അവളുടെ കരച്ചിൽ ഒന്ന് ശമിച്ചെന്നു തോന്നിയപ്പോൾ അവൻ മെല്ലെ പ്രിയയെ വിളിച്ചു…
“”””ഉം.. “”””
അവൾ മെല്ലെ മൂളി വിളികേട്ടു.
“”””എനിക്ക് ഒന്ന് കുളിക്കണം… “”””
അവൻ ഷീണത്തോടെ പറഞ്ഞു.
“””കുളിക്കണ്ട… ഞാൻ നനഞ്ഞ തുണികൊണ്ട് തൊടച്ചു തരാം “”””
അവൾ അടഞ്ഞ ശബ്‍ദത്തിൽ പറഞ്ഞു…
അവൾ എഴുനേറ്റ് അവന്റെ ഷർട്ടും ജീൻസും അഴിച്ചു മാറ്റി…. ഷഡി മാത്രം ഇട്ടു അവളുടെ മുന്നിൽ കിടക്കുമ്പോഴും അവന് ഒട്ടും നാണം തോന്നിയില്ല..
“”””നെറ്റി പൊട്ടിയട്ടുണ്ടല്ലോ “”””
നെറ്റിയിലെ മുറിവ് നോക്കി പ്രിയ പറഞ്ഞു.
“””””ഉം.. വീണപ്പോ പറ്റിയതാവും… “”””
വിജയ് മെല്ലെ പറഞ്ഞു.
പ്രിയ ബാത്‌റൂമിൽ പോയി ഒരു ബക്കറ്റ് ചൂട് വെള്ളവും ടർക്കിയും എടുത്തു അവനരികിലെക്ക് വന്നു.
വിജയ് യുടെ ശരീരത്തിലെ ചെറുമുറിവുകളിൽ പ്രിയ വിരലോടിച്ചു….
“”””വേദനിക്കുണ്ടോ…. അച്ചേട്ടാ… “””””
അവൾ അത് ചോദിച്ചപ്പോൾ അറിയാതെ വിതുമ്പി പോയി…
അവൻ അതിന് മറുപടി പറയാതെ അവളെ നോക്കി ചിരിച്ചു.
അവൾ ടർക്കി വെള്ളത്തിൽ മുക്കി പിഴിഞ്ഞു അവന്റെ ദേഹം മുഴുവൻ തുടച്ചു……
മുറിവിൽ വെള്ളം തട്ടുമ്പോൾ അവൻ എരിവ് വലിക്കും അന്നേരം പ്രിയ കുനിഞ്ഞു അവന്റെ ചുണ്ടിൽ തന്റെ അധരങ്ങളാൽ ഒന്ന് മുത്തും.
എല്ലാം കഴിഞ്ഞു ബാത്‌റൂമിൽ കയറി അവളും മേല് കഴുകി … അതെ ചൂരിദാർ ടോപ് മാത്രം ധരിച്ചു… അവൾ പുറത്തറിഞ്ഞി…. ശേഷം അടുക്കളയിൽ പോയി കഞ്ഞിയും ആയി തിരികെ വന്നു അവനെ കഴിപ്പിച്ച ശേഷം ബാക്കി അവളും കഴിച്ചു…. കഞ്ഞി കുടി കഴിഞ്ഞു… അവൾക്കായി മേടിച്ച പൈൻ കില്ലറിൽ നിന്നും ഒരെണ്ണം എടുത്തു അവനെ കഴിപ്പിച്ച ശേഷം അവൾ അവന്റെ വായയും തുടച്ചു അടുക്കളയിൽ പോയി….. കുടിക്കാൻ വെള്ളവുമായി മടങ്ങി എത്തി.
വിജയ് കഴുത്തറ്റം പുതപ്പ് മൂടി കിടക്കുകയാണ്…
മേല് തുടച്ചു കഴിഞ്ഞു അന്നേരം ദേഹത്തുണ്ടായിരുന്ന ഷഡി ഊരിമാറ്റി പ്രിയ അവനെ ഒരു ഷോർട്സ് ധരിപ്പിച്ചിരുന്നു. ആ പുതപ്പിനടിയിൽ അത് മാത്രം ആണ് അവന്റെ വേഷം…
“”””അച്ചേട്ടൻ…. ഉറങ്ങിയോ “”””
മുറിയിലേക്ക് വന്ന പ്രിയ വിജയോട് ചോദിച്ചു.
“”””ഇല്ല “”””
വിജയ് അവളെ നോക്കി പറഞ്ഞു.
പ്രിയ വെള്ളം കട്ടിലിന് അരികിൽ ഉള്ള ചെറിയ മേശയിൽ വെച്ച ശേഷം… തിരിഞ്ഞു നിന്നു അവൾ ധരിച്ചിരുന്ന ചുരിദാർ ടോപ് ഊരി മാറ്റി…. ആ ടോപിനു അടിയിൽ അവൾ ഒന്നും ധരിച്ചിട്ടുണ്ടായില്ല.