ഇതൊന്നും അറിയാതെ അപർണ്ണ എന്തൊക്കെയോ അവനോട് പറഞ്ഞു കൊണ്ടിരുന്നു. അവളുടെ സൗന്ദര്യത്തിൽ മയങ്ങി നിൽക്കുന്ന സിജോ ഇതൊന്നും കേൾക്കുന്നില്ല എന്നവൾ ശ്രദ്ധിച്ചില്ല. അവനോട് എന്തോ ചോദിച്ചു കൊണ്ട് തിരിഞ്ഞ അപർണ കണ്ടത് തന്നെ തന്നെ ഇമ ചിമ്മാതെ നോക്കി നിൽക്കുന്ന സിജോയെ ആണ്. അവൾ അവനെ നോക്കുന്നു എന്നറിഞ്ഞ സിജോ തന്റെ നോട്ടം പെട്ടെന്ന് മാറ്റിക്കളഞ്ഞു.
“ഇങ്ങനെ ചോര കുടിക്കല്ലേ എന്റെ സിജോയെ… ആരെങ്കിലും കണ്ടാൽ മോശം ആണേ.” അപർണ അവനോട് ചേർന്നു നിന്നു അവന്റെ കാതിൽ മന്ത്രിച്ചു.
“എന്ത് മോശം. ഇത്രയും സുന്ദരി ആയ നീ എന്റെ അടുത്തു നിൽക്കുമ്പോൾ പ്രകൃതി സൗന്ദര്യം ആസ്വദിച്ചു നിന്നാൽ ആണ് ആൾക്കാർ മോശം പറയുക.” അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവളോട് കൂടുതൽ ചേർന്ന് നിന്ന് കൊണ്ട് അവൻ മറുപടി പറഞ്ഞു.
തക്കതായ ഒരു മറുപടിക്കായി തിരയവേ അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിലെ ദാഹം തിരിച്ചറിഞ്ഞു. ആ തണുപ്പിൽ തന്റെ മേൽ പതിക്കുന്ന അവന്റെ ചൂട് നിശ്വാസം അവളുടെ സിരകളെ ചൂട് പിടിപ്പിച്ചു. അവൾ അറിയാതെ അവനോട് കൂടുതൽ ചേർന്നു ചേർന്നു നിന്നു.
അവളുടെ കണ്ണുകളിൽ നിന്നും ചുണ്ടുകളിലേക് സിജോ അവന്റെ നോട്ടം മാറ്റിയിരുന്നു. അവയുടെ വിറയൽ അവൻ കൗതുക പൂർവം നോക്കി നിന്നു. ആ ചാമ്പയ്ക്ക ചുണ്ടുകൾ തന്റെ വിരലുകൾ കൊണ്ട് തലോടി അവയെ തന്റെ ചുണ്ടുകളോട് ചേർക്കാൻ അവൻ അതിയായി ആഗ്രഹിച്ചു.
സിജോ പതിയെ കൈ നീട്ടി അവളുടെ കരം കവർന്നു. അവന്റെ ചൂടുള്ള കരസ്പർശം അപർണയെ കൂടുതൽ വിവശ ആക്കി. അവൻ അവളുടെ നനുത്ത ചുണ്ടുകളിലേക്ക് ഉള്ള അകലം അല്പ്പാല്പ്പമായി കുറച്ചു കൊണ്ട് വന്നു. അത് മനസിലാക്കിയ അവൾ ഒരടി പുറകിലേക്ക് വച്ചു. അവളുടെ ഉപബോധമനസ്സിന്റെ ദുർബലമായ ചെറുത്ത് നിൽപ്പ് ആയിരുന്നു അത്. സിജോയുടെ കൈകളിൽ അവളുടെ കൈകൾ ഉണ്ടായിരുന്നതിനാൽ അവനും പതുക്കെ അവളോട് ഒരടി കൂടെ അടുത്തു. അവൾ വീണ്ടും ഒരടി കൂടെ പുറകിലേക്ക് വച്ചതും അവളുടെ ചുമൽ പുറകിൽ ഉള്ള മതിലിൽ ഇടിച്ചു നിന്നു. സിജോ അപർണ്ണയുടെ ശരീരത്തിലേക്കു ഉള്ള ദൂരം കുറച്ചു കുറച്ചു കൊണ്ടുവന്നു. ലജ്ജയാൽ കുനിഞ്ഞ അപർണയുടെ മുഖം അവൻ കൈകളാൽ ഉയർത്തിയപ്പോൾ അവളുടെ ചൂട് നിശ്വാസം അവന്റെ മുഖത്തു വീണു. താൻ അവളുടെ അധരങ്ങൾ പാനം ചെയ്യുന്ന ആ നിമിഷത്തിനായി അവളും കൊതിക്കുന്നുണ്ടെന്ന തിരിച്ചറിവ് അവനെ കൂടുതൽ മത്ത് പിടിപ്പിച്ചു. അവൻ അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കികൊണ്ട് അവളുടെ ചെഞ്ചുണ്ടുകളിലേക്ക് തന്റെ മുഖം അടുപ്പിച്ചു. അവന്റെ ചുണ്ടുകൾ അവളുടെതിലേക് അമർന്നപ്പോൾ അവളുടെ മിഴികൾ കൂമ്പി അടഞ്ഞു. അവൻ അവളുടെ മുഖത്ത് നിന്നും കൈ എടുത്ത് അവളുടെ കരങ്ങൾ ഞെരിച്ചമർത്തി. അതെല്ലാം അവളിലെ വികാരം ഉത്തേജിപ്പിക്കാൻ ഉതകുന്നവയായിരുന്നു. അവർ ഇരുവരും അധരപാനത്തിൽ പരസ്പരം മത്സരിച്ചു.
സിജോ അവളുടെ കൈകൾ സ്വതന്ത്രമാക്കി. പക്ഷെ അടുത്ത നിമിഷം തന്നെ അവന്റെ കൈകൾ ഷർട്ടിന് മുകളിലൂടെ അവളുടെ ഇടുപ്പിൽ അമർന്നു. അപർണ അത് പ്രതീക്ഷിച്ചിരുന്നില്ല. അവളിൽ നിന്നും ഒരു നിശ്വാസം ഉയർന്നു “ആഹ്….”. സിജോയുടെ ബലിഷ്ഠമായ കരങ്ങൾ തന്റെ മാംസളമായ ഇടുപ്പിൽ അമരുന്നത് അപർണ അറിഞ്ഞു. അങ്ങനെ ആദ്യമായി ഒരു പുരുഷന്റെ ചൂട് സ്പർശനമേറ്റ അപർണ ആ സുഖത്തിൽ ലയിച്ചു പോയി.
സിജോയുടെ കൈകൾ അപർണയുടെ ആലില വയറിലൂടെ ഓടി കളിച്ചു. അവൻ പതുക്കെ കൈകൾ അവളുടെ ശരീരത്തിലൂടെ മുകളിലെയ്ക്ക് കൊണ്ട് വന്നു. അവന്റെ കൈകൾ അവളുടെ മുലകളുടെ മുകളിൽ എത്തി. ആ ഷർട്ടിന് മുകളിലൂടെ അവളുടെ മുലഞെട്ടുകളിൽ അവന്റെ വിരലുകൾ അമർന്നു.
ഒരു കൈ കൊണ്ട് അവൻ അവളുടെ ഇടുപ്പിലൂടെ അവളെ ചുറ്റിപിടിച്ചിരുന്നു. മറ്റേ കൈ കൊണ്ട് അവളുടെ ഒരു മുലഞെട്ട് അവൻ തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിൽ വച്ച് ഞരടി. അപ്പോൾ അപർണ സുഖം കൊണ്ട് അവന്റെ കൈകളിൽ കിടന്നു പിടഞ്ഞു. അവൾ അറിയാതെ തന്നെ അവളുടെ കൈകൾ അവന്റെ കഴുത്തിലൂടെ അവനെ അവളുടെ ശരീരത്തിലേക്ക് കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു. എനിക്ക് ഇനിയും വേണം എന്ന് പറയും പോലെ. സിജോ അവളുടെ മുല ഒന്ന് തലോടി. എന്നിട്ട് പതുക്കെ അവൻ അവളുടെ മുല കയ്യിൽ വച്ച് ഞെരിക്കാൻ തുടങ്ങി.