പ്രിയ വിജയ് യെ നോക്കി തന്റെ വെള്ളാരം കണ്ണുകൾ ഉരുട്ടി അവനെ തുറിച്ചു നോക്കി.
“”””നോക്കി പേടിപ്പിക്കാതെ കാര്യം പറ പെണ്ണെ “”””
തുറിച്ചു നോക്കുന്നു പ്രിയയുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് വിജയ് പറഞ്ഞു.
“”””എനിക്കെ ….എനിക്കില്ലേ……. നമുക്ക് ചെയ്യാം “”””
പ്രിയ നാണത്തോടെ വിക്കി… കനം കുറച്ചു ചെറിയ ശബ്ദത്തിൽ പറഞ്ഞു.
“”””എന്ത് “””
അവൾ പറഞ്ഞത് വക്തമാകാത്തതു കൊണ്ട് വിജയ് അവളെ നോക്കി ചോദിച്ചു.
“””അച്ചൂട്ടി… എനിക്ക് ഇവനെ എന്റെ ഉള്ളിൽ കേറ്റണം എന്ന് “”””
അവന്റെ ആണത്തത്തിൽ ഇടം കൈകൊണ്ടു തഴുകി ചെറുചിരിയിൽ നാണം കലർത്തി പ്രിയ പറഞ്ഞു.
“”””ഏഹ്….. എന്തുവാ….. “””
വിജയ് കുണുങ്ങി ചിരിച്ചുകൊണ്ട് വീണ്ടും ചോദിച്ചു.
“”””പോ… ഒന്ന്…. ഞാമ്പറഞ്ഞില്ലേ….. എനിക്ക് ചെയ്യണം എന്ന് “”””
പ്രിയ അവന്റെ മാറിലേക്ക് മുഖം പൂഴ്ത്തി പറഞ്ഞു.
“”””അല്ല പെട്ടന്ന് എന്താ ഇപ്പൊ അങ്ങനെ ഒരു തോന്നൽ “”””
അവളുടെ ഇടുപ്പിൽ തഴുകി വിജയ് ചോദിച്ചു.
“”””നിക്ക് തോന്നി… എന്റെ ഏട്ടനോട് പറഞ്ഞു… അല്ലാതെ ഞാൻ എന്താ ചെയ്യാ “”””
അവൾ അവന്റെ മാറിൽ നിന്നും മുഖം ഉയർത്തി… നിഷ്കളങ്കമായി വലിയ കാര്യം എന്നപോലെ പറഞ്ഞു.
അതുകണ്ടു വിജയ്ക്ക് ചിരി അടക്കാനായില്ല അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
‘”””ന്നാലും…. എന്റെ പെണ്ണെ …. വയ്യാതെ ഇരിക്കുമ്പോ അവളുടെയോരോ തോന്നലെ…. “”””
അവൻ ചിരിയോടെ പറഞ്ഞു.
“””ഞാമ്പറഞ്ഞില്ലേ… നിക്ക് കൊഴപ്പം ഇല്ലന്ന്…. നിക്ക് ചെയിതു തരാൻ പറ്റോ…. “”””
പ്രിയ വിജയെ നോക്കി പല്ലിറുമ്മി കൊണ്ട് ചോദിച്ചു.
“”””വേണോ “”””
അതിന് മറുപടി എന്നോണം വിജയ് സംശയത്തോടെ പ്രിയയെ നോക്കി.
“”””ഉം…. “””
പ്രിയ മൂളി കൊണ്ട് തലയാട്ടി.
“”””ന്നാ….. ബാ…. “”””
വിജയ് പ്രിയയെ നോക്കി പറഞ്ഞു.