയ് ചിരിയോടെ തന്നെ മറുപടി പറഞ്ഞു…
“””””സാറിനെ ആദ്യം കണ്ടപ്പോൾ മനസിലായില്ല…. പിന്നെയാണ് മനസിലായത്…. “””””
അയാൾ പറഞ്ഞു.
“”””അച്ഛനെ അറിയോ “”””
വിജയ് ചിരിയോടെ ചോദിച്ചു.
“”””ഗോവിന്ദ് സാർ സഹായിച്ചത് കൊണ്ടാണ് ഞങ്ങൾക്ക് ഈ ഷോപ്പ് തുടങ്ങാൻ പറ്റിയത്….. ധന്യ…. സാറിന് എന്താ വേണ്ടത് എന്നു വെച്ചാൽ ചെയ്യൂ…. പിന്നെ ബിൽ കൊടുക്കും മുന്നേ അത് എന്റെ അടുത്ത് കൊണ്ടുവരണം…. സാർ ധന്യയുടെ ഒപ്പം ചെല്ലൂ “””””
അയാൾ ചിരിയോടെ വിജയ്‌യോടും ധന്യയോടുമായി പറഞ്ഞു.
ധന്യ ഒരു ഗോൾഡൻ കളർ സാരിയും ബ്ലൗസും ആണ് വേഷം. ആ ഷോപ്പിലെ മറ്റു സെയിൽസ് ഗേൾസും അതെ വേഷം തന്നെയാണ്.
“””””സാർ എന്താ നോക്കുന്നെ…. “”””
ധന്യ ചിരിയോടെ ചോദിച്ചു.
“”””എനിക്ക് ആദ്യം ഒരു സാരി “””
വിജയ് വിനയപൂർവം പറഞ്ഞു.
അവൾ വിജയ്‌യെ സാരി സെക്ഷനിൽ കൊണ്ട് പോയി… അവിടെന്നു ഒരു ഡാർക്ക് റെഡ് അതിൽ കറുപ്പ് കൊണ്ട് മയിലിന്റെ ചിത്രം ഉള്ള പട്ടുസാരി എടുത്തു.
“”””സാർ വേറെ എന്താ “”””
ധന്യ ചോദിച്ചു.
“”””പാന്റി ആൻഡ് ബ്രാ “”””